Kerala
മുൻ ഡിജിപി ആർ. ശ്രീലേഖ ബിജെപിയിലേക്ക്
October 9, 2024
മുൻ ഡിജിപി ആർ. ശ്രീലേഖ ബിജെപിയിലേക്ക്
തിരുവനന്തപുരം: മുൻ ഡിജിപി ആർ. ശ്രീലേഖ ബിജെപിയിലേക്ക്. ശ്രീലേഖയുടെ വീട്ടിലെത്തി ബിജെപി നേതാക്കൾ അഗത്വം നൽകും. കേരള കേഡറിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ. ബിജെപിയെ…
തിരുവോണം ബമ്പര്‍ ഫലം പ്രഖ്യാപിച്ചു; 25 കോടി നേടിയത് TG 434222
October 9, 2024
തിരുവോണം ബമ്പര്‍ ഫലം പ്രഖ്യാപിച്ചു; 25 കോടി നേടിയത് TG 434222
തിരുവനന്തപുരം: കേരള ലോട്ടറിയുടെ 25 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പര്‍ 2024 ഫലം പ്രഖ്യാപിച്ചു. TG 434222 എന്ന നമ്പറിനാണ് നറുക്കു വീണത്. കേരള…
തൃശ്ശൂർ പൂരം കലക്കൽ: എഡിജിപി അജിത് കുമാറിന് ഹിഡൻ അജണ്ടയുണ്ടായിരുന്നുവെന്ന് പ്രതിപക്ഷം
October 9, 2024
തൃശ്ശൂർ പൂരം കലക്കൽ: എഡിജിപി അജിത് കുമാറിന് ഹിഡൻ അജണ്ടയുണ്ടായിരുന്നുവെന്ന് പ്രതിപക്ഷം
തൃശൂർ പൂരം കലക്കലിൽ സഭയിൽ അടിയന്തര പ്രമേയ ചർച്ച തുടങ്ങി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയാണ് ചർച്ചക്ക് നോട്ടീസ് നൽകിയത്. പൂരം നടത്തിപ്പിലെ എട്ട് വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് തിരുവഞ്ചൂർ…
മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശം; മാപ്പ് പറഞ്ഞ് പിവി അൻവർ
October 9, 2024
മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശം; മാപ്പ് പറഞ്ഞ് പിവി അൻവർ
മുഖ്യമന്ത്രിക്കെതിരെ ഇന്ന് നടത്തിയ പരാമർശത്തിൽ മാപ്പ് പറഞ്ഞ് പിവി അൻവർ. നാക്കുപിഴയാണ് ഉണ്ടായതെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ അൻവർ വിശദീകരിക്കുന്നു. പിണറായി അല്ല, പിണറായിയുടെ അപ്പന്റെ അപ്പൻ…
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 560 രൂപ കുറഞ്ഞു
October 9, 2024
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 560 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് ഇന്ന് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 56,240 രൂപയിലേക്ക് എത്തി. ഗ്രാമിന് 70 രൂപ കുറഞ്ഞു…
മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ കേന്ദ്രം സഹായിക്കുമെന്നാണ് അൻവറിന്റെ പ്രതീക്ഷ: എ കെ ബാലൻ
October 9, 2024
മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ കേന്ദ്രം സഹായിക്കുമെന്നാണ് അൻവറിന്റെ പ്രതീക്ഷ: എ കെ ബാലൻ
മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ കേന്ദ്ര സഹായം കിട്ടുമെന്നാണ് പിവി അൻവറിന്റെ പ്രതീക്ഷയെന്ന് സിപിഎം നേതാവ് എകെ ബാലൻ. തെളിവുകൾ നൽകാനില്ലാത്തത് കൊണ്ടാണ് അന്വേഷണ കമ്മീഷന് മുന്നിൽ ഹാജരാകില്ലെന്ന് അൻവർ…
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നീക്കത്തിനെതിരെ കേരള നിയമസഭയിൽ പ്രമേയം
October 9, 2024
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നീക്കത്തിനെതിരെ കേരള നിയമസഭയിൽ പ്രമേയം
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കാനുള്ള തീരുമാനത്തിൽ കേന്ദ്രസർക്കാരിനെതിരെ കേരള നിയമസഭയിൽ പ്രമേയം. ജനാധിപത്യ വിരുദ്ധ പരിഷ്‌കരണത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് ആവശ്യപ്പെടുന്ന പ്രമേയമാണ് അവതരിപ്പിക്കുക.…
ഭക്തർക്ക് തിരിച്ചടിയാകുമെന്ന് വിഡി സതീശൻ
October 9, 2024
ഭക്തർക്ക് തിരിച്ചടിയാകുമെന്ന് വിഡി സതീശൻ
ശബരിമലയിൽ ഓൺലൈൻ ബുക്കിംഗ് മാത്രമാക്കിയാൽ ഭക്തർക്ക് തിരിച്ചടിയാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ തീരുമാനം ഗുരുതര പ്രതിസന്ധിക്ക് വഴിവെക്കും. കഴിഞ്ഞ വർഷം പ്രതിദിനം 90,000 പേരെയായിരുന്നു…
ചില കാര്യങ്ങൾ സെറ്റിൽ ചെയ്യാനാണ് മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയിലേക്ക് പോകുന്നത്: അൻവർ
October 9, 2024
ചില കാര്യങ്ങൾ സെറ്റിൽ ചെയ്യാനാണ് മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയിലേക്ക് പോകുന്നത്: അൻവർ
മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയിലേക്ക് പോകുന്നത് ചില കാര്യങ്ങൾ സെറ്റിൽ ചെയ്യാൻ വേണ്ടിയാണെന്ന് പിവി അൻവർ. വേണ്ടി വന്നാൽ യാത്രയുടെ വിശദാംശങ്ങൾ പുറത്തുവിടും. പ്രത്യേക ബ്ലോക്ക് അനുവദിച്ച് സ്പീക്കറുടെ…
നടൻ ടി പി മാധവൻ അന്തരിച്ചു
October 9, 2024
നടൻ ടി പി മാധവൻ അന്തരിച്ചു
സിനിമ നടൻ ടി പി മാധവൻ അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.…