Kerala
ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ
September 19, 2024
ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം. ഇതോടെ സർക്കാർ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി. അഞ്ച് ലക്ഷം രൂപയിൽ അധികമുള്ള ബില്ലുകൾ ഇനിയൊരു അറിയിപ്പുണ്ടാകും വരെ മാറി നൽകില്ല. ധനവകുപ്പ്…
പുതിയ നീക്കവുമായി ശശീന്ദ്രൻ; പാർട്ടി പറഞ്ഞാൽ മന്ത്രിസ്ഥാനം ഒഴിയാം
September 19, 2024
പുതിയ നീക്കവുമായി ശശീന്ദ്രൻ; പാർട്ടി പറഞ്ഞാൽ മന്ത്രിസ്ഥാനം ഒഴിയാം
എൻസിപിയിലെ മന്ത്രി തർക്കത്തിൽ പുതിയ നീക്കവുമായി എ കെ ശശീന്ദ്രൻ വിഭാഗം. പാർട്ടി ദേശീയ അധ്യക്ഷൻ ശരത് പവാർ ആവശ്യപ്പെട്ടാൽ മന്ത്രിസ്ഥാനം ഒഴിയാനും പകരം സംസ്ഥാന പ്രസിഡന്റ്…
മുൻ സെക്രട്ടറി അറസ്റ്റിൽ
September 19, 2024
മുൻ സെക്രട്ടറി അറസ്റ്റിൽ
കോഴിക്കോട് ഉണ്ണികുളം വനിതാ സഹകരണ സംഘത്തിൽ നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പിൽ മുൻ സെക്രട്ടറി അറസ്റ്റിൽ. സസ്‌പെൻഷനിലായ ഇയ്യാട് സ്വദേശിനി പികെ ബിന്ദുവിനെയാണ്(54) ബാലുശ്ശേരി പോലീസ് അറസ്റ്റ്…
എംപോക്‌സ് സ്ഥിരീകരിച്ച യുവാവുമായി സമ്പർക്കമുള്ള 23 പേർ നിരീക്ഷണത്തിൽ; മലപ്പുറത്ത് കനത്ത ജാഗ്രത
September 19, 2024
എംപോക്‌സ് സ്ഥിരീകരിച്ച യുവാവുമായി സമ്പർക്കമുള്ള 23 പേർ നിരീക്ഷണത്തിൽ; മലപ്പുറത്ത് കനത്ത ജാഗ്രത
മലപ്പുറത്ത് എംപോക്‌സ് സ്ഥിരീകരിച്ച യുവാവുമായി നേരിട്ട് സമ്പർക്കമുള്ള 23 പേർ നിരീക്ഷണത്തിൽ ഇവരുടെ ആരോഗ്യനിലയിൽ മറ്റ് പ്രശ്‌നങ്ങൾ ഇല്ലെന്നും ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് റിപ്പോർട്ട്. മലപ്പുറത്ത്…
ശ്രീക്കുട്ടിയുടെ എംബിബിഎസ് ബിരുദം അംഗീകാരമുള്ളതാണോയെന്ന് പരിശോധിക്കും; പ്രതികൾ രാസലഹരിക്കും അടിമകൾ
September 19, 2024
ശ്രീക്കുട്ടിയുടെ എംബിബിഎസ് ബിരുദം അംഗീകാരമുള്ളതാണോയെന്ന് പരിശോധിക്കും; പ്രതികൾ രാസലഹരിക്കും അടിമകൾ
കൊല്ലം മൈനാഗപള്ളിയിൽ സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതികൾ രാസലഹരി ഉപയോഗിക്കാറുണ്ടെന്ന് വിവരം. രണ്ട് മാസത്തിനിടയിൽ നിരവധി തവണ രാസലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് പോലീസിന് വിവരം…
എഡിജിപി അജിത് കുമാറിനെ നീക്കണം; വീണ്ടും ആവശ്യമുന്നയിച്ച് സിപിഐ
September 19, 2024
എഡിജിപി അജിത് കുമാറിനെ നീക്കണം; വീണ്ടും ആവശ്യമുന്നയിച്ച് സിപിഐ
ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്ന് അജിത് കുമാറിനെ മാറ്റണമെന്ന് വീണ്ടും ആവശ്യപ്പെട്ട് സിപിഐ. ആർഎസ്എസ് നേതാക്കളുമായി എഡിജിപി രഹസ്യ കൂടിക്കാഴ്ച നടത്തിയത് എന്തിനെന്നറിയണം. കൂടിക്കാഴ്ച ഔദ്യോഗികമായിരുന്നോ…
നടിയെ ആക്രമിച്ച കേസ്: പൾസർ സുനി ഇന്ന് വിചാരണ കോടതിയിൽ ജാമ്യാപേക്ഷ നൽകും
September 19, 2024
നടിയെ ആക്രമിച്ച കേസ്: പൾസർ സുനി ഇന്ന് വിചാരണ കോടതിയിൽ ജാമ്യാപേക്ഷ നൽകും
നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പൾസർ സുനി ഇന്ന് വിചാരണ കോടതിയിൽ ജാമ്യാപേക്ഷ നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി സുനിയുടെ ജാമ്യാപേക്ഷ നാളെ പരിഗണിച്ചേക്കും. കോടതി…
യുവാവ് റോഡരികില്‍ മരിച്ച നിലയില്‍
September 19, 2024
യുവാവ് റോഡരികില്‍ മരിച്ച നിലയില്‍
വടകരയിൽ കഴിഞ്ഞ ആഴ്ച വിദേശത്ത് നിന്നെത്തിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആയഞ്ചേരി അരൂർ നടമ്മേൽ മഹാവിഷ്ണു ക്ഷേത്രത്തിന് അടുത്ത് താമസിക്കുന്ന കുറ്റിക്കാട്ടിൽ മോഹനന്റെ മകൻ രതീഷാണ്(43)…
ഹേമ കമ്മിറ്റിക്ക് മുമ്പാകെ വെളിപ്പെടുത്തിയ 20 പേരുടെ മൊഴി ഗൗരവമേറിയതെന്ന് അന്വേഷണ സംഘം
September 19, 2024
ഹേമ കമ്മിറ്റിക്ക് മുമ്പാകെ വെളിപ്പെടുത്തിയ 20 പേരുടെ മൊഴി ഗൗരവമേറിയതെന്ന് അന്വേഷണ സംഘം
ഹേമ കമ്മിറ്റിക്ക് മുമ്പാകെ ലൈംഗിക ഉപദ്രവും ചൂഷണവും വെളിപ്പെടുത്തിയ ഇരുപതിലധികം പേരുടെ മൊഴികൾ ഗൗരവസ്വഭാവമുള്ളതെന്ന് അന്വേഷണസംഘം. ഇവരിൽ ഭൂരിഭാഗം പേരെയും പത്ത് ദിവസത്തിനുള്ളിൽ നേരിട്ട് ബന്ധപ്പെടും. നിയമനടപടി…
സംസ്ഥാനത്ത് എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്
September 19, 2024
സംസ്ഥാനത്ത് എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്
കേരളത്തിൽ വിദേശത്ത് നിന്നെത്തിയ യുവാവിന് എം പോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്. ദുബൈയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ…