Kerala
പാലക്കാട് മണ്ഡലത്തിൽ കെ മുരളീധരന്റെ പേര് ഡിസിസി നിർദേശിച്ചിരുന്നുവെന്ന് കെസി വേണുഗോപാൽ
October 31, 2024
പാലക്കാട് മണ്ഡലത്തിൽ കെ മുരളീധരന്റെ പേര് ഡിസിസി നിർദേശിച്ചിരുന്നുവെന്ന് കെസി വേണുഗോപാൽ
പാലക്കാട് മണ്ഡലത്തിൽ കെ മുരളീധരന്റെ പേര് ഡിസിസി നിർദേശിച്ചിരുന്നുവെന്ന് സ്ഥീരീകരിച്ച് കെസി വേണുഗോപാൽ. രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിക്കും മുമ്പ് മുരളീധരനോട് കൂടി സംസാരിച്ചതായും കെസി വേണുഗോപാൽ പറഞ്ഞു.…
എറണാകുളം ഇരുമ്പനത്ത് ടോറസ് ലോറിയും കാറും കൂട്ടിയിടിച്ചു; ഒരു മരണം, മൂന്ന് പേർക്ക് പരുക്ക്
October 31, 2024
എറണാകുളം ഇരുമ്പനത്ത് ടോറസ് ലോറിയും കാറും കൂട്ടിയിടിച്ചു; ഒരു മരണം, മൂന്ന് പേർക്ക് പരുക്ക്
എറണാകുളം ഇരുമ്പനത്ത് ടോറസ് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. മൂന്ന് പേർക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. ഇരുമ്പനം പാലത്തിന് സമീപമാണ് അപകടമുണ്ടായത്. സിമന്റ് ലോഡുമായി…
ഏലൂരിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ
October 31, 2024
ഏലൂരിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ
കൊച്ചി ഏലൂരിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. ഏലൂർ സ്വദേശി സിന്ധുവാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ മുളവുകാട് താമസിക്കുന്ന ദീപുവിനെയാണ് ഏലൂർ പോലീസ്…
കെ മുരളീധരൻ നിയമസഭയിൽ എത്തുന്നത് വിഡി സതീശൻ ഭയപ്പെടുന്നുണ്ട്: എംവി ഗോവിന്ദൻ
October 31, 2024
കെ മുരളീധരൻ നിയമസഭയിൽ എത്തുന്നത് വിഡി സതീശൻ ഭയപ്പെടുന്നുണ്ട്: എംവി ഗോവിന്ദൻ
കെ മുരളീധരൻ നിയമസഭയിൽ എത്തുന്നതിനെ സതീശൻ ഭയപ്പെടുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മുരളീധരനെ പാലക്കാട് സ്ഥാനാർഥിയാക്കുന്നത് തടയിടാനാണ് ധൃതി പിടിച്ച് രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചതെന്നും…
കരിപ്പൂരില്‍ വ്യാജ ബോംബ് ഭീഷണി: ഒരാള്‍ അറസ്റ്റില്‍
October 30, 2024
കരിപ്പൂരില്‍ വ്യാജ ബോംബ് ഭീഷണി: ഒരാള്‍ അറസ്റ്റില്‍
പാലക്കാട്: വിമാനത്താവളങ്ങലെയും വിമാനങ്ങളെയും ലക്ഷ്യം വെച്ച് രാജ്യവ്യാപകമായി നടന്ന വ്യാജ ബോംബ് ഭീഷണിക്ക് ചുക്കാന്‍ പിടിച്ച് കരിപ്പൂരിലേക്ക് ഭീഷണി സന്ദേശം അയച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട്…
പത്തരമാറ്റ് വയസ്സന്‍: വിവാദ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് നടി ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും
October 30, 2024
പത്തരമാറ്റ് വയസ്സന്‍: വിവാദ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് നടി ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും
ഗുരുവായൂര്‍: സീരിയല്‍ നടി ദിവ്യ ശ്രീധറും നടനും വോക്കല്‍ ആര്‍ട്ടിസ്റ്റും ഡോക്ടറുമായ ക്രിസ് വേണുഗോപാലും തമ്മിലുള്ള വിവാഹത്തെ പരിഹസിച്ച മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ദമ്പതികള്‍. ഗുരുവായൂര്‍ അമ്പലത്തില്‍വെച്ച്…
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
October 30, 2024
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ തിരിച്ചുവരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അടുത്ത നാല് ദിവസം കേരളത്തില്‍ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ…
രാമന്റെ പേരില്‍ വോട്ടഭ്യര്‍ഥിച്ചു; സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്
October 30, 2024
രാമന്റെ പേരില്‍ വോട്ടഭ്യര്‍ഥിച്ചു; സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്
തൃശൂര്‍: ശ്രീ രാമന്റെ പേരില്‍ വോട്ടഭ്യര്‍ഥിച്ചുവെന്ന ആരോപണത്തില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് ഹൈക്കോടതിയുടെ നോട്ടീസ്. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നോട്ടീസ്…
ബലാത്സംഗത്തിന് ശേഷം ഗര്‍ഭിണിയായി; കൗമാരക്കാരിയുടെ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാതെ ഹൈക്കോടതി
October 30, 2024
ബലാത്സംഗത്തിന് ശേഷം ഗര്‍ഭിണിയായി; കൗമാരക്കാരിയുടെ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാതെ ഹൈക്കോടതി
കൊച്ചി: ബലാത്സംഗത്തിന് ശേഷം ഗര്‍ഭിണിയായ കൗമാരക്കാരിയുടെ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാതെ ഹൈക്കോടതി. 16കാരിയായ തൃശൂര്‍ സ്വദേശിനിയുടെ കുടുംബം നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ഗര്‍ഭഛിദ്രത്തിന് കുട്ടി താമസിക്കുന്ന…
മത്സര ചിത്രം തെളിഞ്ഞു; സരിന് ചിഹ്നം സ്റ്റെതസ്‌കോപ്
October 30, 2024
മത്സര ചിത്രം തെളിഞ്ഞു; സരിന് ചിഹ്നം സ്റ്റെതസ്‌കോപ്
പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചു. ഇതോടെ മത്സര ചിത്രം വ്യക്തമാക്കി. പാലക്കാട് സി പി എം ടിക്കറ്റില്‍ സ്വതന്ത്രനായി മത്സരിക്കുന്ന പി…