Kerala
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മോഷണം; ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്
October 20, 2024
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മോഷണം; ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍. ക്ഷേത്രത്തിലെ അമൂല്യ പുരാവസ്തുശേഖരത്തില്‍ പെട്ട നിവേദ്യ ഉരുളി മോഷ്ടിച്ച സംഭവത്തിലെ മൂന്നു പ്രതികളാണ് പിടിയിലായിരിക്കുന്നത്. ഇന്ത്യയില്‍ ജനിച്ച്…
കെ എസ് ആർ ടി സി യാത്രക്കാരനില്‍ നിന്ന് ഒന്നര കിലോ സ്വര്‍ണം മോഷണം പോയതായി പരാതി
October 20, 2024
കെ എസ് ആർ ടി സി യാത്രക്കാരനില്‍ നിന്ന് ഒന്നര കിലോ സ്വര്‍ണം മോഷണം പോയതായി പരാതി
മലപ്പുറം: കെഎസ്ആര്‍ടിസി ബസില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. യാത്രക്കാരനില്‍ നിന്ന് ഒന്നര കിലോ സ്വര്‍ണം മോഷണം പോയതായാണ് പരാതി. ത്യശൂരിലെ സ്വര്‍ണ വ്യാപാരിയുടെ സ്വര്‍ണമാണ് കവര്‍ന്നത്. മലപ്പുറം…
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണം; വീട്ടിൽ ഐശ്വര്യം വരാൻ വേണ്ടിയാണ് മോഷണം നടത്തിയതെന്ന് പ്രതികൾ
October 20, 2024
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണം; വീട്ടിൽ ഐശ്വര്യം വരാൻ വേണ്ടിയാണ് മോഷണം നടത്തിയതെന്ന് പ്രതികൾ
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണക്കേസിൽ പിടിയിലായ പ്രതികളുടേത് വിചിത്ര മൊഴി. വീട്ടിൽ ഐശ്വര്യം വരാൻ വേണ്ടിയാണ് മോഷണം നടത്തിയത് എന്ന് പ്രതികളുടെ പ്രാഥമിക മൊഴി. തിരുവനന്തപുരം എത്തിയപ്പോൾ…
പ്രവര്‍ത്തകരുടെ മേല്‍ സ്ഥാനാര്‍ത്ഥികളെ അടിച്ചേല്‍പ്പിക്കാം; പക്ഷേ, ജനങ്ങളുടെ മേല്‍ കഴിയില്ല; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറി; വീണ്ടും പൊട്ടിത്തെറി
October 20, 2024
പ്രവര്‍ത്തകരുടെ മേല്‍ സ്ഥാനാര്‍ത്ഥികളെ അടിച്ചേല്‍പ്പിക്കാം; പക്ഷേ, ജനങ്ങളുടെ മേല്‍ കഴിയില്ല; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറി; വീണ്ടും പൊട്ടിത്തെറി
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പാലക്കാട് കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറി ടി വൈ ശിഹാബുദ്ദീനാണ് രംഗത്തെത്തിയിരിക്കുന്നത്.…
ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർക്ക് മൊഴി നൽകി; മുഖ്യമന്ത്രിയെ വീട്ടിലെത്തി കണ്ട് കണ്ണൂർ ജില്ലാ കളക്ടർ: ദിവ്യ ഒളിവിൽ
October 20, 2024
ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർക്ക് മൊഴി നൽകി; മുഖ്യമന്ത്രിയെ വീട്ടിലെത്തി കണ്ട് കണ്ണൂർ ജില്ലാ കളക്ടർ: ദിവ്യ ഒളിവിൽ
കണ്ണൂർ: നവീൻ ബാബുവിന്റെ മരണത്തിൽ നിരവധി ആരോപണങ്ങൾ തനിക്കെതിരെ ഉയരുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് കണ്ണൂർ ജില്ലാ കളക്ടർ. മുഖ്യമന്ത്രി പിണറായി വിജയന്റെ പിണറായിയിലെ…
