Kerala
കൊല്ലത്ത് ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ പ്രതി ഒന്നര മാസത്തിന് ശേഷം പിടിയിൽ
September 13, 2024
കൊല്ലത്ത് ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ പ്രതി ഒന്നര മാസത്തിന് ശേഷം പിടിയിൽ
കൊല്ലം കരുനാഗപ്പള്ളിയിൽ ക്ഷേത്രത്തിനുള്ളിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ പ്രതി പിടിയിൽ. പാലമേൽ സ്വദേശി ത്രിജിത്താണ് അറസ്റ്റിലായത്. ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ച ഓട്ടുപാത്രങ്ങൾ വിറ്റ ആക്രി കടയിൽ…
സുഭദ്ര കൊലപാതകം; പ്രതികള്‍ അറസ്റ്റില്‍: പിടിയിലായത് മണിപ്പാലില്‍ നിന്ന്
September 12, 2024
സുഭദ്ര കൊലപാതകം; പ്രതികള്‍ അറസ്റ്റില്‍: പിടിയിലായത് മണിപ്പാലില്‍ നിന്ന്
ആലപ്പുഴ: ആലപ്പുഴ കലവൂരില്‍ വയോധികയായ സുഭദ്ര കൊലപാതകത്തില്‍ പ്രതികള്‍ പിടിയില്‍. കര്‍ണാടകയിലെ മണിപ്പാലില്‍ നിന്നാണ് പ്രതികളായ മാത്യൂസ്, ശര്‍മിള എന്നിവര്‍ പിടിയിലായത്. കൊലപാതകത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു.…
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സമാനതകളില്ലാത്ത ധീരൻ; ഈ വിയോഗം നികത്താനാവുന്നതല്ല; പിണറായി വിജയൻ
September 12, 2024
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സമാനതകളില്ലാത്ത ധീരൻ; ഈ വിയോഗം നികത്താനാവുന്നതല്ല; പിണറായി വിജയൻ
കൊച്ചി: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സമാനതകളില്ലാത്ത ധീരനേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതീവ ദുഃഖത്തോടയും ഹൃദയവേദനയോടെയുമാണ് അദ്ദേഹത്തിന്‍റെ നിര്യാണ വാർത്ത കേൾക്കുന്നത്. വിദ്യാർഥി ജീവിതത്തിലൂടെ പൊതുപ്രവർത്തനം…
ഒന്നരവർഷത്തിനു ശേഷം ഇതാദ്യം; ഗഡുക്കളില്ലാതെ ഒറ്റത്തവണയായി കെഎസ്ആർടിസിയിൽ ശമ്പള വിതരണം ആരംഭിച്ചു
September 12, 2024
ഒന്നരവർഷത്തിനു ശേഷം ഇതാദ്യം; ഗഡുക്കളില്ലാതെ ഒറ്റത്തവണയായി കെഎസ്ആർടിസിയിൽ ശമ്പള വിതരണം ആരംഭിച്ചു
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് കെഎസ്ആർടിസിയിൽ ശമ്പള വിതരണം ആരംഭിച്ചു. ഉച്ചയോടെ എല്ലാ ജീവനക്കാരുടേയും അക്കൗണ്ടുകളിലേക്കും ശമ്പളം എത്തും. ഒന്നരവർഷത്തിനു ശേഷം ഇതാദ്യമായാണ് ഗഡുക്കളില്ലാതെ ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നത്. ജീവനക്കാരുടെ…
ഏലംകുളം പഞ്ചായത്തിൽ ഭരണം എൽഡിഎഫിന്; നിലവിലെ ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി
September 12, 2024
ഏലംകുളം പഞ്ചായത്തിൽ ഭരണം എൽഡിഎഫിന്; നിലവിലെ ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി
