Kerala

    കേന്ദ്രത്തോട് കേരള ഹൈക്കോടതി; വയനാടിന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യൂ

    കേന്ദ്രത്തോട് കേരള ഹൈക്കോടതി; വയനാടിന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യൂ

    കൊച്ചി: ചരിത്രത്തില്‍ ഏറ്റവും ഭീകരമായ ദുരന്തം നേരിടുന്ന വയനാടിനെ വീണ്ടെുടക്കാന്‍ എന്തെങ്കിലും ചെയ്യൂവെന്ന് കേന്ദ്രത്തോട് കേരളാ ഹൈക്കോടതി. ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട ഇടപെടലില്‍ വിശദീകരണത്തിന് കേന്ദ്രസര്‍ക്കാര്‍…
    ന്യൂനമര്‍ദ്ദം രണ്ടു ദിവത്തിനുള്ളിൽ തീവ്രമാകും; ഞായറാഴ്ച മുതല്‍ അതിശക്ത മഴ: വിവിധ ജില്ലകളിൽ യെല്ലോ അലര്‍ട്ട്

    ന്യൂനമര്‍ദ്ദം രണ്ടു ദിവത്തിനുള്ളിൽ തീവ്രമാകും; ഞായറാഴ്ച മുതല്‍ അതിശക്ത മഴ: വിവിധ ജില്ലകളിൽ യെല്ലോ അലര്‍ട്ട്

    തിരുവനന്തപുരം: ലക്ഷദ്വീപിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…
    നടി പ്രയാഗ മാർട്ടിനെ ചോദ്യം ചെയ്യുന്നു; പ്രയാഗയ്ക്ക് നിയമസഹായം നൽകുന്നത് സാബുമോൻ

    നടി പ്രയാഗ മാർട്ടിനെ ചോദ്യം ചെയ്യുന്നു; പ്രയാഗയ്ക്ക് നിയമസഹായം നൽകുന്നത് സാബുമോൻ

    കൊച്ചിയിലെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിന് ഹാജരായി നടി പ്രയാഗ മാർട്ടിൻ. പൊലീസ് നിർദേശമനുസരിച്ച് സൗത്ത് പൊലീസ് സ്റ്റേഷനിലാണ് നടി എത്തിയത്. ചോദ്യം ചെയ്യലിനു ശേഷം…
    മട്ടാഞ്ചേരിയിൽ മൂന്നര വയസുകാരന് ക്രൂര മർദനം; പ്ലേ സ്കൂൾ അധ്യാപിക അറസ്റ്റിൽ

    മട്ടാഞ്ചേരിയിൽ മൂന്നര വയസുകാരന് ക്രൂര മർദനം; പ്ലേ സ്കൂൾ അധ്യാപിക അറസ്റ്റിൽ

    കൊച്ചി: മട്ടാഞ്ചേരിയിൽ മൂന്നര വയസുകാരന് ക്രൂര മർദനം. പ്ലേ സ്കൂൾ അധ്യാപിക കുട്ടിയുടെ മുതുകിൽ ചൂരൽ ഉപയോഗിച്ച് തല്ലി പരുക്കേൽപ്പിക്കുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയിൽ അധ്യാപികയെ പൊലീസ് അറസ്റ്റു…
    കഴക്കൂട്ടത്ത് ഐഎഎസ് വിദ്യാര്‍ഥിനിയെ അപ്പാർട്ട്മെന്‍റിൽ കയറി ബലാത്സംഗം ചെയ്‌തു; ദൃശ്യങ്ങൾ മൊബൈലില്‍ പകര്‍ത്തി

    കഴക്കൂട്ടത്ത് ഐഎഎസ് വിദ്യാര്‍ഥിനിയെ അപ്പാർട്ട്മെന്‍റിൽ കയറി ബലാത്സംഗം ചെയ്‌തു; ദൃശ്യങ്ങൾ മൊബൈലില്‍ പകര്‍ത്തി

    തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷയ്ക്ക് പരിശീലനം നടത്തുന്ന വിദ്യാർഥിനിയെ കഴക്കൂട്ടത്തെ അപ്പാർട്ട്മെന്‍റിൽ കയറി ബലാത്സംഗം ചെയ്തതായി പരാതി. യുവതി താമസിക്കുന്ന മുറിയിലെത്തിയ സുഹൃത്താണ് ബലാത്സംഗം ചെയ്തത്. രണ്ട്…
    പരിധി വിട്ട ആക്രമണം

    പരിധി വിട്ട ആക്രമണം

    സംസ്ഥാന ഗവർണർ കേരള വിരുദ്ധനെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. എല്ലാ പരിധിയും വിട്ടുള്ള ആക്രമണമാണ് കേരളത്തിലെ മുഖ്യമന്ത്രിക്ക് നേരെ ഗവർണർ നടത്തുന്നത്. എത്രത്തോളം…
    മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടമായി; എന്തിന് ഹിന്ദു പത്രത്തെ അവിശ്വസിക്കണമെന്ന് ഗവർണർ

    മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടമായി; എന്തിന് ഹിന്ദു പത്രത്തെ അവിശ്വസിക്കണമെന്ന് ഗവർണർ

    ദി ഹിന്ദു ദിനപത്രത്തിലെ മുഖ്യമന്ത്രിയുടെ അഭിമുഖം വീണ്ടും ആയുധമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാ വിവരങ്ങളും തന്നാൽ രാഷ്ട്രപതിയെ അറിയിക്കുമെന്നും അത് തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും…
    നവരാത്രി; സംസ്ഥാനത്ത് വെള്ളിയാഴ്ച പൊതു അവധി

    നവരാത്രി; സംസ്ഥാനത്ത് വെള്ളിയാഴ്ച പൊതു അവധി

    തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഒക്‌ടോബർ 11 ( friday) പൊതു അവധി പ്രഖ്യാപിച്ചു. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. എല്ലാ വിദ്യാഭ്യാസ…
    കാത്തിരിപ്പിന് വിരാമം; ഓണം ബമ്പർ അടിച്ച മഹാഭാഗ്യശാലി കർണാടക സ്വദേശി അൽത്താഫ്

    കാത്തിരിപ്പിന് വിരാമം; ഓണം ബമ്പർ അടിച്ച മഹാഭാഗ്യശാലി കർണാടക സ്വദേശി അൽത്താഫ്

    ഒടുവിൽ കാത്തിരിപ്പിന് വിരാമം. തിരുവോണം ബമ്പർ ഭാഗ്യശാലിയെ കണ്ടെത്തി. കർണാടക പാണ്ഡ്യപുര സ്വദേശി അൽത്താഫാണ് ഇത്തവണത്തെ മഹാ ഭാഗ്യശാലി. കർണാടകയിൽ മെക്കാനിക്കാണ് അൽത്താഫ്. TG 434222 എന്ന…
    പി എസ് സി നിയമനം സർക്കാർ അട്ടിമറിക്കുന്നു; പാർട്ടി സർവീസ് നിയമനം എന്നാക്കണം: വിഷ്ണനാഥ്

    പി എസ് സി നിയമനം സർക്കാർ അട്ടിമറിക്കുന്നു; പാർട്ടി സർവീസ് നിയമനം എന്നാക്കണം: വിഷ്ണനാഥ്

    പി എസ് സി നിയമനം സർക്കാർ അട്ടിമറിക്കുന്നുവെന്ന് പിസി വിഷ്ണുനാഥ് എംഎൽഎ നിയമസഭയിൽ. പിൻവാതിൽ നിയമനമാണ് നടക്കുന്നത്. പാർട്ടി സർവീസ് നിയമനം എന്നാക്കുന്നതാകും ഉചിതമെന്നും വിഷ്ണുനാഥ് പറഞ്ഞു.…
    Back to top button