Kerala
വീണ്ടും സർവകാല റെക്കോർഡിലെത്തി സ്വർണവില; പവന് ഇന്ന് ഉയർന്നത് 520 രൂപ
August 29, 2025
വീണ്ടും സർവകാല റെക്കോർഡിലെത്തി സ്വർണവില; പവന് ഇന്ന് ഉയർന്നത് 520 രൂപ
സംസ്ഥാനത്ത് സ്വർണത്തിന് തീവില. പവന് ഇന്ന് 520 രൂപ വർധിച്ചു. ഇതോടെ ഒരു പവന്റെ വില 75,760 രൂപയിലെത്തി. ഓഗസ്റ്റ് 8ന് രേഖപ്പെടുത്തിയ സർവകാല റെക്കോർഡിലേക്ക് വില…
രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് എത്തിക്കാൻ നീക്കവുമായി ഷാഫി; ക്ലബുകളുടെയും സംഘടനകളുടെയും പരിപാടിയിൽ പങ്കെടുപ്പിക്കും
August 29, 2025
രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് എത്തിക്കാൻ നീക്കവുമായി ഷാഫി; ക്ലബുകളുടെയും സംഘടനകളുടെയും പരിപാടിയിൽ പങ്കെടുപ്പിക്കും
നിരവധി ലൈംഗികാരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിന് സംരക്ഷണമൊരുക്കാൻ ഉറച്ച് ഷാഫി പറമ്പിൽ എംപി. ഇന്നലെ പാലക്കാട് ഷാഫിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പ് യോഗം ചേർന്നു. കെപിസിസി ജനറൽ…
വീട്ടുവരാന്തയിലെ ഗ്രില്ലിൽ പിടിപ്പിച്ച മിനിയേച്ചർ ലൈറ്റിൽ നിന്ന് ഷോക്കേറ്റു; മട്ടന്നൂരിൽ അഞ്ച് വയസുകാരൻ മരിച്ചു
August 29, 2025
വീട്ടുവരാന്തയിലെ ഗ്രില്ലിൽ പിടിപ്പിച്ച മിനിയേച്ചർ ലൈറ്റിൽ നിന്ന് ഷോക്കേറ്റു; മട്ടന്നൂരിൽ അഞ്ച് വയസുകാരൻ മരിച്ചു
മട്ടന്നൂരിൽ അഞ്ച് വയസുകാരൻ ഷോക്കേറ്റ് മരിച്ചു. കോളാരിയിലെ ഉസ്മാൻ മദനിയുടെയും ആയിഷയുടെയും മകൻ മുഹിയുദ്ദീനാണ് മരിച്ചത്. വീട്ടുവരാന്തയിലെ ഗ്രില്ലിൽ പിടിപ്പിച്ചിരുന്ന മിനിയേച്ചർ ലൈറ്റിൽ നിന്നാണ് ഷോക്കേറ്റത്. ഗ്രില്ലിന്…
പോളണ്ടിൽ എയർ ഷോ റിഹേഴ്‌സലിനിടെ എഫ് 16 യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് മരിച്ചു
August 29, 2025
പോളണ്ടിൽ എയർ ഷോ റിഹേഴ്‌സലിനിടെ എഫ് 16 യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് മരിച്ചു
പോളണ്ടിലെ റാഡോമിൽ എയർ ഷോ റിഹേഴ്‌സലിനിടെ പോളണ്ട് വ്യോമസേനയുടെ എഫ് 16 യുദ്ധ വിമാനം തകർന്ന് വീണ് പൈലറ്റ് മരിച്ചു. വാർത്ത പോളീഷ് ഉപപ്രധാനമന്ത്രി വ്‌ളാഡിസ്ലാവ് കോസിനിയാക്…
മണ്ണിടിച്ചിൽ ഭീഷണി: കാസർകോട് ബേവിഞ്ചയിലും വീരമലക്കുന്നിലും യാത്രാ വാഹനങ്ങൾക്ക് നിരോധനം
August 29, 2025
മണ്ണിടിച്ചിൽ ഭീഷണി: കാസർകോട് ബേവിഞ്ചയിലും വീരമലക്കുന്നിലും യാത്രാ വാഹനങ്ങൾക്ക് നിരോധനം
