Kerala

    കോതമംഗലത്ത് സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു

    കോതമംഗലത്ത് സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു

    കോതമംഗലത്ത് സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു. പൂവത്തം ചോട്ടിൽ ജിയാസിന്റെ മകൻ അബ്രാം സെയ്താണ് മരിച്ചത്. ചെറുവട്ടൂരിന് സമീപത്തെ ജിയാസിന്റെ സഹോദരന്റെ വീട്ടിൽ എല്ലാവരും…
    നിർത്തിയിട്ട കാറിനുള്ളിൽ പുരുഷന്റെ മൃതദേഹം

    നിർത്തിയിട്ട കാറിനുള്ളിൽ പുരുഷന്റെ മൃതദേഹം

    തിരുവനന്തപുരം കുളത്തൂരിൽ ദേശീയപാതയ്ക്ക് സമീപം നിർത്തിയിട്ട കാറിനുള്ളിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. സർവ്വീസ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ സീറ്റിനടിയിൽ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ഇതിന്…
    ജിം പരിശീലക ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ടു

    ജിം പരിശീലക ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ടു

    കോയമ്പത്തൂരിൽ യുവതിയെ ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ യുവതിക്കൊപ്പം മുറിയിൽ താമസിച്ചിരുന്ന പങ്കാളിയെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ലോഡ്ജിൽ ഞായറാഴ്ചയാണ് സംഭവം. ജിംനേഷ്യം…
    മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു

    മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു

    മുക്കം കൊടിയത്തൂരിൽ തകരാർ പരിഹരിക്കാൻ കടയിൽ എത്തിച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. മുക്കം കൊടിയത്തൂരിലെ ചാലിൽ മൊബൈൽ ഷോപ്പിൽ ഇന്നലെ വൈകീട്ട് 4.15ഓടെയാണ് അപകടം നടന്നത്. കടയിലെ…
    സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്

    സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്

    സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ നേരിയ കുറവ്. ബുധനാഴ്ച 22 കാരറ്റ് സ്വർണം പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി…
    നടപ്പന്തലിൽ വീഡിയോഗ്രാഫി തടഞ്ഞു

    നടപ്പന്തലിൽ വീഡിയോഗ്രാഫി തടഞ്ഞു

    ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിൽ വീഡിയോ ചിത്രീകരണത്തിന് നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി. വിവാഹ ചടങ്ങുകൾക്കും മറ്റ് മതപരമായ ചടങ്ങുകൾക്കുമല്ലാതെ വീഡിയോ ചിത്രീകരിക്കുന്നതിനാണ് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പിജി അജിത്…
    പൾസർ സുനിക്ക് ചിക്കൻ പോക്‌സ്; ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത് വൈകും

    പൾസർ സുനിക്ക് ചിക്കൻ പോക്‌സ്; ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത് വൈകും

    നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ജയിൽ മോചിതനാകുന്നത് വൈകിയേക്കും. ചിക്കൻപോക്‌സ് ബാധിച്ച ഇയാൾ ഇപ്പോൾ ചികിത്സയിലാണ്. അസുഖം ഭേദപ്പെട്ടശേഷം മാത്രമാകും പുറത്തിറങ്ങുകയെന്നാണ് ജയിൽ…
    അമ്മയുടെ യോഗം നാളെ മോഹൻലാൽ വിളിച്ചിട്ടില്ല

    അമ്മയുടെ യോഗം നാളെ മോഹൻലാൽ വിളിച്ചിട്ടില്ല

    മലയാള ചലചിത്ര താരങ്ങളുടെ കൂട്ടായ്മയായ അമ്മയുടെ യോഗം നാളെ മോഹൻലാൽ വിളിച്ചെന്ന വാർത്ത തള്ളി അമ്മ നേതൃത്വം. മോഹൻലാൽ യോഗം വിളിച്ചിട്ടില്ലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.…
    തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യാത്രക്കാരൻ കിണറ്റിൽ വീണു മരിച്ചു

    തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യാത്രക്കാരൻ കിണറ്റിൽ വീണു മരിച്ചു

    തിരുവനന്തപുരം കല്ലറയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യാത്രക്കാരൻ കിണറ്റിൽ വീണു മരിച്ചു. നീറുമൺകടവ് സ്വദേശി സഞ്ജുവാണ്(45) മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം. കുടുംബ വീട്ടിലേക്ക് പോകുകയായിരുന്നു…
    പാലക്കാട്ടെ നിർഭയ കേന്ദ്രത്തിൽ നിന്നും പോക്‌സോ അതിജീവിതയടക്കം മൂന്ന് പെൺകുട്ടികളെ കാണാതായി

    പാലക്കാട്ടെ നിർഭയ കേന്ദ്രത്തിൽ നിന്നും പോക്‌സോ അതിജീവിതയടക്കം മൂന്ന് പെൺകുട്ടികളെ കാണാതായി

    പാലക്കാട്ടെ നിർഭയ കേന്ദ്രത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി. പാലക്കാട് നഗരത്തിൽ സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന നിർഭയ കേന്ദ്രത്തിലാണ് സംഭവം. 17 വയസ്സുള്ള രണ്ട് പേരെയും പതിനാലുകാരിയെയുമാണ്…
    Back to top button