Kerala
പി വിജയനെ സംസ്ഥാന ഇന്റലിജൻസ് മേധാവി
October 8, 2024
പി വിജയനെ സംസ്ഥാന ഇന്റലിജൻസ് മേധാവി
സംസ്ഥാന ഇന്റലിജൻസ് വിഭാഗം മേധാവിയായി എഡിജിപി പി വിജയനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി. കേരളാ പോലീസ് അക്കാദമി ഡയറക്ടറുടെ ചുമതല വഹിച്ച് വരവെയാണ് പുതിയ നിയമനം. മനോജ്…
കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്
October 8, 2024
കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്
കോഴിക്കോട് തിരുവമ്പാടി കാളിയമ്പുഴയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു. നിരവധി പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആനക്കാംപൊയിൽ ഭാഗത്ത് നിന്ന് വന്ന ബസാണ്…
മലപ്പുറം ജില്ലാ രൂപീകരണത്തിൽ കുട്ടി പാക്കിസ്ഥാൻ എന്ന് കോൺഗ്രസുകാർ വിളിച്ചില്ലേയെന്ന് ജലീൽ; സഭയിൽ ബഹളം
October 8, 2024
മലപ്പുറം ജില്ലാ രൂപീകരണത്തിൽ കുട്ടി പാക്കിസ്ഥാൻ എന്ന് കോൺഗ്രസുകാർ വിളിച്ചില്ലേയെന്ന് ജലീൽ; സഭയിൽ ബഹളം
മലപ്പുറം ജില്ല രൂപീകരണവുമായി ബന്ധപ്പെട്ടുള്ള കെടി ജലീലിന്റെ പരാമർശത്തെ തുടർന്ന് സഭയിൽ പ്രതിപക്ഷ ബഹളം. കമ്മ്യൂണിസ്റ്റുകാർ ആർ എസ് എസിനൊപ്പമാണെന്ന് പറയുന്നത് അബദ്ധമാണെന്ന് ജലീൽ പറഞ്ഞു. മലപ്പുറം…
നിയമസഭയിലെ കയ്യാങ്കളി; നാല് യുഡിഎഫ് എംഎൽഎമാർക്ക് താക്കീത്
October 8, 2024
നിയമസഭയിലെ കയ്യാങ്കളി; നാല് യുഡിഎഫ് എംഎൽഎമാർക്ക് താക്കീത്
ഇന്നലെ നിയമസഭയിൽ പ്രതിപക്ഷം നടത്തിയ കയ്യാങ്കളിയിൽ നാല് യുഡിഎഫ് എംഎൽഎമാർക്ക് താക്കീത്. ഐ സി ബാലകൃഷ്ണൻ, അൻവർ സാദത്ത്, മാത്യു കുഴൽനാടൻ, സജീവ് ജോസഫ് എന്നിവരെയാണ് താക്കീത്…
വീട്ടിലെ അക്വേറിയത്തിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ട സംഭവം കൊലപാതകം; രണ്ട് പേർ പിടിയിൽ
October 8, 2024
വീട്ടിലെ അക്വേറിയത്തിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ട സംഭവം കൊലപാതകം; രണ്ട് പേർ പിടിയിൽ
ആലപ്പുഴയിൽ വീട്ടിലെ അക്വേറിയത്തിൽ ഗൃഹനാഥനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. തോണ്ടൻകുളങ്ങര വാർഡ് കിളയാംപറമ്പ് വീട്ടിൽ…
ഗവർണറോട് പോര് പ്രഖ്യാപിച്ച് സർക്കാർ
October 8, 2024
ഗവർണറോട് പോര് പ്രഖ്യാപിച്ച് സർക്കാർ
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിലും, പിവി അൻവർ ഉന്നയിച്ച ഫോൺ ചോർത്തൽ ആരോപണത്തിലും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടിയെങ്കിലും ഡിജിപിയും ചീഫ് സെക്രട്ടറിയും ഇന്ന് ഹാജരാകില്ല.…
ലോറിയിലേക്ക് കാർ ഇടിച്ചുകയറി
October 8, 2024
ലോറിയിലേക്ക് കാർ ഇടിച്ചുകയറി
അരൂർ ടോൾ പ്ലാസക്ക് സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറി യുവതി മരിച്ചു. ഗുരുതരമായി പരുക്കേറ്റ മല്ലപ്പള്ളി സ്വദേശി രശ്മി(39)യാണ് എറണാകുളത്തെ ആശുപത്രിയിൽ വെച്ച് മരിച്ചത്.…
ഒരു എംഎൽഎ എൻഡിഎക്ക് വോട്ട് ചെയ്തു
October 8, 2024
ഒരു എംഎൽഎ എൻഡിഎക്ക് വോട്ട് ചെയ്തു
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ദ്രൗപദി മുർമുവിന് ഒരു വോട്ട് കിട്ടിയെന്നും ഈ വോട്ട് ഒരു അബദ്ധമായി കാണാനാവില്ലെന്നും നിലമ്പൂർ എംഎൽഎ പി വി അൻവർ. തെളിവ്…
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
October 8, 2024
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. നാളെ ഇടുക്കിയിലും ഒക്ടോബർ 10ന്…
കൊല്ലത്ത് പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് അറസ്റ്റിൽ
October 8, 2024
കൊല്ലത്ത് പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് അറസ്റ്റിൽ
കൊല്ലം അഞ്ചലിൽ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. കുളത്തൂപ്പുഴ സ്വദേശി സജീവാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം അഞ്ചൽ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പ്ലസ്…