മോഹന്‍ലാല്‍ അത്ര മണ്ടനൊന്നുമല്ല, കുറേ തെറ്റുകള്‍ നടന്നിട്ടുണ്ടെന്ന് അറിയാം.. പൃഥ്വിരാജ് താരസംഘടനയുടെ തലപ്പത്തേക്ക് പോകില്ല: മല്ലിക സുകുമാരന്
October 20, 2024
മോഹന്‍ലാല്‍ അത്ര മണ്ടനൊന്നുമല്ല, കുറേ തെറ്റുകള്‍ നടന്നിട്ടുണ്ടെന്ന് അറിയാം.. പൃഥ്വിരാജ് താരസംഘടനയുടെ തലപ്പത്തേക്ക് പോകില്ല: മല്ലിക സുകുമാരന്
‘അമ്മ’ സംഘടനയില്‍ കുറേ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അത് മോഹന്‍ലാലിന് അറിയാമെന്നും നടി മല്ലിക സുകുമാരന്‍. ഒന്നും മിണ്ടാതിരുന്ന് കേള്‍ക്കുന്നവര്‍ക്ക് മാത്രമേ അമ്മയില്‍ സ്ഥാനമുള്ളു. ‘കൈനീട്ടം’ എന്ന പേരില്‍…
മിണ്ടാതിരുന്ന് കേള്‍ക്കുന്നവര്‍ക്കേ ‘അമ്മ’യില്‍ നില്‍ക്കാന്‍ പറ്റൂ : വിമര്‍ശനവുമായി മല്ലിക സുകുമാരൻ
October 20, 2024
മിണ്ടാതിരുന്ന് കേള്‍ക്കുന്നവര്‍ക്കേ ‘അമ്മ’യില്‍ നില്‍ക്കാന്‍ പറ്റൂ : വിമര്‍ശനവുമായി മല്ലിക സുകുമാരൻ
തിരുവനന്തപുരം: ചലച്ചിത്രതാരങ്ങളുടെ സംഘടനയായ ‘അമ്മ’യ്‌ക്കെതിരെ വിമര്‍ശനവുമായി നടി മല്ലിക സുകുമാരന്‍. മിണ്ടാതിരുന്ന് കേള്‍ക്കുന്നവര്‍ക്കേ ‘അമ്മ’യില്‍ നില്‍ക്കാന്‍ പറ്റൂവെന്നും കൈനീട്ടമെന്ന രീതിയില്‍ സഹായം ചെയ്യുന്നതിനും പ്രത്യേക താത്പര്യമുണ്ടെന്നും കുടം…
കൗമാരക്കാരെയും യുവാക്കളെയും ലക്ഷ്യമിട്ട് ‘ബ്രാന്‍ഡഡ്’ അരിഷ്ടം
October 19, 2024
കൗമാരക്കാരെയും യുവാക്കളെയും ലക്ഷ്യമിട്ട് ‘ബ്രാന്‍ഡഡ്’ അരിഷ്ടം
തിരുവനന്തപുരം: കൗമാരക്കാരെയും യുവാക്കളെയും ലക്ഷ്യമിട്ട് ‘ബ്രാന്‍ഡഡ്’ അരിഷ്ടം വിപണിയില്‍ ഇടംപിടിക്കുന്നു. 12 ശതമാനം ആല്‍ക്കഹോള്‍ വീര്യമുള്ള അരിഷ്ടമാണ് ലഹരിക്കായി ദുരുപയോഗം ചെയ്യുന്നത്. ബിയറില്‍ ആറുശതമാനവും, കള്ളില്‍ 8.01…
തിരുവനന്തപുരത്ത് നവജാത ശിശുവിന്‍റെ മൃതദേഹം പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി
October 19, 2024
തിരുവനന്തപുരത്ത് നവജാത ശിശുവിന്‍റെ മൃതദേഹം പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: പൊത്തൻകോട് വാവരമ്പലത്ത് നവജാതശിശുവിന്‍റെ മൃതദേഹം പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. നേപ്പാൾ സ്വദേശിനിയായ അമൃതയാണ് പൂർണവളർച്ചയെത്താത്ത കുട്ടിയെ പ്രസവിച്ചതിനു പിന്നാലെ കുഴിച്ചിട്ടത്. പ്രസവത്തിനു ശേഷം അമിത…
ദിവ്യക്കെതിരെ സംഘടനാ നടപടി ഉടനില്ല
October 19, 2024
ദിവ്യക്കെതിരെ സംഘടനാ നടപടി ഉടനില്ല
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യക്കെതിരെ സംഘടനാ നടപടി ഉടനുണ്ടാകില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ വീഴ്ച വരുത്തിയപ്പോഴാണ് ഔദ്യോഗിക പദവിയിൽ നടപടി സ്വീകരിച്ചത്.…