Kerala

    ബാലചന്ദ്ര മേനോനെതിരെ ലൈംഗികാതിക്രമ പരാതി; ഗ്രൂപ്പ് സെക്‌സിന് നിർബന്ധിച്ചെന്ന് നടി

    ബാലചന്ദ്ര മേനോനെതിരെ ലൈംഗികാതിക്രമ പരാതി; ഗ്രൂപ്പ് സെക്‌സിന് നിർബന്ധിച്ചെന്ന് നടി

    സംവിധായകനും നടനുമായ ബാലചന്ദ്ര മേനോനെതിരെ ലൈംഗിക പീഡന പരാതി. ദേ ഇങ്ങോട്ട് നോക്ക്യേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. മുകേഷ് അടക്കമുള്ള നടൻമാർക്കെതിരെ പരാതി…
    മന്ത്രിസ്ഥാനം ഒഴിയാൻ തയ്യാറെന്ന് എകെ ശശീന്ദ്രൻ; രാജിവെക്കില്ലെന്ന് പറഞ്ഞിട്ടില്ല

    മന്ത്രിസ്ഥാനം ഒഴിയാൻ തയ്യാറെന്ന് എകെ ശശീന്ദ്രൻ; രാജിവെക്കില്ലെന്ന് പറഞ്ഞിട്ടില്ല

    വനം മന്ത്രി സ്ഥാനത്ത് നിന്നൊഴിയാൻ സന്നദ്ധത അറിയിച്ച് എ കെ ശശീന്ദ്രൻ. തോമസ് കെ തോമസിന് അവസരം നൽകണമെന്ന് എൻസിപി പാർട്ടി അധ്യക്ഷൻ ശരത് പവാർ ആവശ്യപ്പെട്ടു.…
    തൃശ്ശൂർ ചേർപ്പിൽ പാടത്ത് നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; മാസങ്ങളുടെ പഴക്കം

    തൃശ്ശൂർ ചേർപ്പിൽ പാടത്ത് നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; മാസങ്ങളുടെ പഴക്കം

    തൃശ്ശൂർ ചേർപ്പ് എട്ടുമന പാടത്ത് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. തരിശു കിടന്ന പാടം കൃഷിക്കായി ഇന്ന് ട്രാക്ടർ ഉപയോഗിച്ച് വൃത്തിയാക്കാനെത്തിയവരാണ് പലഭാഗത്തായി ചിതറിക്കിടക്കുന്ന അസ്ഥികൂടം കണ്ടെത്തിയത്. വിവരം…
    സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം: യെല്ലോ അലർട്ട് 11 ജില്ലകളിൽ

    സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം: യെല്ലോ അലർട്ട് 11 ജില്ലകളിൽ

    സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്…
    ഇടുക്കിയിൽ പിക്കപ് വാൻ പുറകോട് എടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് നാല് വയസുകാരൻ മരിച്ചു

    ഇടുക്കിയിൽ പിക്കപ് വാൻ പുറകോട് എടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് നാല് വയസുകാരൻ മരിച്ചു

    ഇടുക്കി ഇരട്ടയാറിൽ പിക്കപ് വാൻ പുറകോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാല് വയസുകാരൻ മരിച്ചു. ഇരട്ടയാർ ശാന്തിഗ്രാം നാല് സെന്റ് കോളനിയിലെ ശ്രാവൺ ആണ് മരിച്ചത്. അനൂപ്-മാലതി ദമ്പതികളുടെ…
    മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചാൽ കേസും നടപടിയും; അൻവറിനെതിരെ നടക്കുന്നത് രാഷ്ട്രീയപ്രേരിതമെന്ന് ചെന്നിത്തല

    മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചാൽ കേസും നടപടിയും; അൻവറിനെതിരെ നടക്കുന്നത് രാഷ്ട്രീയപ്രേരിതമെന്ന് ചെന്നിത്തല

    പിവി അൻവർ ഉയർത്തിയ ആരോപണങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആരോപണം ഉന്നയിച്ചതിന് പിന്നാലെ അൻവറിനെതിരെ കേസെടുക്കുന്നു. ഇപ്പോൾ തടയണ പൊളിക്കാൻ പോകുന്നു.…
    അൻവർ സിപിഎമ്മിനെ ബാധിക്കുന്ന പ്രശ്‌നമേ അല്ല, ഒരു വേവലാതിയുമില്ല: ടിപി രാമകൃഷ്ണൻ

    അൻവർ സിപിഎമ്മിനെ ബാധിക്കുന്ന പ്രശ്‌നമേ അല്ല, ഒരു വേവലാതിയുമില്ല: ടിപി രാമകൃഷ്ണൻ

    അൻവറിന്റെ രാഷ്ട്രീയ വിശദീകരണത്തിൽ ഒരു പ്രത്യേകതയും സിപിഎമ്മും എൽഡിഎഫും കാണുന്നില്ലെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. അൻവറിന്റെ രാഷ്ട്രീയ വിശദീകരണം താത്കാലികം മാത്രമാണ്. അത് ഫലം ഉള്ളവാക്കാൻ…
    ഒന്നാം പ്രതി കുറ്റക്കാരൻ

    ഒന്നാം പ്രതി കുറ്റക്കാരൻ

    പോക്‌സോ കേസിൽ മോൻസൺ മാവുങ്കലിനെ കോടതി വെറുതെവിട്ടു. അതിജീവിതയെ പീഡിപ്പിക്കാൻ കൂട്ടുനിന്നെന്നായിരുന്നു മോൻസണെതിരായ കുറ്റം. പെരുമ്പാവൂർ അതിവേഗ കോടതിയുടേതാണ് നടപടി. ഒന്നാം പ്രതി ജോഷി കുറ്റക്കാരനാണെന്നും കോടതി…
    മൂന്ന് ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയി

    മൂന്ന് ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയി

    തിരുവനന്തപുരം മൃഗശാലയിൽ നിന്ന് വീണ്ടും ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയി. മൂന്ന് പെൺ ഹനുമാൻ കുരങ്ങുകളാണ് കൂട്ടിന് വെളിയിൽ ചാടിയത്. ഇവ മൃഗശാല വളപ്പിലെ മരത്തിൽ തന്നെയുണ്ടെന്ന് അധികൃതർ…
    അടുത്ത രണ്ട് ദിവസം ഡ്രൈ ഡേ

    അടുത്ത രണ്ട് ദിവസം ഡ്രൈ ഡേ

    സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം സമ്പൂർണ ഡ്രൈ ഡേ. ഒന്നാം തീയതിയുള്ള പതിവ് ഡ്രൈ ഡേയ്ക്ക് പുറമെ ഒക്ടോബർ ഗാന്ധി ജയന്തി കൂടിയാണ്. ഇതോടെ ബെവ്‌കോ ഔട്ട്‌ലെറ്റുകളും…
    Back to top button