ദേശീയപാത നിർമാണം നടക്കുന്ന വീരമലക്കുന്നിലും ബേവിഞ്ചയിലും യാത്രാ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. മഴ ശക്തമായതിനെ തുടർന്ന് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. ഹെവി വാഹനങ്ങൾക്കും ആംബുലൻസിനും…
കളമശ്ശേരിയിൽ ലോഡ് ഇറക്കുന്നതിനിടെ ഗ്ലാസ് പാളികൾ ദേഹത്തേക്ക് മറിഞ്ഞുവീണു; അസം സ്വദേശി മരിച്ചു
August 29, 2025
കളമശ്ശേരിയിൽ ലോഡ് ഇറക്കുന്നതിനിടെ ഗ്ലാസ് പാളികൾ ദേഹത്തേക്ക് മറിഞ്ഞുവീണു; അസം സ്വദേശി മരിച്ചു
കളമശ്ശേരിയിൽ ഗ്ലാസ് വർക്ക് ചെയ്യുന്ന സ്ഥാപനത്തിൽ ലോഡ് ഇറക്കുന്നതിനിടെ ഗ്ലാസ് മറിഞ്ഞുവീണ് ജീവനക്കാരൻ മരിച്ചു. അസം സ്വദേശി അനിൽ പട്‌നായ്ക്(36)ആണ് മരിച്ചത്. ലോറിക്കും ഗ്ലാസുകൾക്കും ഇടയിൽപ്പെട്ട് പോകുകയായിരുന്നു…
കോഴിക്കോട് നടക്കാവിൽ നിന്നും തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി
August 29, 2025
കോഴിക്കോട് നടക്കാവിൽ നിന്നും തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി
കോഴിക്കോട് നടക്കാവിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. കക്കാടംപൊയിലിന് സമീപത്തെ രഹസ്യ കേന്ദ്രത്തിൽ നിന്നാണ് റഹീസിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘത്തെയും പോലീസ് പിടികൂടി. വയനാട് സ്വദേശി റഹീസിനെ…
കണ്ണൂരിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവം; മരിച്ചത് മന്ത്രി എകെ ശശീന്ദ്രന്റെ സഹോദരി പുത്രിയും ഭർത്താവും
August 29, 2025
കണ്ണൂരിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവം; മരിച്ചത് മന്ത്രി എകെ ശശീന്ദ്രന്റെ സഹോദരി പുത്രിയും ഭർത്താവും
കണ്ണൂരിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അലവിൽ സ്വദേശികളായ പ്രേമരാജൻ, ഭാര്യ എകെ ശ്രീലേഖ എന്നിവരാണ് മരിച്ചത്. ശ്രീലേഖയെ കൊലപ്പെടുത്തിയ…
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്
August 29, 2025
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒമ്പത് ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ആലപ്പുഴ കോട്ടയം,…
രാഹുലിനെതിരായ ലൈംഗികാരോപണം: യുവതികളുടെ മൊഴിയെടുക്കൽ നടപടി തുടങ്ങാൻ ക്രൈംബ്രാഞ്ച്
August 29, 2025
രാഹുലിനെതിരായ ലൈംഗികാരോപണം: യുവതികളുടെ മൊഴിയെടുക്കൽ നടപടി തുടങ്ങാൻ ക്രൈംബ്രാഞ്ച്
യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങളിൽ യുവതികളുടെ മൊഴിയെടുക്കൽ നടപടികളിലേക്ക് കടക്കാൻ ക്രൈംബ്രാഞ്ച്. ട്രാൻസ്ജെൻഡർ യുവതിയും മൂന്ന് യുവതികളുമാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ…