Gulf

പല വഴിയിൽ നിന്നും ഒരു വരിയായി സൗഹൃദ വലയം തീർത്ത് അവർ ഒത്തു ചേർന്നു

നന്മണ്ട : മുപ്പത് വർഷങ്ങൾക്ക് ശേഷം എല്ലാ ജോലിതിരക്കുകളും മാറ്റിവെച്ച് അവർ തങ്ങളുടെ സഹപാഠിക്കൊപ്പം ഒത്തു ചേർന്ന് വീണ്ടും.

പഴയ ബിരുദ പഠനത്തിന്റെ ഓർമ്മപ്പെടുത്തലുമായി ശാരീരിക വിഷമതകൾ അനുഭവിക്കുന്ന ഷാജീവിന്റെ വീട്ടിൽ പാട്ടും, കഥകളും, അനുഭവങ്ങളും പരസ്പരം പങ്കുവെച്ച് ഒരു ദിവസം.
കുറ്റങ്ങളും കുറവുകളും നിറഞ്ഞ ഈ വർത്തമാന കാലത്തിൽ താങ്ങായും, തണലായും,സന്തോഷവും സ്നേഹോപഹാരങ്ങളും നൽകി ചേർത്ത് നിർത്തി ഒരു സൗഹൃദ വലയം തീർത്താണ് എല്ലാവരും മടങ്ങിയത്.വിഷമതകൾക്കിടയിലും ചിരിയും കളിയും നിറഞ്ഞ ആ ദിനം കൂട്ടുകാർക്കൊപ്പം വീട്ടുകാർക്കും ഒരു നവ്യാനുഭവമായി.

The post പല വഴിയിൽ നിന്നും ഒരു വരിയായി സൗഹൃദ വലയം തീർത്ത് അവർ ഒത്തു ചേർന്നു appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button