Kerala
ഓപറേഷൻ ഡി ഹണ്ട്: തൃശ്ശൂരിൽ 14 ദിവസത്തിനുള്ളില്‍ അറസ്റ്റിലായത് 312 പേർ
September 5, 2024
ഓപറേഷൻ ഡി ഹണ്ട്: തൃശ്ശൂരിൽ 14 ദിവസത്തിനുള്ളില്‍ അറസ്റ്റിലായത് 312 പേർ
മയക്കമരുന്ന് വേട്ടയായ ഓപറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി തൃശ്ശൂർ സിറ്റിയിൽ കഴിഞ്ഞ 14 ദിവസങ്ങളിലായി നടന്ന പരിശോധനയിൽ 305 കേസുകൾ രജിസ്റ്റർ ചെയ്തു. 313 പ്രതികളിൽ 312…
അൻവറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി
September 5, 2024
അൻവറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി
പിവി അൻവറിന്റെ വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. പൊതുപ്രവർത്തകൻ ജോർജ് വട്ടക്കുളമാണ് ഹർജി നൽകിയത്. എഡിജിപിക്കെതിരെ ഭരണകക്ഷി എംഎൽഎ നടത്തിയ…
ഡിജിപിക്ക് പരാതി നൽകി നിവിൻ പോളി; ബലാത്സംഗ പരാതിയിൽ ഗൂഢാലോചനയുണ്ടെന്ന് താരം
September 5, 2024
ഡിജിപിക്ക് പരാതി നൽകി നിവിൻ പോളി; ബലാത്സംഗ പരാതിയിൽ ഗൂഢാലോചനയുണ്ടെന്ന് താരം
ബലാത്സംഗക്കേസിൽ പോലീസ് പ്രതി ചേർത്തതിനെതിരെ നടൻ നിവിൻ പോളി പരാതി നൽകി. ഇന്ന് രാവിലെ ഡിജിപിക്ക് നിവിൻ പോളി പരാതി നൽകി. നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നാണ് നിവിൻ…
എഡിജിപിയെ മാറ്റിനിർത്തണമെന്നത് അൻവറിന്റെ ആവശ്യമാണ്; സർക്കാരിന് ആ അഭിപ്രായമില്ലെന്ന് മന്ത്രി ശിവൻകുട്ടി
September 5, 2024
എഡിജിപിയെ മാറ്റിനിർത്തണമെന്നത് അൻവറിന്റെ ആവശ്യമാണ്; സർക്കാരിന് ആ അഭിപ്രായമില്ലെന്ന് മന്ത്രി ശിവൻകുട്ടി
പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾ നിയമാനുസരണം കൈകാര്യം ചെയ്തു കൊണ്ടിരിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി. ഡിജിപിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം എഡിജിപി അജിത് കുമാറിനെ മാറ്റി നിർത്തിയാകണമെന്നത്…
അക്കാദമിയുടെ ജനാധിപത്യ സ്വഭാവം കാക്കും: ചലചിത്ര അക്കാദമി ചെയർമാനായി പ്രേംകുമാർ അധികാരമേറ്റു
September 5, 2024
അക്കാദമിയുടെ ജനാധിപത്യ സ്വഭാവം കാക്കും: ചലചിത്ര അക്കാദമി ചെയർമാനായി പ്രേംകുമാർ അധികാരമേറ്റു
ചലച്ചിത്ര അക്കാദമിയുടെ താത്കാലിക ചെയർമാനായി പ്രേംകുമാർ അധികാരമേറ്റു. ലൈംഗികാതിക്രമ പരാതിയെ തുടർന്ന് അന്വേഷണം നേരിടുന്ന സംവിധായകൻ രഞ്ജിത്ത് രാജി വെച്ചതോടെയാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം പ്രേംകുമാറിന്…
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി
September 5, 2024
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് വന്ന കേസുകൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ വനിതാ ജഡ്ജിമാർ അടങ്ങുന്ന വിശാല…
സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും മാറ്റമില്ലാതെ സ്വർണവില; വെള്ളി വിലയിൽ കുറവ്
September 5, 2024
സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും മാറ്റമില്ലാതെ സ്വർണവില; വെള്ളി വിലയിൽ കുറവ്
സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല. സ്വർണം പവന് 53,360 രൂപയിൽ തുടരുകയാണ്. തിങ്കളാഴ്ചയാണ് സ്വർണവിലയിൽ ഒടുവിൽ മാറ്റമുണ്ടായത്. അന്ന് പവന് 200 രൂപ കുറഞ്ഞിരുന്നു…
സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളിൽ മുഖ്യമന്ത്രിക്ക് വിമർശനം; ചർച്ചയായി അൻവറിന്റെ ആരോപണങ്ങൾ
September 5, 2024
സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളിൽ മുഖ്യമന്ത്രിക്ക് വിമർശനം; ചർച്ചയായി അൻവറിന്റെ ആരോപണങ്ങൾ
സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളിൽ ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനം. ബ്രാഞ്ച് സമ്മേളനങ്ങളിൽ പ്രധാന ചർച്ചയായി ഉയർന്നത് പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾ തന്നെയാണ്.…
തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രി; സംഘിയെ ഡൽഹിക്ക് അയക്കാനായിരുന്നു ശ്രമം: മുരളീധരൻ
September 5, 2024
തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രി; സംഘിയെ ഡൽഹിക്ക് അയക്കാനായിരുന്നു ശ്രമം: മുരളീധരൻ
തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയാണെന്ന് കെ മുരളീധരൻ. സംഘിയെ ഡൽഹിക്ക് അയക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. അതിന്റെ ഭാഗമായാണ് പോലീസിനെ ഉപയോഗിച്ച് പൂരം കലക്കിയത്. ഇപി ജയരാജനെ ജാവേദ്കറിനടുത്തേക്ക്…
കൊല്ലത്ത് 19കാരിയെ ഭർതൃവീട്ടുകാർ കെട്ടിയിട്ട് മർദിച്ചതായി പരാതി
September 5, 2024
കൊല്ലത്ത് 19കാരിയെ ഭർതൃവീട്ടുകാർ കെട്ടിയിട്ട് മർദിച്ചതായി പരാതി
കൊല്ലത്ത് 19കാരിയെ ഭർതൃവീട്ടുകാർ കെട്ടിയിട്ട് മർദിച്ചതായി പരാതി. കുഞ്ഞിന് മുലപ്പാൽ നൽകിയില്ലെന്നാരോപിച്ചായിരുന്നു മർദനം. നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശി അലീനക്കാണ് മർദനമേറ്റത്. പ്രസവം കഴിഞ്ഞ് 27ാം ദിവസമാണ്…