Kerala
തൃശ്ശൂർ പാർളിക്കാട് ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങിമരിച്ചു
June 23, 2025
തൃശ്ശൂർ പാർളിക്കാട് ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങിമരിച്ചു
തൃശ്ശൂർ പാർളിക്കാട് പട്ടിച്ചിറക്കാവ് ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങിമരിച്ചു. തെക്കുംകര വലിയ വീട്ടിൽ കല്ലിപ്പറമ്പിൽ സുനിൽകുമാറാണ്(47) മുങ്ങിമരിച്ചത്. ഇന്നുച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കൂട്ടുകാരുമായി എത്തിയ സുനിൽ ക്ഷേത്രക്കുളത്തിൽ നീന്തുന്നതിനിടെ…
ചുവരിൽ തറച്ച ആണിയിൽ ഷർട്ടിന്റെ കോളർ കുടുങ്ങി; 11 വയസുകാരൻ ശ്വാസം മുട്ടി മരിച്ചു
June 23, 2025
ചുവരിൽ തറച്ച ആണിയിൽ ഷർട്ടിന്റെ കോളർ കുടുങ്ങി; 11 വയസുകാരൻ ശ്വാസം മുട്ടി മരിച്ചു
കിടപ്പ് മുറിയിലെ ചുവരിൽ തറച്ച ആണിയിൽ ഷർട്ടിന്റെ കോളർ കുരുങ്ങി വിദ്യാർഥി ശ്വാസം മുട്ടി മരിച്ചു. വള്ളിക്കാഞ്ഞിരം സ്വദേശി കിഴക്കേവളപ്പിൽ ധ്വനിത്(11) ആണ് മരിച്ചത്. വെള്ളിയാഴ്ച സ്‌കൂൾ…
യുഡിഎഫിന് വർഗീയ ശക്തികളുടെ പിന്തുണ കിട്ടി; ബിജെപി വോട്ടുകൾ യുഡിഎഫിലേക്ക് പോയി: എംവി ഗോവിന്ദൻ
June 23, 2025
യുഡിഎഫിന് വർഗീയ ശക്തികളുടെ പിന്തുണ കിട്ടി; ബിജെപി വോട്ടുകൾ യുഡിഎഫിലേക്ക് പോയി: എംവി ഗോവിന്ദൻ
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയം അംഗീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പരാജയം പരിശോധിച്ച് ആവശ്യമായ നിലപാടുകൾ അംഗീകരിച്ച് മുന്നോട്ടു പോകും. തിരുത്തൽ ആവശ്യമെങ്കിൽ തിരുത്തും.…
നിലമ്പൂരിൽ ഹോട്ടലിലെ മൂന്നാം നിലയിലെ മുറിയുടെ ജനലിലൂടെ താഴേക്ക് വീണ് യുവാവ് മരിച്ചു
June 23, 2025
നിലമ്പൂരിൽ ഹോട്ടലിലെ മൂന്നാം നിലയിലെ മുറിയുടെ ജനലിലൂടെ താഴേക്ക് വീണ് യുവാവ് മരിച്ചു
നിലമ്പൂരിൽ സ്വകാര്യ ഹോട്ടൽ മുറിയിൽ നിന്ന് താഴേക്ക് വീണ് യുവാവ് മരിച്ചു. കോഴിക്കോട് പെരുവണ്ണാമൂവി കള്ളുഷാപ്പ് തൊഴിലാളി ദിനേശന്റെ മകൻ അജയ് കുമാറാണ്(23) മരിച്ചത്. പാർക്ക് റസിഡൻസി…
സെമി ജയിച്ചു, ഫൈനലും ജയിക്കും; പിണറായി രാജിവെച്ച് ഒഴിയണമെന്നും ചെന്നിത്തല
June 23, 2025
സെമി ജയിച്ചു, ഫൈനലും ജയിക്കും; പിണറായി രാജിവെച്ച് ഒഴിയണമെന്നും ചെന്നിത്തല
നിലമ്പൂരിലെ ജനതക്ക് നന്ദിയുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സെമി ഫൈനലിൽ യുഡിഎഫ് വിജയിച്ചു. ഇനി ഫൈനലിലും വിജയിക്കുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. കോൺഗ്രസിന്റെയും ലീഗിന്റെയും യുഡിഎഫിന്റെയും…
ജനപിന്തുണയുള്ള നേതാവ്; അൻവറിനെ പോലെയുള്ള രാഷ്ട്രീയക്കാരനെ കോൺഗ്രസ് വേണ്ടെന്ന് പറയില്ല: സുധാകരൻ
