Kerala
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
October 5, 2024
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
തിരുവനന്തപുരം പള്ളിപ്പുറം മുഴുത്തിരയാവട്ടത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആലപ്പുഴ ഭരണിക്കാവ് സ്വദേശി അനൂപ് പ്രകാശാണ്(36) മരിച്ചത്. രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. യുവാവിനെ…
പാലക്കാട് ലക്കിടി കൂട്ടുപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
October 5, 2024
പാലക്കാട് ലക്കിടി കൂട്ടുപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
പാലക്കാട് ലക്കിടി കൂട്ടുപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. മലപ്പുറം എടപ്പാൾ സ്വദേശി മുസ്തഫയാണ് മരിച്ചത്. ഒരാൾക്ക് പരുക്കേറ്റു. ഇന്ന് രാവിലെ 6.30ഓടെയാണ് അപകടമുണ്ടായത് ഒറ്റപ്പാലം,…
എഡിജിപി വിഷയത്തിൽ സിപിഐയിൽ ഭിന്നത
October 5, 2024
എഡിജിപി വിഷയത്തിൽ സിപിഐയിൽ ഭിന്നത
എഡിജിപി വിഷയത്തിൽ സിപിഐ അസി. സെക്രട്ടറി പ്രകാശ് ബാബുവിന്റെ പ്രതികരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐക്ക് പാർട്ടി സെക്രട്ടറി കൂടാതെ മറ്റ് വക്താക്കൾ…
പുതുപ്പള്ളി സാധുവിനെ കണ്ടെത്തി
October 5, 2024
പുതുപ്പള്ളി സാധുവിനെ കണ്ടെത്തി
കോതമംഗലം ഭൂതത്താൻകെട്ടിൽ സിനിമ ചിത്രീകരണത്തിനിടയിൽ കാട്ടിലേക്ക് ഓടിക്കയറിയ നാട്ടാന പുതുപ്പള്ളി സാധുവിനെ കണ്ടെത്തി. പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് ആനയെ കണ്ടെത്തിയത്. ആനയ്ക്ക് വലിയ പരുക്കുകളില്ലെന്നും ആരോഗ്യവാനാണെന്നും…
എഡിജിപി അജിത് കുമാറിനെതിരായ പരാതികളിൽ ഡിജിപിയുടെ റിപ്പോർട്ട് ഇന്ന് സർക്കാരിലേക്ക്
October 5, 2024
എഡിജിപി അജിത് കുമാറിനെതിരായ പരാതികളിൽ ഡിജിപിയുടെ റിപ്പോർട്ട് ഇന്ന് സർക്കാരിലേക്ക്
എഡിജിപി എംആർ അജിത് കുമാറിനെതിരായ പരാതികളിൽ ഡിജിപിയുടെ റിപ്പോർട്ട് ഇന്ന് സർക്കാരിന് നൽകും. ഡിജിപി കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും റിപ്പോർട്ട് അന്തിമമാക്കാൻ സമയം എടുത്തതാണ്…
നാട്ടാനക്കായി തെരച്ചിൽ തുടരുന്നു
October 5, 2024
നാട്ടാനക്കായി തെരച്ചിൽ തുടരുന്നു
കോതമംഗലം ഭൂതത്താൻകെട്ടിൽ സിനിമാ ഷൂട്ടിംഗ് സെറ്റിൽ നിന്ന് കാട് കയറിയ ആനക്കായി തെരച്ചിൽ തുടരുന്നു. പുതുപ്പള്ളി സാധു എന്ന ആനയാണ് ഭൂതത്താൻകെട്ട് വനമേഖലയിലേക്ക് ഇന്നലെ വൈകിട്ട് അഞ്ച്…
മനാഫിനെ കേസിൽ നിന്നൊഴിവാക്കും
October 5, 2024
മനാഫിനെ കേസിൽ നിന്നൊഴിവാക്കും
ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ലോറി ഉടമ മനാഫിനെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കും. മനാഫിന്റെ യൂട്യൂബ് ചാനൽ…
26 പവൻ സ്വർണം മോഷ്ടിക്കപ്പെട്ടു
October 5, 2024
26 പവൻ സ്വർണം മോഷ്ടിക്കപ്പെട്ടു
എം ടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. 26 പവൻ സ്വർണം മോഷണം പോയി. എം ടിയുടെ കോഴിക്കോട് കൊട്ടാരം റോഡിലുള്ള വീട്ടിലാണ് മോഷണം നടന്നത്. ഭാര്യ…
കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; ഇന്ന് നിർണായക വിധി
October 5, 2024
കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; ഇന്ന് നിർണായക വിധി
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അടക്കം ആറ് പേർ പ്രതികളായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ഇന്ന് വിധി. പ്രതിഭാഗത്തിന്റെ വിടുതൽ ഹർജിയിലാണ് കോടതി ഇന്ന് വിധി…
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
October 5, 2024
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകൾക്കാണ് നിലവിൽ യെല്ലോ അലേർട്ട് നൽകിയിട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്.…