Kerala
കുതിച്ചുയർന്ന് സ്വർണവില; പവന് ഇന്ന് ഒറ്റയടിക്ക് വർധിച്ചത് 960 രൂപ
September 13, 2024
കുതിച്ചുയർന്ന് സ്വർണവില; പവന് ഇന്ന് ഒറ്റയടിക്ക് വർധിച്ചത് 960 രൂപ
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. പവന് ഇന്ന് 960 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 54,600 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവുമുയർന്ന നിരക്കിലാണ്…
ഇൻഡിഗോ ബഹിഷ്‌കരണം അവസാനിപ്പിച്ചു; യെച്ചൂരിക്ക് അന്തിമോപചാരം അർപ്പിക്കാൻ ഇപി ഡൽഹിക്ക്
September 13, 2024
ഇൻഡിഗോ ബഹിഷ്‌കരണം അവസാനിപ്പിച്ചു; യെച്ചൂരിക്ക് അന്തിമോപചാരം അർപ്പിക്കാൻ ഇപി ഡൽഹിക്ക്
ഇൻഡിഗോ വിമാനക്കമ്പനി ബഹിഷ്‌കരണം അവസാനിപ്പിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്കാണ് ഇൻഡിഗോ വിമാനത്തിൽ ഇപി ജയരാജൻ പുറപ്പെട്ടത്. സിപിഎം…
ഇൻഡിഗോയുമായുള്ള സമരത്തേക്കാൾ വലുത് സീതാറാം യെച്ചൂരിയെന്ന് ഇപി ജയരാജൻ
September 13, 2024
ഇൻഡിഗോയുമായുള്ള സമരത്തേക്കാൾ വലുത് സീതാറാം യെച്ചൂരിയെന്ന് ഇപി ജയരാജൻ
ഇൻഡിഗോയുമായുള്ള സമരത്തേക്കാൾ വലുത് സീതാറാം യെച്ചൂരിയാണെന്ന് ഇപി ജയരാജൻ. രണ്ട് വർഷത്തിന് ശേഷം ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇൻഡിഗോ വിമാനത്തിൽ ഇപി ജയരാജൻ ഡൽഹിയിൽ എത്തിയത് യെച്ചൂരിക്ക് അന്തിമോപാരം…
കലൂർ സുഭദ്ര കൊലക്കേസ്: പ്രതികളായ മാത്യൂസിനെയും ശർമിളയെയും ആലപ്പുഴയിൽ എത്തിച്ചു
September 13, 2024
കലൂർ സുഭദ്ര കൊലക്കേസ്: പ്രതികളായ മാത്യൂസിനെയും ശർമിളയെയും ആലപ്പുഴയിൽ എത്തിച്ചു
കലവൂർ സുഭ്രദ്ര കൊലക്കേസിൽ കർണാടകയിൽ നിന്ന് പിടിയിലായ പ്രതികളെ ആലപ്പുഴയിൽ എത്തിച്ചു. ഇന്നലെ ഉച്ചയോടെയാണ് മാത്യൂസ്, ശർമിള എന്നിവരെ മണിപ്പാലിൽ നിന്നും അന്വേഷണ സംഘം പിടികൂടിയത്. ആദ്യ…
കാലുകളുടെ ശസ്ത്രക്രിയ കഴിഞ്ഞു; ജെൻസണെയും നഷ്ടപ്പെട്ട് ഒറ്റയ്ക്കായ ശ്രുതി ആശുപത്രിയിൽ തുടരുന്നു
September 13, 2024
കാലുകളുടെ ശസ്ത്രക്രിയ കഴിഞ്ഞു; ജെൻസണെയും നഷ്ടപ്പെട്ട് ഒറ്റയ്ക്കായ ശ്രുതി ആശുപത്രിയിൽ തുടരുന്നു
ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാവരെയും നഷ്ടമായതിന് പിന്നാലെ അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ആശുപത്രിയിൽ തുടരുന്നു. ചൊവ്വാഴ്ചുണ്ടായ അപകടത്തിൽ ശ്രുതിയുടെ രണ്ട് കാലുകളും ഒടിഞ്ഞിരുന്നു. ഒരു ശസ്ത്രക്രിയ…
വാനോളം ഉയരത്തിലേക്ക് ഗവ. എഞ്ചിനീയറിംഗ് കോളേജ്
September 13, 2024
വാനോളം ഉയരത്തിലേക്ക് ഗവ. എഞ്ചിനീയറിംഗ് കോളേജ്
തൃശ്ശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ നിർമിച്ച ഫിക്സിഡ് വിംഗ് ഡ്രോൺ നു മിന്നും തിളക്കം. എസ് എ ഇ സതേൺ സെക്ഷൻ ചെന്നൈയിൽ സംഘടിപ്പിച്ച ഡ്രോൺ…
സുഭദ്ര കൊലക്കേസ്: പിടിയിലായ പ്രതികളെ ഇന്ന് മണ്ണഞ്ചേരി സ്റ്റേഷനിലെത്തിക്കും
September 13, 2024
സുഭദ്ര കൊലക്കേസ്: പിടിയിലായ പ്രതികളെ ഇന്ന് മണ്ണഞ്ചേരി സ്റ്റേഷനിലെത്തിക്കും
ആലപ്പുഴ കലവൂരിൽ 73കാരി സുഭദ്രയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതികളെ ഇന്ന് രാവിലെ മണ്ണഞ്ചേരി പോലീസ് സ്‌റ്റേഷനിലെത്തിക്കും. നാലംഗ അന്വേഷണ സംഘം ഇന്നലെ ഉച്ചയോടെയാണ് കർണാടക മണിപ്പാലിൽ…
മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി കുട്ടികളെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി
September 13, 2024
മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി കുട്ടികളെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം മൂത്തേടത്ത് പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി കുട്ടികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂത്തേടം തീക്കടി ആദിവാസി നഗറിലെ 17കാരനും കരുളായി കൊയപ്പൻ വളവിലെ 15കാരിയുമാണ് മരിച്ചത്.…
പിവി അൻവറിന്റെ പിന്നിൽ ബാഹ്യശക്തികൾ; ഗൂഢാലോചനയുണ്ടെന്നും എഡിജിപി അജിത് കുമാർ
September 13, 2024
പിവി അൻവറിന്റെ പിന്നിൽ ബാഹ്യശക്തികൾ; ഗൂഢാലോചനയുണ്ടെന്നും എഡിജിപി അജിത് കുമാർ
പിവി അൻവറിനെതിരെ എഡിജിപി എംആർ അജിത് കുമാർ. പിവി അൻവറിന്റെ പിന്നിൽ ബാഹ്യശക്തികളുണ്ടെന്ന് ഡിജിപിക്ക് നൽകിയ മൊഴിയിൽ അജിത് കുമാർ പറയുന്നു. ഗൂഢാലോചനയിൽ സംശയിക്കുന്ന കാര്യങ്ങളും എഡിജിപി…
താനൂർ കസ്റ്റഡി മരണക്കേസ്: എസ് പി സുജിത് ദാസിനെ സിബിഐ ചോദ്യം ചെയ്തു
September 13, 2024
താനൂർ കസ്റ്റഡി മരണക്കേസ്: എസ് പി സുജിത് ദാസിനെ സിബിഐ ചോദ്യം ചെയ്തു
മുൻ എസ്പി സുജിത്ത് ദാസിനെ സിബിഐ ചോദ്യം ചെയ്തു. താനൂർ കസ്റ്റഡി മരണ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. നേരത്തെ ഈ കേസിൽ സുജിത് ദാസിനെ ഒരു…