Kerala
ഡ്യൂട്ടിക്കിടെ ഉച്ചയ്ക്ക് വീട്ടിൽ ഭക്ഷണം കഴിക്കാൻ പോയ പോലീസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി
September 16, 2024
ഡ്യൂട്ടിക്കിടെ ഉച്ചയ്ക്ക് വീട്ടിൽ ഭക്ഷണം കഴിക്കാൻ പോയ പോലീസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം ആറ്റിങ്ങലിൽ പോലീസുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ പോലീസ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറും നാവായിക്കുളം സ്വദേശിയുമായ അനിതയാണ് മരിച്ചത്. ഇന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന…
പ്രോഗസീവ് ഫിലിം മേക്കേഴ്‌സ്: മലയാള സിനിമയിൽ പുതിയ സംഘടന വരുന്നു
September 16, 2024
പ്രോഗസീവ് ഫിലിം മേക്കേഴ്‌സ്: മലയാള സിനിമയിൽ പുതിയ സംഘടന വരുന്നു
മലയാള സിനിമയിൽ പുതിയ സംഘടന വരുന്നു. പ്രോഗസീവ് ഫിലിം മേക്കേഴ്‌സ് എന്ന പേരിലാണ് പുതിയ സംഘടന രൂപീകരിക്കുന്നത്. സംവിധായകരായ ആഷിക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ്…
മലപ്പുറത്ത് പത്ത് പേർക്ക് നിപ രോഗലക്ഷണങ്ങൾ; സാമ്പിളുകൾ പരിശോധനക്ക് അയച്ചു
September 16, 2024
മലപ്പുറത്ത് പത്ത് പേർക്ക് നിപ രോഗലക്ഷണങ്ങൾ; സാമ്പിളുകൾ പരിശോധനക്ക് അയച്ചു
മലപ്പുറത്ത് മരിച്ച യുവാവ് നിപ ബാധിതനായിരുന്നെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജില്ലയിൽ രോഗലക്ഷണങ്ങളുള്ള 10 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. മലപ്പുറത്ത് ആരോഗ്യവകുപ്പ് കൺട്രോൾ റൂം തുറന്ന് പ്രവർത്തിക്കുന്നുണ്ട്. മഞ്ചേരി…
മലപ്പുറം മമ്പാട് സ്‌കൂട്ടർ അപകടത്തിൽ മൂന്ന് വയസുകാരനടക്കം രണ്ട് പേർ മരിച്ചു
September 16, 2024
മലപ്പുറം മമ്പാട് സ്‌കൂട്ടർ അപകടത്തിൽ മൂന്ന് വയസുകാരനടക്കം രണ്ട് പേർ മരിച്ചു
മലപ്പുറം മമ്പാട് സ്‌കൂട്ടർ അപകടത്തിൽ മൂന്ന് വയസുകാരനടക്കം രണ്ട് പേർ മരിച്ചു. നടുവക്കാട് ചീരക്കുഴി സ്വദേശി ഷിനോജിന്റെ ഭാര്യ ശ്രീലക്ഷ്മി, ഷിനോജിന്റെ സഹോദര പുത്രൻ ധ്യാൻ ദേവ്…
സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് വീണ്ടും 55,000 കടന്നു
September 16, 2024
സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് വീണ്ടും 55,000 കടന്നു
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 120 രൂപ കൂടി വർധിച്ചു. ഇതോടെ പവന്റെ വില 55,000 രൂപ കടന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി…
നിപ മരണം: കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ; മലപ്പുറത്ത് മാസ്‌ക് നിർബന്ധമാക്കി
September 16, 2024
നിപ മരണം: കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ; മലപ്പുറത്ത് മാസ്‌ക് നിർബന്ധമാക്കി
മലപ്പുറത്ത് യുവാവ് നിപ ബാധിച്ച് മരിച്ചതിന് പിന്നാലെ ജില്ലയിൽ ്കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിൽ പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി. കണ്ടെയ്ൻമെന്റ് സോണുകളിൽ കൂട്ടംകൂടി നിൽക്കാൻ പാടില്ല. വ്യാപാരസ്ഥാപനങ്ങൾ…
കാസർകോട് ഭാര്യക്കും മക്കൾക്കും വിഷം നൽകിയ ശേഷം മധ്യവയസ്‌കൻ തൂങ്ങിമരിച്ചു
September 16, 2024
കാസർകോട് ഭാര്യക്കും മക്കൾക്കും വിഷം നൽകിയ ശേഷം മധ്യവയസ്‌കൻ തൂങ്ങിമരിച്ചു
കാസർകോട് മടിക്കൈ പൂത്തക്കാലിൽ മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നീലേശ്വരം തട്ടച്ചേരി കോട്ടവളപ്പിൽ വിജയൻ (54) ആണ് മരിച്ചത്. ഭാര്യയെയും മക്കളെയും വിഷം അകത്ത് ചെന്ന നിലയിൽ…
കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരിയെ കൊന്ന സംഭവം; വനിതാ ഡോക്ടർ ശ്രീക്കുട്ടിയെ ജോലിയിൽ നിന്ന് പുറത്താക്കി
September 16, 2024
കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരിയെ കൊന്ന സംഭവം; വനിതാ ഡോക്ടർ ശ്രീക്കുട്ടിയെ ജോലിയിൽ നിന്ന് പുറത്താക്കി
കൊല്ലം മൈനാഗപ്പള്ളി ആനൂർകാവിലെ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ച സംഭവത്തിൽ പ്രതിയായ ഡോ. ശ്രീക്കുട്ടിയെ ജോലിയിൽ നിന്ന് പുറത്താക്കി. കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ താത്കാലിക ഡോക്ടറായിരുന്നു…
റേഷൻ കാർഡ് മസ്റ്ററിംഗ് ഉടൻ പൂർത്തിയാക്കണമെന്ന് കേന്ദ്രം; അരി വിതരണം നിർത്തിവെക്കുമെന്ന് മുന്നറിയിപ്പ്
September 16, 2024
റേഷൻ കാർഡ് മസ്റ്ററിംഗ് ഉടൻ പൂർത്തിയാക്കണമെന്ന് കേന്ദ്രം; അരി വിതരണം നിർത്തിവെക്കുമെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്തെ റേഷൻ കാർഡ് മസ്റ്ററിംഗ് ഉടൻ പൂർത്തിയാക്കണമെന്ന് കേന്ദ്രത്തിന്റെ അന്ത്യ ശാസനം. ഇല്ലെങ്കിൽ സംസ്ഥാനത്തിനുള്ള അരിവിതരണം നിർത്തിവയ്ക്കുമെന്നും കേന്ദ്രം അറിയിച്ചു. ഒന്നര മാസത്തിനകം റേഷൻ കാർഡ് മസ്റ്ററിംഗ്…
കൊല്ലത്ത് 73കാരി നേരിട്ടത് അതിക്രൂരമായ ലൈംഗിക പീഡനം; പ്രതി അറസ്റ്റിൽ
September 16, 2024
കൊല്ലത്ത് 73കാരി നേരിട്ടത് അതിക്രൂരമായ ലൈംഗിക പീഡനം; പ്രതി അറസ്റ്റിൽ
കൊല്ലത്ത് 73കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. തങ്കശ്ശേരി കുളപ്പറമ്പ് ജോമോൻ വില്ലയിൽ ജോസഫാണ്(33) അറസ്റ്റിലായത്. അതിക്രൂരമായ പീഡനമാണ് വൃദ്ധ നേരിട്ടതെന്നാണ് റിപ്പോർട്ട് നിവർന്ന് നിൽക്കാൻ…