Kerala

    എല്‍കെജി വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; എറണാകുളത്ത് 28കാരന്‍ അറസ്റ്റിൽ

    എല്‍കെജി വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; എറണാകുളത്ത് 28കാരന്‍ അറസ്റ്റിൽ

    എറണാകുളം: എല്‍കെജി വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. എറണാകുളം തോപ്പുപടി കണ്ണമാലി സ്വദേശി സച്ചിനെയാണ് (28) പൊലീസ് അറസ്റ്റ് ചെയ്തത്. സഹോദരന്‍ എന്ന വ്യാജേനയായിരുന്നു തട്ടിക്കൊണ്ടുപോകാന്‍…
    എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

    എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

    തിരുവനന്തപുരം: എഡിജിപി അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തിക്കയറുന്നതിനിടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബുമായി രാത്രി കൂടിക്കാഴ്ച…
    കോഴിക്കോട് അടക്കം നാളെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴ: ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    കോഴിക്കോട് അടക്കം നാളെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴ: ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. -ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍…
    കോട്ടയം മുളങ്കുഴിയിൽ ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

    കോട്ടയം മുളങ്കുഴിയിൽ ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

    കോട്ടയം മുളങ്കുഴിയിൽ ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം. പാക്കിൽ സ്വദേശി നിഖിൽ ജോൺസൺ(25) ആണ് മരിച്ചത്. ഉച്ചയ്ക്ക് 2.15ഓടെയായിരുന്നു അപകടം. കോട്ടയം…
    കോഴിക്കോട് കൊമ്മേരിയിൽ മഞ്ഞപ്പിത്ത വ്യാപനം; 11 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

    കോഴിക്കോട് കൊമ്മേരിയിൽ മഞ്ഞപ്പിത്ത വ്യാപനം; 11 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

    മഞ്ഞപ്പിത്തം വ്യാപിക്കുന്ന കോഴിക്കോട് കൊമ്മേരിയിൽ പ്രതിരോധ പ്രവർത്തനങ്ങൾഊർജിതമായി മുന്നോട്ട് പോകുന്നതിനിടെ 11 പേർക്ക് കൂടി രോഗം സ്ഥിരികരിച്ചു. രോഗബാധിതരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആകെ 39…
    ശക്തൻ പ്രതിമ 14 ദിവസത്തിനുള്ളിൽ പുനർനിർമിക്കണം; അല്ലെങ്കിൽ വെങ്കല പ്രതിമ നിർമിച്ച് നൽകും: സുരേഷ് ഗോപി

    ശക്തൻ പ്രതിമ 14 ദിവസത്തിനുള്ളിൽ പുനർനിർമിക്കണം; അല്ലെങ്കിൽ വെങ്കല പ്രതിമ നിർമിച്ച് നൽകും: സുരേഷ് ഗോപി

    തൃശ്ശൂരിൽ കെഎസ്ആർടിസി ബസ് ഇടിച്ച് തകർന്ന ശക്തൻ തമ്പുരാന്റെ പ്രതിമ 2 മാസം കൊണ്ട് പുനർനിർമിക്കുമെന്ന സർക്കാർ ഉറപ്പ് നടക്കാത്തതിൽ പ്രതിഷേധവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.…
    കണ്ണൂരിൽ ട്രെയിനിൽ കടത്തുകയായിരുന്ന 40 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി യുവാവ് പിടിയിൽ

    കണ്ണൂരിൽ ട്രെയിനിൽ കടത്തുകയായിരുന്ന 40 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി യുവാവ് പിടിയിൽ

    കണ്ണൂരിൽ ട്രെയിനിൽ നിന്നു 40 ലക്ഷം രൂപ പിടിച്ചു. കോയമ്പത്തൂർ എക്‌സ്പ്രസ്സിൽ നിന്നാണ് കുഴൽപണം പിടികൂടിയത്. കോട്ടയം സ്വദേശിയായ സാബിൻ ജലീലിൽ നിന്നാണ് പണം കണ്ടെടുത്തത്. കോഴിക്കോട്…
    എഡിജിപി മുഖ്യമന്ത്രിയുടെ ദൂതൻ; സിപിഎം പോലീസിനെ കൊണ്ട് പൂരം കലക്കിയെന്നും വിഡി സതീശൻ

    എഡിജിപി മുഖ്യമന്ത്രിയുടെ ദൂതൻ; സിപിഎം പോലീസിനെ കൊണ്ട് പൂരം കലക്കിയെന്നും വിഡി സതീശൻ

    എഡിജിപി എംആർ അജിത് കുമാറും ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബെലയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ കടുപ്പിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എഡിജിപി മുഖ്യമന്ത്രിയുടെ ദൂതൻ…
    ആഭ്യന്തര മന്ത്രിയുടെ അനുമതിയില്ലാതെ എഡിജിപിക്ക് ആർഎസ്എസ് നേതാവിനെ കാണാൻ കഴിയില്ലെന്ന് ചെന്നിത്തല

    ആഭ്യന്തര മന്ത്രിയുടെ അനുമതിയില്ലാതെ എഡിജിപിക്ക് ആർഎസ്എസ് നേതാവിനെ കാണാൻ കഴിയില്ലെന്ന് ചെന്നിത്തല

    ആഭ്യന്തര മന്ത്രിയുടെ അനുമതിയില്ലാതെ എഡിജിപിക്ക് ആർഎസ്എസ് നേതാവിനെ കാണാൻ കഴിയില്ലെന്ന് രമേശ് ചെന്നിത്തല. ബിജെപിയുമായുള്ള സിപിഎം ബന്ധം ഓരോ ദിവസവും മറ നീക്കി പുറത്തുവരികയാണ്. മുഖ്യമന്ത്രിയുടെ അറിവോടെയാണ്…
    പിവി അൻവർ പരാതി ഉന്നയിച്ച രീതി ശരിയായില്ല; പറഞ്ഞ കാര്യങ്ങൾ അന്വേഷിക്കും: മന്ത്രി സജി ചെറിയാൻ

    പിവി അൻവർ പരാതി ഉന്നയിച്ച രീതി ശരിയായില്ല; പറഞ്ഞ കാര്യങ്ങൾ അന്വേഷിക്കും: മന്ത്രി സജി ചെറിയാൻ

    പിവി അൻവർ എംഎൽഎയുടെ പരസ്യ വിമർശനത്തിൽ അതൃപ്തി പരസ്യമാക്കി മന്ത്രി സജി ചെറിയാൻ. പി വി അൻവർ പരാതി ഉന്നയിച്ച രീതി ശരിയായില്ലെന്ന് മന്ത്രി സജി ചെറിയാൻ…
    Back to top button