Kerala
സ്ഥാനാർഥി ചർച്ച പ്രഹസനം
October 16, 2024
സ്ഥാനാർഥി ചർച്ച പ്രഹസനം
പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കുട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിനെതിരെ രൂക്ഷ വിമർശനവുമായി പി സരിൻ. കോൺഗ്രസ് തീരുമാനം തിരുത്തണം. അല്ലെങ്കിൽ ഹരിയാന ആവർത്തിക്കുമെന്ന് സരിൻ പറഞ്ഞു. ശരിക്ക് വേണ്ടി…
എവി ഗോപിനാഥുമായി കൂടിക്കാഴ്ച നടത്തി പി സരിൻ; കോൺഗ്രസിന് പുറത്തേക്കോ
October 16, 2024
എവി ഗോപിനാഥുമായി കൂടിക്കാഴ്ച നടത്തി പി സരിൻ; കോൺഗ്രസിന് പുറത്തേക്കോ
കോൺഗ്രസ് വിട്ട മുൻ ഡിസിസി പ്രസിഡന്റും മുൻ എംഎൽഎയുമായ എ വി ഗോപിനാഥിനെ സന്ദർശിച്ച് ഡോ. പി സരിൻ. പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വത്തിൽ പാർട്ടി നേതൃത്വവുമായി…
നിയമം അനുസരിക്കാൻ ബാധ്യസ്ഥാനാണ്, മോശം പെരുമാറ്റമുണ്ടായെങ്കിൽ മാപ്പ്: ബൈജു സന്തോഷ്
October 16, 2024
നിയമം അനുസരിക്കാൻ ബാധ്യസ്ഥാനാണ്, മോശം പെരുമാറ്റമുണ്ടായെങ്കിൽ മാപ്പ്: ബൈജു സന്തോഷ്
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് മാപ്പ് പറഞ്ഞ് നടൻ ബൈജു സന്തോഷ്. അപകടമുണ്ടായപ്പോൾ തന്നെ ബൈക്ക് യാത്രക്കാരനോട് ആശുപത്രിയിൽ പോകേണ്ടതുണ്ടോയെന്ന് ചോദിച്ചിരുന്നു. വേണ്ടെന്നായിരുന്നു മറുപടി. തന്റെ ഭാഗത്ത് നിന്ന്…
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്: കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു
October 16, 2024
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്: കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ കാസർകോട് ജില്ലാ സെഷൻസ് കോടതിയുടെ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു. സംസ്ഥാന സർക്കാരിന്റെ അപ്പീലിലാണ്…
പവന് ഇന്ന് 360 രൂപ വർധിച്ചു
October 16, 2024
പവന് ഇന്ന് 360 രൂപ വർധിച്ചു
സംസ്ഥാനത്ത് സ്വർണവില വീണ്ടുമുയർന്നു. പവന് ഇന്ന് 360 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 57,120 രൂപയായി. ഗ്രാമിന് 45 രൂപ വർധിച്ച് 7140…
രാഹുൽ മാങ്കുട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിനെതിരെ സരിൻ; വാർത്താ സമ്മേളനം വിളിച്ചു
October 16, 2024
രാഹുൽ മാങ്കുട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിനെതിരെ സരിൻ; വാർത്താ സമ്മേളനം വിളിച്ചു
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കുട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിനെതിരെ കോൺഗ്രസിൽ ഭിന്നത. പാലക്കാട് ജില്ലയിൽ നിന്നുള്ളവരെ സ്ഥാനാർഥിയാക്കാത്തതിൽ ഡോ. പി സരിന് അതൃപ്തിയുണ്ട്. കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനറാണ്…
എഡിഎം നവീൻ ബാബുവിന്റെ മരണം: കണ്ണൂരിലും മലയാലപ്പുഴയിലും ഇന്ന് ഹർത്താൽ
October 16, 2024
എഡിഎം നവീൻ ബാബുവിന്റെ മരണം: കണ്ണൂരിലും മലയാലപ്പുഴയിലും ഇന്ന് ഹർത്താൽ
കണ്ണൂരിൽ ആത്മഹത്യ ചെയ്ത എഡിഎം നവീൻബാബുവിന്റെ സംസ്‌കാരം നാളെ. പരിയാരം മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ രാത്രിയോടെ ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. ഇന്നുച്ചയോടെ പത്തനംതിട്ടയിൽ എത്തിക്കുന്ന…
നവീൻ ബാബുവിനെ പിപി ദിവ്യ ഭീഷണിപ്പെടുത്തി; ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തണമെന്ന് സഹോദരൻ
October 16, 2024
നവീൻ ബാബുവിനെ പിപി ദിവ്യ ഭീഷണിപ്പെടുത്തി; ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തണമെന്ന് സഹോദരൻ
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ നവീൻ ബാബുവിന്റെ സഹോദരൻ പോലീസിൽ പരാതി നൽകി. നവീൻ ബാബുവിനെ ദിവ്യ…
അങ്കമാലി ബാറിൽ യുവാവിനെ കുത്തിക്കൊന്നു; മൂന്ന് പേർ കസ്റ്റഡിയിൽ
October 16, 2024
അങ്കമാലി ബാറിൽ യുവാവിനെ കുത്തിക്കൊന്നു; മൂന്ന് പേർ കസ്റ്റഡിയിൽ
അങ്കമാലിയിൽ യുവാവിനെ ബാറിൽ വെച്ച് കുത്തിക്കൊന്നു. കിടങ്ങൂർ സ്വദേശി ആഷിക് മനോഹരനാണ് കൊല്ലപ്പെട്ടത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ആഷിക് അങ്കമാലി ഹിൽസ് പാർക്ക് ബാർ ഹോട്ടലിൽ…
ഇന്നും വ്യാപക മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെല്ലോ അലർട്ട്
October 16, 2024
ഇന്നും വ്യാപക മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 12 ജില്ലകളിൽ ഇന്ന്…