Kerala
ശബരിമലയിൽ സ്‌പോട്ട് ബുക്കിംഗ് തുടരും
October 15, 2024
ശബരിമലയിൽ സ്‌പോട്ട് ബുക്കിംഗ് തുടരും
ശബരിമലയിൽ സ്‌പോട്ട് ബുക്കിംഗ് തുടരുമെന്ന് സർക്കാർ. ബുക്ക് ചെയ്യാതെ എത്തുന്നവർക്കും ദർശനം നടത്താനുള്ള സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. തീർഥാടനത്തിന് എത്തുന്ന എല്ലാവർക്കും പമ്പയിലും സന്നിധാനത്തും ഇടത്താവളങ്ങളിലും…
മുസ്ലിം ലീഗ് പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ
October 15, 2024
മുസ്ലിം ലീഗ് പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ
നാദാപുരം തൂണേരി ഷിബിൻ വധക്കേസിൽ മുസ്ലിം ലീഗ് പ്രവർത്തകരായ ആറ് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ. ഡിവൈഎഫ്‌ഐ പ്രവർത്തകനായ ഷിബിനെ(19) വടകരയിലെ തൂണേരിയിൽ വെച്ച് കൊലപ്പെടുത്തിയ കേസിലാണ് പ്രതികൾക്ക്…
എഡിജിപി അജിത് കുമാർ-ആർഎസ്എസ് കൂടിക്കാഴ്ച; അന്വേഷണ റിപ്പോർട്ട് നിയമസഭയിൽ വെച്ച് മുഖ്യമന്ത്രി
October 15, 2024
എഡിജിപി അജിത് കുമാർ-ആർഎസ്എസ് കൂടിക്കാഴ്ച; അന്വേഷണ റിപ്പോർട്ട് നിയമസഭയിൽ വെച്ച് മുഖ്യമന്ത്രി
എഡിഡിപി എംആർ അജിത് കുമാറിന്റെ ആർ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച ഡിജിപിയുടെ റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയിൽ വെച്ചു. സ്വകാര്യ സന്ദർശനമാണെന്ന എഡിജിപിയുടെ വാദം തള്ളുന്നതാണ്…
നടിയുടെ പരാതി വ്യാജമെന്ന് ജയസൂര്യ; നടനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു
October 15, 2024
നടിയുടെ പരാതി വ്യാജമെന്ന് ജയസൂര്യ; നടനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു
ലൈംഗികാതിക്രമ കേസിൽ നടൻ ജയസൂര്യയെ പോലീസ് ചോദ്യം ചെയ്തു. നടി ഉന്നയിച്ച പരാതി ചോദ്യം ചെയ്യലിൽ ജയസൂര്യ നിഷേധിച്ചു. തനിക്ക് നടിയുമായി ഒരു സൗഹൃദവുമില്ലെന്ന് ചോദ്യം ചെയ്യലിന്…
നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥൻ; ഒരു പരാതിയും ലഭിച്ചിരുന്നില്ലെന്ന് റവന്യു മന്ത്രി
October 15, 2024
നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥൻ; ഒരു പരാതിയും ലഭിച്ചിരുന്നില്ലെന്ന് റവന്യു മന്ത്രി
കണ്ണൂർ എഡിഎം നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും അദ്ദേഹത്തിനെതിരെ ഒരു പരാതിയും ലഭിച്ചിരുന്നില്ലെന്നും റവന്യു മന്ത്രി കെ രാജൻ. നവീൻ ബാബുവിന്റെ മരണം വലിയ നഷ്ടവും ഏറെ…
പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങി
October 15, 2024
പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങി
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സെൻട്രൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. പരാതിക്കാരനെ മൊഴി എടുക്കാൻ വിളിച്ചുവരുത്തി. അഭിഭാഷകനായ ബൈജു നോയലാണ് സിറ്റി പോലീസ്…
പാലക്കാട് ഉറപ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യാ ഹരിദാസ് തന്നെ; കോണ്‍ഗ്രസില്‍ ധാരണയായി
October 15, 2024
പാലക്കാട് ഉറപ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യാ ഹരിദാസ് തന്നെ; കോണ്‍ഗ്രസില്‍ ധാരണയായി
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കൂടിയാലോചനകള്‍ പൂര്‍ത്തിയാക്കി കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ധാരണയിലെത്തിയിട്ടുണ്ട്. പാലക്കാട് മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന…
പ്രതികൾക്കുള്ള ശിക്ഷാവിധി ഇന്ന്
October 15, 2024
പ്രതികൾക്കുള്ള ശിക്ഷാവിധി ഇന്ന്
നാദാപുരം തൂണേരിയിലെ ഡിവൈഎഫ്‌ഐ പ്രവർത്തകനായിരുന്ന ഷിബിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. മുസ്ലിം ലീഗ് പ്രവർത്തകരാണ് പ്രതികൾ. വിദേശത്ത് നിന്ന് നെടുമ്പാശ്ശേരി…
എഡിഎം നവീൻ ബാബുവിന്റെ മരണം
October 15, 2024
എഡിഎം നവീൻ ബാബുവിന്റെ മരണം
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ പങ്ക് അന്വേഷണവിധേയമാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ക്ഷണിക്കാതെ…
പി പി ദിവ്യക്കെതിരെ വിഡി സതീശൻ
October 15, 2024
പി പി ദിവ്യക്കെതിരെ വിഡി സതീശൻ
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം കൊലപാതകത്തിന് തുല്യമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ നവീൻ ബാബുവിനെ അപമാനിക്കും വിധം…