June 23, 2025
ജനപിന്തുണയുള്ള നേതാവ്; അൻവറിനെ പോലെയുള്ള രാഷ്ട്രീയക്കാരനെ കോൺഗ്രസ് വേണ്ടെന്ന് പറയില്ല: സുധാകരൻ
പിവി അൻവറിനെ പോലെ ഒരു രാഷ്ട്രീയക്കാരനെ വേണ്ടെന്ന് കോൺഗ്രസ് പറയില്ലെന്ന് കെ സുധാകരൻ. ജനപിന്തുണയുള്ള നേതാവാണ് അൻവർ. വലിയ പ്രാധാന്യം അൻവറിന് തെരഞ്ഞെടുപ്പിലുണ്ടായിരുന്നു. അൻവർ നയപരമായ രാഷ്ട്രീയസമീപനം…
അഹമ്മദാബാദ് വിമാനദുരന്തം: രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു, നാളെ നാട്ടിലെത്തിച്ചേക്കും
June 23, 2025
അഹമ്മദാബാദ് വിമാനദുരന്തം: രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു, നാളെ നാട്ടിലെത്തിച്ചേക്കും
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും. തിരച്ചറിയാനായി രഞ്ജിതയുടെ അമ്മയുടെ ഡിഎൻഎ സാമ്പിളും ആശുപത്രിയിൽ എത്തിച്ചിരുന്നു നേരത്തെ…
പ്രതീക്ഷക്ക് അനുസരിച്ച പ്രകടനം നടത്താനായില്ല; ഭരണവിരുദ്ധ വികാരമില്ലെന്നും എം സ്വരാജ്
June 23, 2025
പ്രതീക്ഷക്ക് അനുസരിച്ച പ്രകടനം നടത്താനായില്ല; ഭരണവിരുദ്ധ വികാരമില്ലെന്നും എം സ്വരാജ്
നിലമ്പൂരിൽ പരാജയപ്പെട്ട കാരണം പരിശോധിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ്. ഭരണവിരുദ്ധ വികാരമെന്ന് വിലയിരുത്താനാകില്ല. മണ്ഡലത്തിൽ പൊതുവെ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. പ്രതീക്ഷക്ക് അനുസരിച്ച പ്രകടനം നടത്താനായില്ലെന്നും എം…
ഭരണവിരുദ്ധ വികാരം വളരെയേറെ പ്രതിഫലിക്കുന്നു; നിലമ്പൂരിൽ യുഡിഎഫ് മുന്നേറ്റമെന്ന് സാദിഖലി തങ്ങൾ
June 23, 2025
ഭരണവിരുദ്ധ വികാരം വളരെയേറെ പ്രതിഫലിക്കുന്നു; നിലമ്പൂരിൽ യുഡിഎഫ് മുന്നേറ്റമെന്ന് സാദിഖലി തങ്ങൾ
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പ്രതികരണവുമായി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. യുഡിഎഫ് മികച്ച നേട്ടമുണ്ടാക്കി. ഭരണവിരുദ്ധ വികാരം വളരെയേറെ പ്രതിഫലിക്കുന്നുണ്ട്. എല്ലാ…
സ്ത്രീകളാണെങ്കിൽ ഒറ്റയ്ക്ക് യാത്ര ചെയ്യരുത്; ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് യുഎസിന്റെ ജാഗ്രതാ നിർദേശം
June 23, 2025
സ്ത്രീകളാണെങ്കിൽ ഒറ്റയ്ക്ക് യാത്ര ചെയ്യരുത്; ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് യുഎസിന്റെ ജാഗ്രതാ നിർദേശം
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന അമേരിക്കൻ പൗരൻമാർക്ക് ജാഗ്രതാ നിർദേശവുമായി യുഎസ്. ഇന്ത്യയിലെ ചില പ്രദേശങ്ങളിൽ ബലാത്സംഗവും അക്രമങ്ങളും കുറ്റകൃത്യങ്ങളും ഭീകരവാദവും വർധിച്ചുവരികയാണ്. അതീവ ജാഗ്രത പാലിക്കണമെന്ന ലെവൽ…