Kerala

    അമ്മ വഴക്കു പറഞ്ഞു; കത്തെഴുതി വെച്ച് പത്താം ക്ലാസുകാരൻ വീടുവിട്ടിറങ്ങി, അന്വേഷണം

    അമ്മ വഴക്കു പറഞ്ഞു; കത്തെഴുതി വെച്ച് പത്താം ക്ലാസുകാരൻ വീടുവിട്ടിറങ്ങി, അന്വേഷണം

    പാലക്കാട് കൊല്ലങ്കോട് പത്താം ക്ലാസുകാരനെ കാണാതായതായി പരാതി. കൊല്ലങ്കോട് സീതാർകുണ്ട് സ്വദേശിയായ അതുൽ പ്രിയനെയാണ് കാണാതായത്. അമ്മക്ക് കത്ത് എഴുതി വെച്ചാണ് കുട്ടി വീട്ടിൽ നിന്നും പോയത്…
    തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതിനെ കുറിച്ചുള്ള എഡിജിപിയുടെ റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും

    തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതിനെ കുറിച്ചുള്ള എഡിജിപിയുടെ റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും

    തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയതിനെ കുറിച്ചുള്ള എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി ഇന്ന് സർക്കാരിന് കൈമാറും. പ്രത്യേകിച്ച് ആർക്കെതിരെയും നടപടിക്ക് ശുപാർശ ചെയ്യാത്ത റിപ്പോർട്ട് ആയതിനാൽ…
    ഇടുക്കിയിൽ കല്ലട ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്

    ഇടുക്കിയിൽ കല്ലട ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്

    ഇടുക്കിയിൽ കല്ലട ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഇടുക്കി ഒളമറ്റം പൊന്നന്താനം തടത്തിൽ ടിഎസ് ആൽബർട്ടാണ്(19) മരിച്ചത്. ഒപ്പമുണ്ടായിരുന്ന കരിങ്കുന്നം വടക്കുംമുരി കൊച്ചുഭൂതക്കാട്ടിൽ എബിൻ…
    കാസർകോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു

    കാസർകോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു

    സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം. കാസർകോട് ചട്ടഞ്ചാൽ സ്വദേശി മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചു. എം മണികണ്ഠനാണ്(38) മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയോളമായി കാസർകോട്…
    ഒരിടവേളക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

    ഒരിടവേളക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

    സംസ്ഥാനത്ത് ഒരിടവേളക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു. രണ്ട് ചക്രവാത ചുഴി രൂപപ്പെട്ട സാഹചര്യത്തിൽ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതാണ് കേരളത്തിലെ മഴ സാഹചര്യം…
    സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; തിങ്കളാഴ്ച 7 ജില്ലകളിൽ യെലോ അലർട്ട്

    സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; തിങ്കളാഴ്ച 7 ജില്ലകളിൽ യെലോ അലർട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിങ്കളാഴ്ച 7 ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍,…
    റെക്കോർഡ് തിരുത്താൻ വിഴിഞ്ഞത്ത് ‘അന്ന’ എത്തും; ഈ മാസം 25 ന് പുലർച്ചെ മദർഷിപ്പ് പുറം കടലിലെത്തും

    റെക്കോർഡ് തിരുത്താൻ വിഴിഞ്ഞത്ത് ‘അന്ന’ എത്തും; ഈ മാസം 25 ന് പുലർച്ചെ മദർഷിപ്പ് പുറം കടലിലെത്തും

    തിരുവനന്തപുരം: റെക്കോർഡ് തിരുത്താൻ വിഴിഞ്ഞം തീരത്ത് കൂറ്റൻ മദർഷിപ്പായ അന്ന എത്തുന്നു. വിഴിഞ്ഞത്ത് എത്തുന്ന കൂറ്റൻ മദർഷിപ്പ് എംഎസ്‌സി അന്ന സെപ്റ്റംബർ 25 ന് പുലർച്ചെ പുറം…
    വിദേശത്ത് പോകുന്ന മകനെ വിമാനത്താവളത്തില്‍ വിട്ട് മടങ്ങുംവഴി കാറപകടം: അമ്മയ്ക്കും ബന്ധുവിനും ദാരുണാന്ത്യം

    വിദേശത്ത് പോകുന്ന മകനെ വിമാനത്താവളത്തില്‍ വിട്ട് മടങ്ങുംവഴി കാറപകടം: അമ്മയ്ക്കും ബന്ധുവിനും ദാരുണാന്ത്യം

    പത്തനംതിട്ട: മകനെ വിമാനത്താവളത്തില്‍ വിട്ട് വീട്ടിലേക്ക് മടങ്ങും വഴിയുണ്ടായ വാഹനാപകടത്തില്‍ അമ്മയ്ക്കും ബന്ധുവിനും ദാരുണാന്ത്യം. കപ്പിക്കാട്ട് വ്‌ലാത്തിവിളൈ വസന്തി (58), കന്യാകുമാരി മേക്കമണ്ഡപം വാത്തിക്കാട്ടു വിളൈ എസ്…
    ഇനി മുതല്‍ പരസ്യപ്രതികരണം വേണ്ട, ഒരുതരത്തിലും യോജിക്കാനാകില്ല: പി.വി അന്‍വറിനോട് സിപിഎം

    ഇനി മുതല്‍ പരസ്യപ്രതികരണം വേണ്ട, ഒരുതരത്തിലും യോജിക്കാനാകില്ല: പി.വി അന്‍വറിനോട് സിപിഎം

    തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെ പി വി അന്‍വറിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പാര്‍ട്ടിയേയും മുന്നണിയേയും ദുര്‍ബലപ്പെടുത്തുന്ന നടപടിയാണ്…
    അൻവറിനെ പോലെ ഒരാളെ യുഡിഎഫിന് വേണ്ടെന്ന് എം.എം. ഹസൻ; ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി

    അൻവറിനെ പോലെ ഒരാളെ യുഡിഎഫിന് വേണ്ടെന്ന് എം.എം. ഹസൻ; ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി

    തിരുവനന്തപുരം: മുഖ്യമന്ത്രി കൈയോഴിഞ്ഞ പി.വി. അൻവറിനെ തള്ളി യുഡിഎഫ്. രാഹുലിന്‍റെ ഡിഎന്‍എ പരിശോധിക്കണമെന്ന് പറഞ്ഞ നേതാവിനെ ഒരിക്കലും ഞങ്ങൾക്ക് വേണ്ടെന്ന് എം.എം. ഹസൻ പ്രതികരിച്ചു. അൻവറിന് രാഷ്ട്രീയ…
    Back to top button