Kerala
മാരാരിക്കുളത്ത് റെയിൽവേ ട്രാക്കിലേക്ക് മരം വീണു; ജനശതാബ്ദി അടക്കം നിരവധി ട്രെയിനുകൾ വൈകുന്നു
July 26, 2025
മാരാരിക്കുളത്ത് റെയിൽവേ ട്രാക്കിലേക്ക് മരം വീണു; ജനശതാബ്ദി അടക്കം നിരവധി ട്രെയിനുകൾ വൈകുന്നു
ആലപ്പുഴ മാരാരിക്കുളത്ത് റെയിൽവേ ട്രാക്കിലേക്ക് മരം വീണു. രാവിലെ എട്ട് മണിയോടെയാണ് സംഭവം. കോഴിക്കോട് ജനശതാബ്ദി അടക്കം നിരവധി ട്രെയിനുകൾ ഇതോടെ വിവിധ സ്‌റ്റേഷനുകളിൽ പിടിച്ചിട്ടു രണ്ട്…
ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് മാറ്റുന്നു; നീക്കം കനത്ത സുരക്ഷയിൽ
July 26, 2025
ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് മാറ്റുന്നു; നീക്കം കനത്ത സുരക്ഷയിൽ
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവു ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുന്നു. കനത്ത സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ മാറ്റുന്നത്. ഇന്നലെ പുലർച്ചെയാണ്…
എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
July 26, 2025
എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട,…
കണ്ണൂർ കോളയാട് കനത്ത കാറ്റിൽ വീടിന് മുകളിൽ മരം പൊട്ടിവീണ് വയോധികൻ മരിച്ചു
July 26, 2025
കണ്ണൂർ കോളയാട് കനത്ത കാറ്റിൽ വീടിന് മുകളിൽ മരം പൊട്ടിവീണ് വയോധികൻ മരിച്ചു
കണ്ണൂർ കോളയാട് കനത്ത കാറ്റിൽ വീടിന് മുകളിൽ മരം പൊട്ടിവീണ് വയോധികൻ മരിച്ചു. കോളയാട് പെരുവ തെറ്റുമ്മലിലെ എനിയാടൻ ചന്ദ്രനാണ്(78) മരിച്ചത്. ശനിയാഴ്ച പുലർച്ചെയുണ്ടായ ചുഴലിക്കാറ്റിലാണ് സംഭവം.…
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; സംസ്ഥാനത്തെ ജയിലുകളുടെ സുരക്ഷ വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്
July 26, 2025
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; സംസ്ഥാനത്തെ ജയിലുകളുടെ സുരക്ഷ വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്
്‌സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്. യോഗത്തിൽ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി, ജയിൽ മേധാവി, ജയിൽ ഡിഐജിമാർ,…
തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസും സ്കൂൾ കുട്ടികൾ സഞ്ചരിച്ച ട്രാവലറും ഇടിച്ച് അപകടം
July 25, 2025
തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസും സ്കൂൾ കുട്ടികൾ സഞ്ചരിച്ച ട്രാവലറും ഇടിച്ച് അപകടം
തിരുവനന്തപുരം: നെടുമങ്ങാട് കെ എസ് ആർ ടി സി ബസ്സും സ്കൂൾ കുട്ടികൾ സഞ്ചരിച്ച ട്രാവലറും ഇടിച്ച് അപകടം. അപകടത്തിൽ 11 കുട്ടികൾക്ക് പരുക്കേറ്റു. നെടുമങ്ങാട് ഗേൾസ്…
ഗോവിന്ദച്ചാമിയെ തെളിവെടുപ്പിന് എത്തിച്ചു; വിയ്യൂരിലെ ജയിലിലേക്ക് മാറ്റും
July 25, 2025
ഗോവിന്ദച്ചാമിയെ തെളിവെടുപ്പിന് എത്തിച്ചു; വിയ്യൂരിലെ ജയിലിലേക്ക് മാറ്റും
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപ്പെട്ട് പിന്നീട് പിടിയിലായ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ ജയിൽ മാറ്റും. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വിയ്യൂർ ജയിലിലേക്കാണ് ഗോവിന്ദച്ചാമിയെ മാറ്റുക. വിയ്യൂരിലെ…
വാഹന പരിശോധനക്കിടെ യുവാവ് താമരശ്ശേരി ചുരത്തിൽ നിന്നും താഴേക്ക് ചാടി; കാറിൽ എംഡിഎംഎ
July 25, 2025
വാഹന പരിശോധനക്കിടെ യുവാവ് താമരശ്ശേരി ചുരത്തിൽ നിന്നും താഴേക്ക് ചാടി; കാറിൽ എംഡിഎംഎ
പോലീസിന്റെ വാഹന പരിശോധനക്കിടെ യുവാവ് താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിന് മുകളിൽ നിന്നും താഴേക്ക് ചാടി. മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷഫീഖാണ് ചാടിയത്. ഇയാളുടെ സ്വിഫ്റ്റ് കാറിൽ…
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്നും നാളെയും ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
July 25, 2025
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്നും നാളെയും ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ…
കാഞ്ഞങ്ങാട് മറിഞ്ഞ ടാങ്കർ ലോറിയിൽ നിന്ന് വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു
July 25, 2025
കാഞ്ഞങ്ങാട് മറിഞ്ഞ ടാങ്കർ ലോറിയിൽ നിന്ന് വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് മറിഞ്ഞ ടാങ്കർ ലോറിയിൽ നിന്നും വാതക ചോർച്ച. ടാങ്കർ ഉയർത്താൻ ശ്രമിക്കുന്നതിനിടെയാണ് വാൽവിൽ ചോർച്ചയുണ്ടായത്. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. ടാങ്കർ ലോറി ഉയർത്താൻ ശ്രമിക്കുന്നതിനിടെ…