Kerala

    ഒളിവ് അവസാനിപ്പിച്ചു; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി സിദ്ദിഖ്

    ഒളിവ് അവസാനിപ്പിച്ചു; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി സിദ്ദിഖ്

    കൊച്ചി: ബലാത്സംഗക്കേസിൽ സുപ്രീം കോടതിയുടെ ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ അഭിഭാഷകന്‍ ബി.രാമന്‍ പിള്ളയുമായി കൂടിക്കാഴ്ച നടത്തി സിദ്ദിഖ്. കൊച്ചിയിലെ ഓഫീസിലെത്തിയാണ് സിദ്ദിഖ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച…
    കട്ടപ്പന അമ്മിണി കൊലക്കേസ്: പ്രതി മണിക്ക് ജീവപര്യന്തം

    കട്ടപ്പന അമ്മിണി കൊലക്കേസ്: പ്രതി മണിക്ക് ജീവപര്യന്തം

    കട്ടപ്പന: കട്ടപ്പന അമ്മിണി കൊലക്കേസിൽ പ്രതി മണിക്ക് ജീവപര്യന്തം തടവു ശിക്ഷ. വിവിധ വകുപ്പുകളിലായി 23 വർഷം ശിക്ഷ അനുഭവിക്കണം. ഇടുക്കി അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ…
    വിവാദ പരാമർശം പിആർ ഏജൻസി എഴുതി നൽകിയത്, പിൻവലിക്കുന്നു: ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം

    വിവാദ പരാമർശം പിആർ ഏജൻസി എഴുതി നൽകിയത്, പിൻവലിക്കുന്നു: ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം

    മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖം വിവാദമായ സാഹചര്യത്തിൽ പ്രതികരണവുമായി ദി ഹിന്ദു ദിനപത്രം. മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ നിന്ന് വിവാദ പരാമർശങ്ങൾ പിൻവലിക്കുകയാണെന്ന് ദി ഹിന്ദു അറിയിച്ചു. അഭിമുഖത്തിലെ…
    ക്രൈം നന്ദകുമാർ കസ്റ്റഡിയിൽ

    ക്രൈം നന്ദകുമാർ കസ്റ്റഡിയിൽ

    നടി ശ്വേതാ മേനോനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചതിന് ക്രൈം നന്ദകുമാർ പൊലീസ് കസ്റ്റഡിയിൽ. ശ്വേതാ മേനോന്റെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് നന്ദകുമാറിനെ കസ്റ്റഡിയിലെടുത്തു. സോഷ്യൽ മീഡിയയിൽ…
    പിഴ ഈടാക്കി നടപടിയെടുക്കാൻ ഹൈക്കോടതി

    പിഴ ഈടാക്കി നടപടിയെടുക്കാൻ ഹൈക്കോടതി

    കൊച്ചിയിലെ അനധികൃത ബോർഡുകളുടെ കാര്യത്തിൽ കടുത്ത നിലപാടുമായി ഹൈക്കോടതി. അനധികൃത ബോർഡുകൾ നീക്കം ചെയ്യാത്തതിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. കൊച്ചി കോർപറേഷൻ സെക്രട്ടറിക്കെതിരെയാണ്…
    സ്വർണക്കടത്തിന്റെ പങ്ക് പറ്റുന്നു, സ്ത്രീകളുടെ നമ്പർ വാങ്ങി ശൃംഗരിക്കുന്നു: ശശിക്കെതിരായ പരാതി പുറത്തുവിട്ട് അൻവർ

    സ്വർണക്കടത്തിന്റെ പങ്ക് പറ്റുന്നു, സ്ത്രീകളുടെ നമ്പർ വാങ്ങി ശൃംഗരിക്കുന്നു: ശശിക്കെതിരായ പരാതി പുറത്തുവിട്ട് അൻവർ

    മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതി പുറത്ത് വിട്ട് പിവി അൻവർ. സ്വർണക്കടത്തിന്റെ പങ്ക് പറ്റുന്നുവെന്നും കേസുകളിൽ ഒത്തുതീർപ്പുണ്ടാക്കി ലക്ഷങ്ങൾ…
    മുഖ്യമന്ത്രിയുടെ പരാമർശം തെറ്റായി വ്യാഖ്യാനിച്ചു, തിരുത്തണം; പത്രത്തിന് കത്ത് നൽകി പ്രസ് സെക്രട്ടറി

    മുഖ്യമന്ത്രിയുടെ പരാമർശം തെറ്റായി വ്യാഖ്യാനിച്ചു, തിരുത്തണം; പത്രത്തിന് കത്ത് നൽകി പ്രസ് സെക്രട്ടറി

    മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വിമർശനം രൂക്ഷമായതോടെ പ്രതികരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. അഭിമുഖത്തിലെ വിവാദ പരാമർശത്തിൽ ഹിന്ദു പത്രത്തിന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി കത്ത് നൽകി. പരാമർശം തെറ്റായി…
    കേരളത്തിലെ സ്വർണക്കടത്ത് കേസിൽ താത്പര്യമില്ലേ; ഇ ഡിയോട് സുപ്രീം കോടതി

    കേരളത്തിലെ സ്വർണക്കടത്ത് കേസിൽ താത്പര്യമില്ലേ; ഇ ഡിയോട് സുപ്രീം കോടതി

    കേരളത്തിലെ സ്വർണക്കടത്ത് കേസിൽ താത്പര്യമില്ലെന്ന് ഇ ഡിയോട് സുപ്രീം കോടതി. കേസിന്റെ വിചാരണ കർണാടകയിലേക്ക് മാറ്റണമെന്ന ഇഡിയുടെ ഹർജി പരിഗണിക്കുമ്പോഴാണ് ചോദ്യം. അഭിഭാഷകൻ ഇന്ന് കോടതിയിൽ ഹാജരാകില്ലെന്നും…
    മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം കേന്ദ്ര സർക്കാരിനെ സുഖിപ്പിക്കാൻ: കെസി വേണുഗോപാൽ

    മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം കേന്ദ്ര സർക്കാരിനെ സുഖിപ്പിക്കാൻ: കെസി വേണുഗോപാൽ

    മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കേന്ദ്ര സർക്കാരിനെ സുഖിപ്പിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. പ്രധാനമന്ത്രിയെ ഏറ്റവും അവസാനമായി കണ്ടതിന്…
    അൻവറിനെതിരെ നിയമ നടപടി സ്വീകരിക്കും; പാർട്ടിയുമായി ആലോചിക്കും: പി ശശി

    അൻവറിനെതിരെ നിയമ നടപടി സ്വീകരിക്കും; പാർട്ടിയുമായി ആലോചിക്കും: പി ശശി

    പിവി അൻവർ ഉയർത്തിയ ആരോപണങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. പാർട്ടിയുമായി ആലോചിച്ച് അൻവറിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പി ശശി പ്രതികരിച്ചു. അൻവറിന്റെ…
    Back to top button