Kerala
പൾസർ സുനിക്ക് ജാമ്യം നൽകി സുപ്രിം കോടതി
September 17, 2024
പൾസർ സുനിക്ക് ജാമ്യം നൽകി സുപ്രിം കോടതി
നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പൾസർ സുനിക്ക് ജാമ്യം നൽകി സുപ്രീം കോടതി. പൾസർ സുനിക്ക് ജാമ്യം നൽകുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തെങ്കിലും കോടതി ജാമ്യം നൽകുകയായിരുന്നു.…
സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കണക്കുകൾ; വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകർന്നെന്ന് സതീശൻ
September 17, 2024
സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കണക്കുകൾ; വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകർന്നെന്ന് സതീശൻ
വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകർന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേന്ദ്ര സർക്കാരിന് കൊടുത്ത മെമ്മോറാണ്ടമെന്ന് മുഖ്യമന്ത്രി പറയുന്നു. ഇന്നലെയാണോ ഇത് കൊടുക്കേണ്ടത്. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത…
മൈനാഗപ്പള്ളി അപകടം: അജ്മലിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ്
September 17, 2024
മൈനാഗപ്പള്ളി അപകടം: അജ്മലിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ്
മൈനാഗപ്പള്ളിയിൽ സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ നടപടിയാരംഭിച്ച് മോട്ടോർ വാഹനവകുപ്പും. കാർ ഓടിച്ച അജ്മലിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ്…
നിപ: സമ്പർക്ക പട്ടികയിലെ 13 പേരുടെ ഫലം നെഗറ്റീവ്; ഹൈ റിസ്‌ക് പട്ടികയിൽ 26 പേർ
September 17, 2024
നിപ: സമ്പർക്ക പട്ടികയിലെ 13 പേരുടെ ഫലം നെഗറ്റീവ്; ഹൈ റിസ്‌ക് പട്ടികയിൽ 26 പേർ
മലപ്പുറത്ത് നിപ സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിലുള്ള 13 പേരുടെ സാമ്പിൾ നെഗറ്റീവ് എന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. 175 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. 26 പേർ ഹൈ…
മദ്യലഹരിയിൽ കൊയിലാണ്ടിയിൽ പോലീസിന് നേരെ ആക്രമണം; പത്ത് പേർക്കെതിരെ കേസ്
September 17, 2024
മദ്യലഹരിയിൽ കൊയിലാണ്ടിയിൽ പോലീസിന് നേരെ ആക്രമണം; പത്ത് പേർക്കെതിരെ കേസ്
കൊയിലാണ്ടിയിൽ മദ്യലഹരിയിൽ പോലീസിന് നേരെ ആക്രമണം. ആക്രമികൾക്കെതിരെ പോലീസ് കേസെടുത്തു. കൊല്ലം പിഷാരികാവ് സ്വദേശികളായ പത്തു പേരാണ് പോലീസിനെ ആക്രമിച്ചത്. ഇവരെല്ലാവരും ഒളിവിലാണെന്ന് പൊലീസ് പറയുന്നു, കഴിഞ്ഞ…
കേരളത്തിന് എയിംസ് അനുവദിക്കണം: കേന്ദ്ര ആരോഗ്യമന്ത്രിയുമായി വീണ ജോർജ് ഇന്ന് കൂടിക്കാഴ്ച നടത്തും
September 17, 2024
കേരളത്തിന് എയിംസ് അനുവദിക്കണം: കേന്ദ്ര ആരോഗ്യമന്ത്രിയുമായി വീണ ജോർജ് ഇന്ന് കൂടിക്കാഴ്ച നടത്തും
കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയെ ഇന്ന് കാണും. ഇന്ന് ഉച്ചയ്ക്ക് ഡൽഹിയിലാണ് കൂടിക്കാഴ്ച്ച. കോഴിക്കോട് എയിംസ്…
മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
September 17, 2024
മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മലപ്പുറത്ത് എം പോക്‌സ് ലക്ഷണങ്ങളോടെ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിലാണ് രോഗിയെ പ്രവേശിപ്പിച്ചത്. ദുബൈയിൽ നിന്നെത്തിയ ഒതായി സ്വദേശിയാണ് ചികിത്സയിലുള്ളത് ശരീരത്തിൽ ചില ലക്ഷണങ്ങൾ…
ഡോ. ശ്രീക്കുട്ടി വിവാഹമോചിത, സ്ഥിരം മദ്യപാനി; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും
September 17, 2024
ഡോ. ശ്രീക്കുട്ടി വിവാഹമോചിത, സ്ഥിരം മദ്യപാനി; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും
കൊല്ലം മൈനാഗപ്പള്ളിയിൽ സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കായി ശാസ്താംകോട്ട പോലീസ് കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയിൽ വാങ്ങി അപകടസ്ഥലത്ത് അടക്കം…
നിപ: തിരുവാലിയിൽ ആരോഗ്യവകുപ്പിന്റെ സർവേ തുടരും; സമ്പർക്ക പട്ടികയിലെ ഒരാളടക്കം 49 പനിബാധിതർ
September 17, 2024
നിപ: തിരുവാലിയിൽ ആരോഗ്യവകുപ്പിന്റെ സർവേ തുടരും; സമ്പർക്ക പട്ടികയിലെ ഒരാളടക്കം 49 പനിബാധിതർ
നിപ സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയിൽ ഇന്നും ആരോഗ്യവകുപ്പിന്റെ സർവേ തുടരും. രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തുകയാണ് ലക്ഷ്യം. ഇന്നലെ നടത്തിയ സർവേയിൽ സമ്പർക്ക പട്ടികയിലുള്ള ഒരാളടക്കം 49 പനി ബാധിതരെ…
പ്രചരിക്കുന്നത് വയനാട്ടിലെ ചെലവുകളുടെ കണക്കല്ലെന്ന് മുഖ്യമന്ത്രി, കേന്ദ്രത്തിന് നൽകിയ നിവേദനത്തിലെ വിവരങ്ങൾ
September 16, 2024
പ്രചരിക്കുന്നത് വയനാട്ടിലെ ചെലവുകളുടെ കണക്കല്ലെന്ന് മുഖ്യമന്ത്രി, കേന്ദ്രത്തിന് നൽകിയ നിവേദനത്തിലെ വിവരങ്ങൾ
തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുകയെന്ന പേരിൽ പുറത്തുവന്ന കണക്ക് വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തുവിട്ട…