Kerala
പെരുമ്പാവൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു
November 6, 2024
പെരുമ്പാവൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു
എറണാകുളം പെരുമ്പാവൂർ-ആലുവ മൂന്നാർ റോഡിൽ ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് കത്തിനശിച്ചു. ഇരിങ്ങോൾ വൈദ്യശാലപ്പടി പെട്രോൾ പമ്പിന് സമീപത്താണ് അപകടം. രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കുറുപ്പുംപടി മുടിക്കരായി…
പാലക്കാട്ടെ റെയ്ഡ്: തന്റെ മുറിയും പരിശോധിച്ചു, പോലീസിന്റേത് സ്വാഭാവിക നടപടിയെന്ന് നികേഷ് കുമാർ
November 6, 2024
പാലക്കാട്ടെ റെയ്ഡ്: തന്റെ മുറിയും പരിശോധിച്ചു, പോലീസിന്റേത് സ്വാഭാവിക നടപടിയെന്ന് നികേഷ് കുമാർ
പാലക്കാട് രാഷ്ട്രീയ നേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ നടന്ന റെയ്ഡിനിടെ തന്റെ മുറിയും പോലീസ് പരിശോധിച്ചെന്ന് സിപിഎം നേതാവ് എംവി നികേഷ് കുമാർ. താൻ റൂം തുറന്നു കൊടുത്തു,…
പരിശോധന സിപിഎം നിർദേശപ്രകാരം; കേരളാ പോലീസ് കള്ളൻമാരേക്കാൾ മോശമെന്ന് ഷാഫി പറമ്പിൽ
November 6, 2024
പരിശോധന സിപിഎം നിർദേശപ്രകാരം; കേരളാ പോലീസ് കള്ളൻമാരേക്കാൾ മോശമെന്ന് ഷാഫി പറമ്പിൽ
കോൺഗ്രസ് വനിതാ നേതാക്കൾ താമസിച്ച ഹോട്ടലിൽ ഇന്നലെ രാത്രി പോലീസ് എത്തിയത് സിപിഎം നിർദേശപ്രകാരമെന്ന് ഷാഫി പറമ്പിൽ. ബിജെപിക്കാർ അവർക്കൊപ്പം സംഘനൃത്തം കളിക്കാൻ വന്നു. ഒന്നും കിട്ടിയില്ലെന്ന്…
പാലക്കാട്ടെ റെയ്ഡ്: പോലീസിന്റേത് ആണത്തമില്ലാത്ത തെമ്മാടിത്തമെന്ന് കെ സുധാകരൻ
November 6, 2024
പാലക്കാട്ടെ റെയ്ഡ്: പോലീസിന്റേത് ആണത്തമില്ലാത്ത തെമ്മാടിത്തമെന്ന് കെ സുധാകരൻ
കള്ളപ്പണം ഉണ്ടാക്കുന്നതും സൂക്ഷിക്കുന്നതും പിണറായി വിജയന്റെ പാർട്ടിയും കെ സുരേന്ദ്രന്റെ ബിജെപിയുമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പോലീസിന്റേത് ആണത്തമില്ലാത്ത തെമ്മാടിത്തമാണ്. മുറിക്കുള്ളിൽ പോലീസുകാരെ പൂട്ടിയിടണമായിരുന്നു. പാതിരാത്രി…
പാലക്കാട് കോൺഗ്രസ് നേതാക്കൾ തങ്ങിയ ഹോട്ടലിൽ പാതിരാ പരിശോധന; ഏറ്റുമുട്ടി പ്രവർത്തകർ
November 6, 2024
പാലക്കാട് കോൺഗ്രസ് നേതാക്കൾ തങ്ങിയ ഹോട്ടലിൽ പാതിരാ പരിശോധന; ഏറ്റുമുട്ടി പ്രവർത്തകർ
പാലക്കാട് കോൺഗ്രസ് വനിതാ നേതാക്കൾ തങ്ങിയ ഹോട്ടൽ മുറികളിൽ അർധരാത്രി പോലീസ് പരിശോധന നടത്തിയതിന് പിന്നാലെ സ്ഥലത്ത് സിപിഎം, കോൺഗ്രസ്, ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. കോൺഗ്രസ്…
പാലക്കാട്ടെ ഹോട്ടൽ റെയ്ഡ്: ഒന്നും കണ്ടെത്താനായില്ല, സ്വാഭാവിക പരിശോധനയാണ് നടന്നതെന്ന് എ.എസ്.പി
November 6, 2024
പാലക്കാട്ടെ ഹോട്ടൽ റെയ്ഡ്: ഒന്നും കണ്ടെത്താനായില്ല, സ്വാഭാവിക പരിശോധനയാണ് നടന്നതെന്ന് എ.എസ്.പി
പാലക്കാട് കെപിഎം ഹോട്ടലിൽ നടത്തിയ പരിശോധന പൂർത്തിയായെന്ന് പാലക്കാട് എഎസ്പി അശ്വതി ജിജി. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് എഎസ്പി വ്യക്തമാക്കി. സ്വഭാവികമായ പരിശോധനയാണ് നടന്നത്. ആരുടെയും പരാതിയുടെ…
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് മുന്നേറ്റം; 15 സംസ്ഥാനങ്ങളിൽ വിജയം
November 6, 2024
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് മുന്നേറ്റം; 15 സംസ്ഥാനങ്ങളിൽ വിജയം
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ ഡൊണാൾഡ് ട്രംപിന് അനുകൂലം. പരമ്പരാഗത റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളിൽ ട്രംപിനാണ് ജയം. ഫ്‌ളോറിഡയിലും ട്രംപ് വിജയിച്ചു. 56.2 ശതമാനം വോട്ടാണ് ഇവിടെ…
പാലക്കാട്ടെ പാതിരാ റെയ്ഡ്: തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
November 6, 2024
പാലക്കാട്ടെ പാതിരാ റെയ്ഡ്: തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിൽ പോലീസ് അർധരാത്രി നടത്തിയ പരിശോധനക്കെതിരെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ജനങ്ങളെ അണിനിരത്തി പ്രതിരോധം തീർക്കുമെന്നും…
സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
November 6, 2024
സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിൽ ഒരു ജില്ലയിലും മുന്നറിയിപ്പില്ല. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40…
സന്ദീപ് വാര്യര്‍ ക്രിസ്റ്റല്‍ ക്ലിയര്‍ സഖാവാകും: എ കെ ബാലന്‍
November 5, 2024
സന്ദീപ് വാര്യര്‍ ക്രിസ്റ്റല്‍ ക്ലിയര്‍ സഖാവാകും: എ കെ ബാലന്‍
കൊച്ചി: ബി ജെ പി നേതൃത്വവുമായി പിണങ്ങി നില്‍ക്കുന്ന സന്ദീപ് വാര്യരെ വാനോളം പൊക്കി സഖാവ് എ കെ ബാലന്‍. റിപോര്‍ട്ടര്‍ ടി വിയുടെ ക്ലോസ് എന്‍കൗണ്ടര്‍…