Kerala

    അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം; ആശുപത്രിയിൽ പ്രതിഷേധിച്ച് ബന്ധുക്കൾ

    അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം; ആശുപത്രിയിൽ പ്രതിഷേധിച്ച് ബന്ധുക്കൾ

    അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം. മേലെ മുള്ളി ഊരിൽ ശാന്തി മരുതന്റെ ഒരു ദിവസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്. കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ…
    ഷെയ്ൻ നിഗം നായകനായ സിനിമയുടെ സെറ്റിൽ ഗുണ്ടാ ആക്രമണം; പ്രൊഡക്ഷൻ മാനേജർക്ക് പരുക്ക്

    ഷെയ്ൻ നിഗം നായകനായ സിനിമയുടെ സെറ്റിൽ ഗുണ്ടാ ആക്രമണം; പ്രൊഡക്ഷൻ മാനേജർക്ക് പരുക്ക്

    കോഴിക്കോട് മലാപറമ്പ് സിനിമാ സെറ്റിൽ ഗുണ്ടാ ആക്രമണം. സിനിമക്കായി വാടകയ്ക്ക് എടുത്ത ബൈക്കിന്റെ വാടകയുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിലും മർദനത്തിലും കലാശിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് അഞ്ചംഗ സംഘം…
    മിഷേൽ ഷാജിയുടെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

    മിഷേൽ ഷാജിയുടെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

    മിഷേൽ ഷാജിയുടെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. നിലവിലെ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് കോടതി നിർദേശിച്ചു. 2017 മാർച്ച് അഞ്ചിനാണ് പിറവം…
    ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറുടെ ആത്മഹത്യ; പ്രതിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

    ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറുടെ ആത്മഹത്യ; പ്രതിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

    തിരുവനന്തപുരത്ത് ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസർ ആത്മഹത്യ ചെയ്ത കേസിൽ പ്രതിയുടെ അഞ്ചാമത്തെ ജാമ്യാപേക്ഷയും തള്ളി. പ്രതിയും പെൺകുട്ടിയുടെ സുഹൃത്തുമായിരുന്ന ബിനോയിയുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം പോക്‌സോ കോടതി തള്ളിയത്. പ്രതി…
    ബീവറേജസ് കോർപറേഷനിൽ 95,000 രൂപ ബോണസ്; കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നുമില്ല

    ബീവറേജസ് കോർപറേഷനിൽ 95,000 രൂപ ബോണസ്; കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നുമില്ല

    ഓണത്തിന് ബിവറേജസ് കോർപറേഷൻ തൊഴിലാളികൾക്ക് 95,000 രൂപ ബോണസ് ലഭിക്കുമ്പോൾ കെഎസ്ആർടിസിയിൽ ഉത്സവബത്തയും ഓണം അഡ്വാൻസുമില്ല. രണ്ട് പൊതുമേഖല സ്ഥാപനങ്ങളിൽ വ്യത്യസ്ത സമീപനം സ്വീകരിക്കുന്നതിനെതിരെ തൊഴിലാളി സംഘടനകൾക്കും…
    നിയമസഭാ കയ്യാങ്കളി: യുഡിഎഫ് എംഎൽഎമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

    നിയമസഭാ കയ്യാങ്കളി: യുഡിഎഫ് എംഎൽഎമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

    നിയമസഭാ കയ്യാങ്കളിയിൽ യുഡിഎഫ് എംഎൽഎമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. വനിതാ എംഎൽഎമാരെ തടഞ്ഞുവെച്ചെന്ന പരാതിയിലാണ് കേസെടുത്തത്. ശിവദാസൻ നായർ, എംഎ വാഹിത് എന്നിവർക്കെതിരെയായിരുന്നു കേസ്. ശിവൻകുട്ടിയും ഇപി…
    സുഭദ്രയെ കൂട്ടിക്കൊണ്ടുവന്നത് കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ; ക്രൂരമായ മർദനത്തിനും വിധേയയാക്കി

    സുഭദ്രയെ കൂട്ടിക്കൊണ്ടുവന്നത് കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ; ക്രൂരമായ മർദനത്തിനും വിധേയയാക്കി

    ആലപ്പുഴ കലവൂരിൽ സുഭദ്രയെന്ന വയോധികയെ കൊലപ്പെടുത്തിയത് മാത്യുവും ശർമിളയും ചേർന്ന്. കൊച്ചിയിൽ നിന്ന് സുഭദ്രയെ കലവൂരിലേക്ക് കൂട്ടിക്കൊണ്ടുവന്നത് കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ്. ക്രൂരമായ മർദനത്തിന് ശേഷമാണ് സുഭദ്രയെ…
    ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; തുടരന്വേഷണ അപേക്ഷ കോടതി അംഗീകരിച്ചു

    ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; തുടരന്വേഷണ അപേക്ഷ കോടതി അംഗീകരിച്ചു

    ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ തുടരന്വേഷണം. പോലീസ് നൽകിയ തുടരന്വേഷണ അപേക്ഷ കൊല്ലം അഡീഷണൽ സെഷൻസ് കോടതി അംഗീകരിച്ചു. തട്ടിക്കൊണ്ടു പോകൽ സംഭവത്തിൽ പിടിയിലായ മൂന്ന്…
    കെ ഫോൺ കരാർ: സിബിഐ അന്വേഷണം വേണമെന്ന വിഡി സതീശന്റെ ഹർജി ഹൈക്കോടതി തള്ളി

    കെ ഫോൺ കരാർ: സിബിഐ അന്വേഷണം വേണമെന്ന വിഡി സതീശന്റെ ഹർജി ഹൈക്കോടതി തള്ളി

    കെ ഫോൺ കരാർ ഇടപാടിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവിന്റെ ഹർജി ഹൈക്കോടതി തള്ളി. കെ ഫോണിൽ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടോ നിയമവിരുദ്ധതയോ കണ്ടെത്താനായില്ലെന്ന്…
    കുതിച്ചുയർന്ന് സ്വർണവില; പവന് ഇന്ന് ഒറ്റയടിക്ക് വർധിച്ചത് 960 രൂപ

    കുതിച്ചുയർന്ന് സ്വർണവില; പവന് ഇന്ന് ഒറ്റയടിക്ക് വർധിച്ചത് 960 രൂപ

    സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. പവന് ഇന്ന് 960 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 54,600 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവുമുയർന്ന നിരക്കിലാണ്…
    Back to top button