Kerala
സർക്കാരിന് എന്തോ ഒളിക്കാനുണ്ട്
September 25, 2024
സർക്കാരിന് എന്തോ ഒളിക്കാനുണ്ട്
എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടതിൽ നിഗൂഢതയുണ്ടെന്ന് കെസി വേണുഗോപാൽ. സർക്കാരും മുഖ്യമന്ത്രിയും വിശ്വാസമർപ്പിക്കുന്ന ഉദ്യോഗസ്ഥനാണ് എഡിജിപിയെന്നും സിപിഎം എന്തുകൊണ്ടാണ് ഇത് ലളിതമായി എടുക്കുന്നത് എന്ന് മനസ്സിലാകുന്നില്ലെന്നും വേണുഗോപാൽ…
സിദ്ധിഖിന്റെ ഫോൺ സ്വിച്ച് ഓൺ ആയി; ഒളിവിൽ കഴിയാൻ സഹായിക്കുന്നവർക്കെതിരെയും കേസെടുക്കും
September 25, 2024
സിദ്ധിഖിന്റെ ഫോൺ സ്വിച്ച് ഓൺ ആയി; ഒളിവിൽ കഴിയാൻ സഹായിക്കുന്നവർക്കെതിരെയും കേസെടുക്കും
ബലാത്സംഗ കേസിൽ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ ഒളിവിൽപോയ നടൻ സിദ്ധിഖിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓൺ ആയി. ഹൈക്കോടതി ജാമ്യഹർജി തള്ളിയതിന് പിന്നാലെ നടന്റെ…
ആർഎസ്എസ് നേതാക്കളെ ആർക്കും കാണാം; ആർഎസ്എസിന് ഒന്നും ഒളിച്ചുവെക്കാനില്ലെന്ന് സുരേന്ദ്രൻ
September 25, 2024
ആർഎസ്എസ് നേതാക്കളെ ആർക്കും കാണാം; ആർഎസ്എസിന് ഒന്നും ഒളിച്ചുവെക്കാനില്ലെന്ന് സുരേന്ദ്രൻ
എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ട സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട സർക്കാർ നടപടിയിൽ പ്രതികരിച്ച് ബിജെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അന്വേഷണം നടക്കട്ടെയെന്നും…
ഒടുവിൽ മുഖ്യമന്ത്രി വഴങ്ങി: എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ടു
September 25, 2024
ഒടുവിൽ മുഖ്യമന്ത്രി വഴങ്ങി: എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ടു
എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി. ഡിജിപിക്കാണ് അന്വേഷണത്തിന് നിർദേശം നൽകിയത്. രണ്ട് ആർഎസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചയിലാണ് അന്വേഷണം. നേരത്തെ മുന്നണി യോഗത്തിലടക്കം ഇക്കാര്യം…
രാജി വെക്കണമോയെന്നത് തീരുമാനിക്കേണ്ടത് ഔചിത്യം; മുകേഷിനെ പിന്തുണക്കാതെ പികെ ശ്രീമതി
September 25, 2024
രാജി വെക്കണമോയെന്നത് തീരുമാനിക്കേണ്ടത് ഔചിത്യം; മുകേഷിനെ പിന്തുണക്കാതെ പികെ ശ്രീമതി
ലൈംഗിക പീഡനക്കേസിൽ മുകേഷിനെ പിന്തുണക്കാതെ സിപിഎം നേതാവ് പികെ ശ്രീമതി. മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണോയെന്ന് തീരുമാനിക്കേണ്ടത് ഔചിത്യമാണ്. ധാർമികമായി അവനവനാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും പികെ ശ്രീമതി…
തൃശ്ശൂരിൽ യുവാവിനെ കൊലപ്പെടുത്തി ആംബുലൻസിൽ ഉപേക്ഷിച്ച സംഭവം; അഞ്ച് പേർ പിടിയിൽ
September 25, 2024
തൃശ്ശൂരിൽ യുവാവിനെ കൊലപ്പെടുത്തി ആംബുലൻസിൽ ഉപേക്ഷിച്ച സംഭവം; അഞ്ച് പേർ പിടിയിൽ
തൃശ്ശൂർ കൈപ്പമംഗലത്ത് യുവാവിനെ കൊലപ്പെടുത്തി ആംബുലൻസിൽ ഉപേക്ഷിച്ച സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. മൂന്ന് പേർ കൃത്യത്തിൽ പങ്കെടുത്തവരും രണ്ട് പേർ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരുമാണ്. അതേസമയം…
ലൈംഗിക പീഡനക്കേസിൽ നടൻ ഇടവേള ബാബുവിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും
September 25, 2024
ലൈംഗിക പീഡനക്കേസിൽ നടൻ ഇടവേള ബാബുവിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും
ലൈംഗിക പീഡനക്കേസിൽ നടൻ ഇടവേള ബാബുവിനെ ഇന്ന് ചോദ്യം ചെയ്യും. പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുക. കൊച്ചിയിലെ തീരദേശ പോലീസ് ആസ്ഥാനത്ത് ഹാജരാകാൻ ഇടവേള ബാബുവിന്…
റെക്കോർഡുകൾ തിരുത്തി സ്വർണത്തിന്റെ കുതിപ്പ്; പവന് ഇന്ന് 480 രൂപ വർധിച്ചു
September 25, 2024
റെക്കോർഡുകൾ തിരുത്തി സ്വർണത്തിന്റെ കുതിപ്പ്; പവന് ഇന്ന് 480 രൂപ വർധിച്ചു
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 480 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിവില 56,480 രൂപയിലെത്തി. ഗ്രാമിന് 60 രൂപയാണ് വർധിച്ചത്.…
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; പി ശശിക്കെതിരായ അൻവറിന്റെ പരാതി പരിഗണിച്ചേക്കും
September 25, 2024
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; പി ശശിക്കെതിരായ അൻവറിന്റെ പരാതി പരിഗണിച്ചേക്കും
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. പി ശശിക്കെതിരെ പിവി അൻവർ എംഎൽഎ നൽകിയ പരാതിയടക്കം നിലനിൽക്കെയാണ് യോഗം ചേരുന്നത്. അൻവറിന്റെ പരാതി യോഗത്തിൽ പരിഗണനയിൽ…
സിദ്ധിഖിനെ പിടികൂടാനാകാതെ പോലീസ്, വ്യാപക തെരച്ചിൽ; നടൻ ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും
September 25, 2024
സിദ്ധിഖിനെ പിടികൂടാനാകാതെ പോലീസ്, വ്യാപക തെരച്ചിൽ; നടൻ ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും
ഹൈക്കോടതി മുൻകൂർ ജാമ്യം നിരസിച്ച് ഒരു ദിവസം ആകാറായിട്ടും നടൻ സിദ്ധിഖിനെ പിടികൂടാനാകാതെ പോലീസ്. പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലും പുറത്തും തെരച്ചിൽ തുടരുകയാണ്. സിദ്ധിഖ് ഒളിവിലാണെന്നാണ്…