Kerala
പള്ളിത്തർക്കം വീണ്ടും സുപ്രീം കോടതിയിലേക്ക്; ഓർത്തഡോക്‌സ് സഭ തടസ ഹർജി നൽകി
October 22, 2024
പള്ളിത്തർക്കം വീണ്ടും സുപ്രീം കോടതിയിലേക്ക്; ഓർത്തഡോക്‌സ് സഭ തടസ ഹർജി നൽകി
ഓർത്തഡോക്‌സ്-യാക്കോബായ പള്ളിത്തർക്കം വീണ്ടും സുപ്രീം കോടതിയിൽ. ഓർത്തഡോക്‌സ് സഭ സുപ്രീം കോടതിയിൽ തടസ ഹർജി നൽകി. തങ്ങളുടെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് ചൂണ്ടിക്കാട്ടിയാണ് തടസ ഹർജി നൽകിയത്.…
ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പെയിന്റിംഗ് തൊഴിലാളി മരിച്ചു
October 22, 2024
ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പെയിന്റിംഗ് തൊഴിലാളി മരിച്ചു
തിരുവനന്തപുരം വെഞ്ഞാറമൂടിൽ ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണ് പെയിന്റിംഗ് തൊഴിലാളി മരിച്ചു. 56കാരനായ കുമാറാണ് മരിച്ചത്. രണ്ട് നില കെട്ടിടത്തിന് മുകളിൽ നിന്നാണ് കുമാർ വീണത് ഇന്ന്…
സിപിഎം സംസ്ഥാന സമ്മേളന തീയതി
October 22, 2024
സിപിഎം സംസ്ഥാന സമ്മേളന തീയതി
സിപിഎം സംസ്ഥാന സമ്മേളന തീയതികളിൽ മാറ്റം. അടുത്ത വർഷം മാർച്ച് ആറ് മുതൽ 9 വരെ കൊല്ലത്ത് നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചു. നേരത്തെ…
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; 26കാരൻ അറസ്റ്റിൽ
October 22, 2024
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; 26കാരൻ അറസ്റ്റിൽ
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ 26കാരൻ അറസ്റ്റിൽ. ആറ്റിങ്ങൽ പാലസ് റോഡ് ക്ഷേത്രത്തിന് സമീപം അനിൻ അംബരം വീട്ടിൽ അദ്വൈതാണ് പിടിയിലായത്. യുവതിയുമായി സൗഹൃദം…
വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസിന് മുകളില്‍ കയറി അപകട യാത്ര; 5 പേര്‍ക്കെതിരെ കേസ്: സംഭവം തൃശൂരിൽ
October 22, 2024
വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസിന് മുകളില്‍ കയറി അപകട യാത്ര; 5 പേര്‍ക്കെതിരെ കേസ്: സംഭവം തൃശൂരിൽ
തൃശൂര്‍: വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസിന് മുകളില്‍ കയറി അപകട യാത്ര. ബസിന്റെ ഡ്രൈവറും ക്ലീനറും വിവാഹ സംഘത്തിലെ മൂന്ന് പേരും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തു.…
കോൺഗ്രസിനുള്ളിൽ സംഘടനാ പ്രശ്‌നങ്ങൾ; എൽഡിഎഫിന് അത് ഗുണം ചെയ്യുമെന്ന് കെ രാധാകൃഷ്ണൻ
October 22, 2024
കോൺഗ്രസിനുള്ളിൽ സംഘടനാ പ്രശ്‌നങ്ങൾ; എൽഡിഎഫിന് അത് ഗുണം ചെയ്യുമെന്ന് കെ രാധാകൃഷ്ണൻ
കോൺഗ്രസിലെ സംഘടനാപ്രശ്‌നങ്ങൾ ചേലക്കരയിൽ എൽഡിഎഫിന് ഗുണം ചെയ്യുമെന്ന് കെ രാധാകൃഷ്ണൻ. മണ്ഡലത്തിൽ എൽഡിഎഫ് മികച്ച വിജയം നേടും. ചേലക്കരയിലും പാലക്കാടും യുഡിഎഫിനകത്ത് പ്രശ്‌നങ്ങളുണ്ട് തെരഞ്ഞെടുപ്പ് സമയത്ത് പോലും…
ചേലക്കര കോൺഗ്രസിന്റെ കോട്ട; ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കുമെന്ന് വിഎം സുധീരൻ
October 22, 2024
ചേലക്കര കോൺഗ്രസിന്റെ കോട്ട; ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കുമെന്ന് വിഎം സുധീരൻ
ഇടക്കാലത്ത് കൈവിട്ട് പോയെങ്കിലും ചേലക്കര കോൺഗ്രസിന്റെ ഉറച്ച കോട്ടയാണെന്ന് മുൻ കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കണമെന്ന ഉറച്ച വാശി പ്രവർത്തകരിൽ കാണാൻ കഴിയുന്നുണ്ടെന്നും…
ഇടക്കാല ജാമ്യം തുടരും
October 22, 2024
ഇടക്കാല ജാമ്യം തുടരും
ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി. അതുവരെ ഇടക്കാല ജാമ്യം തുടരും. അന്വേഷണവുമായി സഹകരിക്കുമെന്നും സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ…
പാലക്കാട് സ്വതന്ത്ര സ്ഥാനാർഥിയാകും; സതീശന് ധാർഷ്ട്യം, പക്വതയില്ലാത്ത നേതാവെന്നും ഷാനിബ്
October 22, 2024
പാലക്കാട് സ്വതന്ത്ര സ്ഥാനാർഥിയാകും; സതീശന് ധാർഷ്ട്യം, പക്വതയില്ലാത്ത നേതാവെന്നും ഷാനിബ്
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി കോൺഗ്രസ് വിട്ട മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ കെ ഷാനിബ്. കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ഷാനിബ്…
യാത്രയയപ്പ് ചടങ്ങിന് മുമ്പ് പിപി ദിവ്യ ഫോണിൽ വിളിച്ചിരുന്നു; ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ലെന്ന് കണ്ണൂർ കലക്ടർ
October 22, 2024
യാത്രയയപ്പ് ചടങ്ങിന് മുമ്പ് പിപി ദിവ്യ ഫോണിൽ വിളിച്ചിരുന്നു; ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ലെന്ന് കണ്ണൂർ കലക്ടർ
എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കലക്ടർ അരുൺ കെ വിജയൻ. ദിവ്യ എത്തുന്നത് അറിഞ്ഞിരുന്നില്ല. ചടങ്ങിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്നും കലക്ടർ പറഞ്ഞു.…