പെരിന്തൽമണ്ണ ഏലംകുളം പഞ്ചായത്തിൽ ഭരണം പിടിച്ചെടുത്ത് എൽഡിഎഫ്. നിലവിലെ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി. പ്രസിഡന്റ് സി സുകുമാരൻ, വൈസ് പ്രസിഡന്റ് കെ ഹയറുന്നീസ…
കോഴിക്കോട് വടക്കുമ്പാട് സ്‌കൂളിൽ മഞ്ഞപ്പിത്തം പടരുന്നു; 50ഓളം കുട്ടികൾക്ക് രോഗബാധ
September 12, 2024
കോഴിക്കോട് വടക്കുമ്പാട് സ്‌കൂളിൽ മഞ്ഞപ്പിത്തം പടരുന്നു; 50ഓളം കുട്ടികൾക്ക് രോഗബാധ
കോഴിക്കോട് പാലേരി വടക്കുമ്പാട് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളിൽ മഞ്ഞപ്പിത്തം പടരുന്നു. അമ്പതോളം കുട്ടികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. പ്രദേശത്തെ കൂൾബാറുകൾ അടച്ചിടാൻ ചങ്ങരോത്ത് പഞ്ചായത്ത് അധികൃതർ നിർദേശം…
യുവതിയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി
September 12, 2024
യുവതിയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി
എലപ്പുള്ളി കൊട്ടിൽപാറയിൽ യുവതിയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. എലപ്പുള്ളി കൊട്ടിൽപ്പാറ സ്വദേശി സൈമണെയാണ്(31) വിഷം കഴിച്ച നിലയിൽ കണ്ടത്. ഇയാളെ…
പിടികൂടിയ സ്വർണത്തിൽ നിന്ന് 250 ഗ്രാം മുക്കി; എസ് പി സുജിത് ദാസിനെതിരെ ഗുരുതര ആരോപണം
September 12, 2024
പിടികൂടിയ സ്വർണത്തിൽ നിന്ന് 250 ഗ്രാം മുക്കി; എസ് പി സുജിത് ദാസിനെതിരെ ഗുരുതര ആരോപണം
മലപ്പുറം മുൻ എസ്പി സുജിത് ദാസിനെതിരെ ഗുരുതര ആരോപണവുമായി സ്വർണക്കടത്ത് കേസ് പ്രതി. പിടികൂടിയ സ്വർണത്തിൽ നിന്ന് 250 ഗ്രാം സ്വർണം പൊലീസ് മുക്കിയെന്ന് സ്വർണക്കടത്തുകാരൻ വെളിപ്പെടുത്തി.…
അംഗീകൃത വ്യവസ്ഥകൾ പാലിച്ച് വാഹനങ്ങളിൽ കൂളിംഗ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി
September 12, 2024
അംഗീകൃത വ്യവസ്ഥകൾ പാലിച്ച് വാഹനങ്ങളിൽ കൂളിംഗ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി
മോട്ടോർ വാഹനങ്ങളിൽ അംഗീകൃത വ്യവസ്ഥകൾക്ക് അനുസരിച്ച് കൂളിംഗ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി. അങ്ങനെ ചട്ടം പാലിച്ച് കൂളിംഗ് ഫിലിം പതിപ്പിച്ചതിന്റെ പേരിൽ വാഹനങ്ങൾക്ക് പിഴ ഈടാക്കാനാകില്ലെന്നും ജസ്റ്റിസ്…
പിറവത്ത് അയൽവാസിയുടെ നാല് മാസം ഗർഭിണിയായ പശുവിനെ വെട്ടിക്കൊന്നു; പ്രതി അറസ്റ്റിൽ
September 12, 2024
പിറവത്ത് അയൽവാസിയുടെ നാല് മാസം ഗർഭിണിയായ പശുവിനെ വെട്ടിക്കൊന്നു; പ്രതി അറസ്റ്റിൽ
എറണാകുളം പിറവത്ത് അയൽവാസിയുടെ പശുവിനെ വെട്ടിക്കൊന്നയാൾ അറസ്റ്റിൽ. നാല് മാസം ഗർഭിണിയായിരുന്ന പശുവിനെയാണ് പിറവം ഇടക്കാട്ടുവയൽ സ്വദേശി രാജു വെട്ടിക്കൊന്നത്. ഇയാളുടെ അയൽവാസിയായ മനോജിന്റെ പശുവിനെയാണ് കൊലപ്പെടുത്തിയത്…