Kerala
വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
September 7, 2024
വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇടത്തരം മഴ തുടരും. വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്…
ഉന്നത പോലീസുദ്യോഗസ്ഥർക്കെതിരായ പരാതി; ഇന്ന് പി വി അൻവറിന്റെ മൊഴിയെടുക്കും
September 7, 2024
ഉന്നത പോലീസുദ്യോഗസ്ഥർക്കെതിരായ പരാതി; ഇന്ന് പി വി അൻവറിന്റെ മൊഴിയെടുക്കും
ഉന്നത പോലീസുദ്യോഗസ്ഥർക്കെതിരായി നൽകിയ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് പിവി അൻവർ എംഎൽഎയുടെ മൊഴിയെടുക്കും. രാവിലെ മലപ്പുറത്ത് എത്തി ഡിഐജി തോംസൺ ജോസായിരിക്കും പിവി അൻവറിന്റെ…
പോലീസ് അമിതാധികാരം കാണിച്ചാൽ വെറുതെ വിടില്ല; ഒരു അങ്കിളും രക്ഷിക്കാനുണ്ടാകില്ലെന്ന് വിഡി സതീശൻ
September 6, 2024
പോലീസ് അമിതാധികാരം കാണിച്ചാൽ വെറുതെ വിടില്ല; ഒരു അങ്കിളും രക്ഷിക്കാനുണ്ടാകില്ലെന്ന് വിഡി സതീശൻ
സെക്രട്ടേറിയറ്റിൽ ഇരിക്കുന്നവൻമാരെ സംരക്ഷിക്കാൻ ഇട്ടിരിക്കുന്ന കാക്കിയുടെ വില അറിയാതെ ഏതെങ്കിലും ഉദ്യോഗസ്ഥർ അമതാധികാരം പ്രയോഗിച്ചാൽ ഒറ്റ ഒരാളെയും വെറുതെ വിടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സെക്രട്ടേറിയറ്റിന്…
അൻവറിന്റെ ആരോപണങ്ങൾ ഗുരുതരം; പരസ്യ പ്രതികരണം ശരിയായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിലയിരുത്തൽ
September 6, 2024
അൻവറിന്റെ ആരോപണങ്ങൾ ഗുരുതരം; പരസ്യ പ്രതികരണം ശരിയായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിലയിരുത്തൽ
എഡിജിപിക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കുമെതിരെ പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഗുരുതരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം. സെക്രട്ടേറിയറ്റിൽ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളും ഇതേ നിലപാടാണ് ഉന്നയിച്ചത്.…
സ്പീക്കറുടെ കസേര തള്ളിയിട്ട സംഭവം; ജലീലിന്റേത് വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി വി ശിവൻകുട്ടി
September 6, 2024
സ്പീക്കറുടെ കസേര തള്ളിയിട്ട സംഭവം; ജലീലിന്റേത് വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി വി ശിവൻകുട്ടി
2015ലെ ബജറ്റ് അവതരണത്തിനിടെ സ്പീക്കറുടെ കസേര തള്ളിയിട്ടത് സംബന്ധിച്ച് കെടി ജലീൽ നടത്തിയത് വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി വി ശിവൻകുട്ടി. വിചാരണ തുടങ്ങാനിരിക്കെ സംഭവം തെറ്റെന്നോ ശരിയെന്നോ…
പീഡനാരോപണം: എസ് പിയെയും ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യണമെന്ന് എം എം ഹസൻ
September 6, 2024
പീഡനാരോപണം: എസ് പിയെയും ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യണമെന്ന് എം എം ഹസൻ
പരാതി നൽകാനെത്തിയ യുവതിയെ ഉന്നത പോലീസുദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന വാർത്തയിൽ പ്രതികരിച്ച് യുഡിഎഫ് കൺവീനർ എംഎം ഹസൻ. വാർത്ത കേട്ടപ്പോൾ ഞെട്ടിപ്പോയി. എസ് പിയുടെ മുന്നിൽ പരാതി പറയാൻ…
വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ താത്കാലിക പുനരധിവാസം പൂർത്തിയായെന്ന് സർക്കാർ ഹൈക്കോടതിയിൽ
September 6, 2024
വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ താത്കാലിക പുനരധിവാസം പൂർത്തിയായെന്ന് സർക്കാർ ഹൈക്കോടതിയിൽ
വയനാട് ഉരുൾ പൊട്ടൽ ദുരന്ത ബാധിതരുടെ താത്കാലിക പുനരധിവാസം പൂർത്തിയായെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ദുരന്തം വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം സന്ദർശനം നടത്തി. ദുരന്തവുമായി ബന്ധപ്പെട്ട…
മുഖ്യമന്ത്രിയുടെ മാറ്റം അനിവാര്യമാണ്; പിണറായി രാജിവെച്ച് പുറത്തുപോകണമെന്ന് കെ സുധാകരൻ
September 6, 2024
മുഖ്യമന്ത്രിയുടെ മാറ്റം അനിവാര്യമാണ്; പിണറായി രാജിവെച്ച് പുറത്തുപോകണമെന്ന് കെ സുധാകരൻ
മലപ്പുറം എസ് പി സുജിത് ദാസ് അടക്കമുള്ളവർക്കെതിരായ പീഡന പരാതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഈ നാട് ഭരിക്കുന്ന…
ഡിസംബർ 14ന് നിവിൻ പോളി തനിക്കൊപ്പം ഷൂട്ടിംഗ് സെറ്റിൽ; ചിത്രങ്ങൾ പുറത്തുവിട്ട് പാർവതി
September 6, 2024
ഡിസംബർ 14ന് നിവിൻ പോളി തനിക്കൊപ്പം ഷൂട്ടിംഗ് സെറ്റിൽ; ചിത്രങ്ങൾ പുറത്തുവിട്ട് പാർവതി
നിവിൻ പോളിക്കെതിരെ ഉയർന്ന പീഡന പരാതിയുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി നടിയും അവതാരകയുമായ പാർവതി ആർ കൃഷ്ണ. പീഡനം നടന്നുവെന്ന് യുവതി പറഞ്ഞ ദിവസം നിവിനൊപ്പം താൻ വർഷങ്ങൾക്ക്…
ഓട്ടോക്കാരനെതിരെ പരാതിയുമായാണ് ആ സ്ത്രീ വന്നത്; പീഡന ആരോപണത്തിൽ സിഐ വിനോദ്
September 6, 2024
ഓട്ടോക്കാരനെതിരെ പരാതിയുമായാണ് ആ സ്ത്രീ വന്നത്; പീഡന ആരോപണത്തിൽ സിഐ വിനോദ്
പൊന്നാനിയിലെ വീട്ടമ്മയുടെ പീഡനാരോപണത്തിൽ വിശദീകരണവുമായി സിഐ വിനോദ് വലിയാട്ടൂർ. പരാതിക്കാരിയെ സ്റ്റേഷന് പുറത്ത് വെച്ച് കാണുകയോ വിളിക്കുകയോ ചെയ്തിട്ടില്ലെന്ന് വിനോദ് പറഞ്ഞു. 2022ൽ സിഐ ആയിരിക്കുമ്പോൾ രാത്രി…