Kerala
ഇനി തിരുവോണത്തിനായുള്ള കാത്തിരിപ്പ്; തൃപ്പുണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന്
September 6, 2024
ഇനി തിരുവോണത്തിനായുള്ള കാത്തിരിപ്പ്; തൃപ്പുണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന്
തിരുവോണത്തിന്റെ വരവ് അറിയിച്ച് ഇന്ന് അത്തം. ഓണത്തെ വരവേൽക്കാനുള്ള തിരക്കുകളിലേക്ക് മലയാളികൾ കടന്നുകഴിഞ്ഞു. ഇന്ന് മുതൽ പത്ത് ദിവസം ഓണപ്പൂക്കളമിട്ട് തിരുവോണത്തിനായുള്ള കാത്തിരിപ്പാണ്. ലോകപ്രശസ്തമായ തൃപ്പുണിത്തുറ അത്തച്ചമയം…
നരനായാട്ട് നടത്തിയ പോലീസുകാർ കരുതിയിരുന്നോളൂ, കണക്ക് കൈവശമുണ്ട്: ചെന്നിത്തല
September 5, 2024
നരനായാട്ട് നടത്തിയ പോലീസുകാർ കരുതിയിരുന്നോളൂ, കണക്ക് കൈവശമുണ്ട്: ചെന്നിത്തല
യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനിടെ നരനായാട്ട് നടത്തിയ പോലീസുകാർ കരുതിയിരുന്നോളൂവെന്ന് രമേശ് ചെന്നിത്തല. ഓരോ അടിക്കും കണക്ക് പറയിക്കും. അബിൻ വർക്കിയെ തല്ലിച്ചതയ്ക്കുന്ന ചാനൽ ദൃശ്യങ്ങൾ കണ്ടു…
ആക്രമിച്ച പോലീസുകാരെ വ്യക്തിപരമായി നേരിടാനാണ് തീരുമാനം; സമരം പാർട്ടി ഏറ്റെടുക്കുമെന്നും സുധാകരൻ
September 5, 2024
ആക്രമിച്ച പോലീസുകാരെ വ്യക്തിപരമായി നേരിടാനാണ് തീരുമാനം; സമരം പാർട്ടി ഏറ്റെടുക്കുമെന്നും സുധാകരൻ
യൂത്ത് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ സംഭവസ്ഥലത്തെത്തി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പോലീസ് ഉദ്യോഗസ്ഥരുണ്ടെങ്കിൽ ഞാൻ അവരോട് പറയുകയാണ്. പോലീസ് അല്ല, പട്ടാളം വന്നാലും വെടിവെച്ചാലും…
പരാതി പരിഹാര സെൽ പ്രവർത്തിക്കുന്നില്ല; സിനിമാ സെറ്റുകളിൽ പരിശോധന നടത്തുമെന്ന് പി സതീദേവി
September 5, 2024
പരാതി പരിഹാര സെൽ പ്രവർത്തിക്കുന്നില്ല; സിനിമാ സെറ്റുകളിൽ പരിശോധന നടത്തുമെന്ന് പി സതീദേവി
സിനിമാ സെറ്റുകളിൽ പരിശോധന നടത്തുമെന്ന് വനിതാ കമ്മീഷൻ സംസ്ഥാന അധ്യക്ഷ പി സതീദേവി. ചിലയിടങ്ങളിൽ പരാതി പരിഹാര സെൽ പ്രവർത്തിക്കുന്നില്ല. ഇവിടങ്ങളിൽ വനിതാ കമ്മിഷൻ ഇടപെടൽ ഉണ്ടാകുമെന്നും…
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം
September 5, 2024
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം
എഡിജിപി എംആർ അജിത് കുമാറിനെതിരെയും പി ശശിക്കെതിരെയും ഉയർന്ന ആരോപണങ്ങളിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക്…
അൻവർ നട്ടെല്ലോടെ മുന്നോട്ടുവന്നാൽ പിന്തുണ നൽകും; രാഷ്ട്രീയ പിന്തുണ പ്രഖ്യാപിച്ച് എംഎം ഹസൻ
September 5, 2024
അൻവർ നട്ടെല്ലോടെ മുന്നോട്ടുവന്നാൽ പിന്തുണ നൽകും; രാഷ്ട്രീയ പിന്തുണ പ്രഖ്യാപിച്ച് എംഎം ഹസൻ
പിവി അൻവർ എംഎൽഎക്ക് രാഷ്ട്രീയ പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫ് കൺവീനർ എംഎം ഹസൻ. അൻവർ നട്ടെല്ലോടെ മുന്നോട്ടു വന്നാൽ യുഡിഎഫ് രാഷ്ട്രീയ പിന്തുണ നൽകും. അൻവർ ആരോപണത്തിൽ…
വയനാട് തേറ്റമലയിൽ നിന്ന് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
September 5, 2024
വയനാട് തേറ്റമലയിൽ നിന്ന് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
വയനാട് തേറ്റമലയിൽ നിന്നും കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വിലങ്ങിനി മുഹമ്മദിന്റെ ഭാര്യ കുഞ്ഞാമിനയാണ് മരിച്ചത്. വീടിന് സമീപത്തെ പൊട്ടക്കിണറ്റിലാണ് ഇവരെ മരിച്ച നിലയിൽ…
ഓപറേഷൻ ഡി ഹണ്ട്: തൃശ്ശൂരിൽ 14 ദിവസത്തിനുള്ളില്‍ അറസ്റ്റിലായത് 312 പേർ
September 5, 2024
ഓപറേഷൻ ഡി ഹണ്ട്: തൃശ്ശൂരിൽ 14 ദിവസത്തിനുള്ളില്‍ അറസ്റ്റിലായത് 312 പേർ
മയക്കമരുന്ന് വേട്ടയായ ഓപറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി തൃശ്ശൂർ സിറ്റിയിൽ കഴിഞ്ഞ 14 ദിവസങ്ങളിലായി നടന്ന പരിശോധനയിൽ 305 കേസുകൾ രജിസ്റ്റർ ചെയ്തു. 313 പ്രതികളിൽ 312…
അൻവറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി
September 5, 2024
അൻവറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി
പിവി അൻവറിന്റെ വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. പൊതുപ്രവർത്തകൻ ജോർജ് വട്ടക്കുളമാണ് ഹർജി നൽകിയത്. എഡിജിപിക്കെതിരെ ഭരണകക്ഷി എംഎൽഎ നടത്തിയ…
ഡിജിപിക്ക് പരാതി നൽകി നിവിൻ പോളി; ബലാത്സംഗ പരാതിയിൽ ഗൂഢാലോചനയുണ്ടെന്ന് താരം
September 5, 2024
ഡിജിപിക്ക് പരാതി നൽകി നിവിൻ പോളി; ബലാത്സംഗ പരാതിയിൽ ഗൂഢാലോചനയുണ്ടെന്ന് താരം
ബലാത്സംഗക്കേസിൽ പോലീസ് പ്രതി ചേർത്തതിനെതിരെ നടൻ നിവിൻ പോളി പരാതി നൽകി. ഇന്ന് രാവിലെ ഡിജിപിക്ക് നിവിൻ പോളി പരാതി നൽകി. നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നാണ് നിവിൻ…