Kerala

    സൈബർ ആക്രമണം പുരുഷാധിപത്യത്തിന്റെ പ്രവണത; നിയമപരമായി നേരിടുമെന്ന് ഡബ്ല്യുസിസി

    സൈബർ ആക്രമണം പുരുഷാധിപത്യത്തിന്റെ പ്രവണത; നിയമപരമായി നേരിടുമെന്ന് ഡബ്ല്യുസിസി

    സൈബർ ആക്രമണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച് സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ല്യുസിസി. സൈബർ ആക്രമണങ്ങളെ നിയമപരമായി നേരിടുമെന്ന് ഡബ്ല്യുസിസി പറഞ്ഞു. പ്രതികരിക്കുന്ന സ്ത്രീകളെ മാനസികമായി തകർക്കുക…
    ചാവേറാകാൻ തീരുമാനിച്ചവരെ ഒരു ശക്തിക്കും അടക്കി നിർത്താനാകില്ല; അൻവറിന് പിന്തുണ ആവർത്തിച്ച് കെടി ജലീൽ

    ചാവേറാകാൻ തീരുമാനിച്ചവരെ ഒരു ശക്തിക്കും അടക്കി നിർത്താനാകില്ല; അൻവറിന് പിന്തുണ ആവർത്തിച്ച് കെടി ജലീൽ

    പിവി അൻവറിന് പിന്തുണ ആവർത്തിച്ച് കെടി ജലീൽ. അൻവർ പറഞ്ഞതിൽ അസത്യമുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരാതി നൽകട്ടെയെന്ന് കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. ചാവേറുകളാകാൻ തീരുമാനിച്ചവരെ ഒരു…
    നിയമ നടപടിക്കൊരുങ്ങി നിവിൻ പോളി; എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും

    നിയമ നടപടിക്കൊരുങ്ങി നിവിൻ പോളി; എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും

    തനിക്കെതിരായ ലൈംഗികാതിക്രമ കേസിൽ നിയമ നടപടിക്കൊരുങ്ങി നടൻ നിവിൻ പോളി. ആരോപണങ്ങൾ കള്ളമാണെന്നും എഫ് ഐ ആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. അതേസമയം പ്രത്യേക അന്വേഷണ…
    അൻവറിന്റെ ആരോപണങ്ങൾ ഗുരുതരം; കേന്ദ്ര ഏജൻസികൾക്ക് കൈമാറണമെന്ന് സുരേന്ദ്രൻ

    അൻവറിന്റെ ആരോപണങ്ങൾ ഗുരുതരം; കേന്ദ്ര ഏജൻസികൾക്ക് കൈമാറണമെന്ന് സുരേന്ദ്രൻ

    പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾ അതീവ ഗുരുതരമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയും പാർട്ടിയും അൻവറും ചേർന്ന് ഒത്തുതീർപ്പാക്കേണ്ടതല്ല ഇത്. കേന്ദ്ര ഏജൻസികൾക്ക് കൈമാറാൻ…
    ആർഎസ്എസ് നേതാവിനെ കാണാൻ എഡിജിപിയെ അയച്ചു; പൂരം കലക്കിയത് മുഖ്യമന്ത്രിയെന്ന് സതീശൻ

    ആർഎസ്എസ് നേതാവിനെ കാണാൻ എഡിജിപിയെ അയച്ചു; പൂരം കലക്കിയത് മുഖ്യമന്ത്രിയെന്ന് സതീശൻ

    മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആർഎസ്എസ് നേതാവിനെ കാണാൻ മുഖ്യമന്ത്രി എഡിജിപി അജിത് കുമാറിനെ അയച്ചെന്ന് സതീശൻ ആരോപിച്ചു. പാറമേക്കാവിലാണ് കൂടിക്കാഴ്ച…
    ലഹരി പാർട്ടി ആരോപണം: ആഷിഖ് അബുവിനും റിമ കല്ലിങ്കലിനുമെതിരെ പ്രാഥമിക അന്വേഷണം

    ലഹരി പാർട്ടി ആരോപണം: ആഷിഖ് അബുവിനും റിമ കല്ലിങ്കലിനുമെതിരെ പ്രാഥമിക അന്വേഷണം

    ലഹരി പാർട്ടി നടത്തിയെന്ന പരാതിയിൽ സംവിധായകൻ ആഷിഖ് അബു, ഭാര്യയും നടിയുമായ റിമാ കല്ലിങ്കൽ എന്നിവർക്കെതിരെ പോലീസിന്റെ പ്രാഥമിക അന്വേഷണം. ഇരുവരും പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി…
    സെപ്റ്റംബർ 8ന് ഗുരുവായൂരിൽ റെക്കോർഡ് കല്യാണങ്ങൾ; ഇതുവരെ ബുക്ക് ചെയ്തത് 330 വിവാഹങ്ങൾ

    സെപ്റ്റംബർ 8ന് ഗുരുവായൂരിൽ റെക്കോർഡ് കല്യാണങ്ങൾ; ഇതുവരെ ബുക്ക് ചെയ്തത് 330 വിവാഹങ്ങൾ

    സെപ്റ്റംബർ 8 ന് ഗുരുവായൂരിൽ റെക്കോർഡ് കല്യാണങ്ങൾ. സെപ്റ്റംബർ 8ന് ഇതുവരെ ബുക്ക് ചെയ്തത് 330 വിവാഹങ്ങളാണ്. 227 വിവാഹങ്ങളായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. 7ന് ഉച്ചയ്ക്ക് 12…
    ആളുകൾക്ക് ഇഷ്ടമുള്ളതെന്തും പറയാൻ സ്വാതന്ത്ര്യമുണ്ട്; തനിക്കൊരു ഭയവുമില്ലെന്ന് പി ശശി

    ആളുകൾക്ക് ഇഷ്ടമുള്ളതെന്തും പറയാൻ സ്വാതന്ത്ര്യമുണ്ട്; തനിക്കൊരു ഭയവുമില്ലെന്ന് പി ശശി

    പിവി അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. തനിക്കൊരു ഭയവുമില്ലെന്നാണ് പി ശശിയുടെ പ്രതികരണം. ദി വീക്ക് മാസികയോടാണ് ശശി പ്രതികരിച്ചത്…
    സിനിമ, സീരിയൽ നടനും നാടക പ്രവർത്തകനുമായ വിപി രാമചന്ദ്രൻ അന്തരിച്ചു

    സിനിമ, സീരിയൽ നടനും നാടക പ്രവർത്തകനുമായ വിപി രാമചന്ദ്രൻ അന്തരിച്ചു

    സിനിമ, സീരിയൽ നടനും സംവിധായകനുമായ വിപി രാമചന്ദ്രൻ അന്തരിച്ചു. 81 വയസായിരുന്നു. സംഗീത നാടക അക്കാദമി ജേതാവ് കൂടിയാണ്. റിട്ട. എയർഫോഴ്‌സ് ഉദ്യോഗസ്ഥനും അമേരിക്കൻ കോൺസുലേറ്റ് ഉദ്യോഗസ്ഥനുമായിരുന്നു.…
    മലപ്പുറം പെരുമ്പടപ്പിൽ വീടിന് തീപിടിച്ച് പൊള്ളലേറ്റ അഞ്ച് പേരിൽ മൂന്ന് പേർ മരിച്ചു

    മലപ്പുറം പെരുമ്പടപ്പിൽ വീടിന് തീപിടിച്ച് പൊള്ളലേറ്റ അഞ്ച് പേരിൽ മൂന്ന് പേർ മരിച്ചു

    മലപ്പുറം പെരുമ്പടപ്പ് പുറങ്ങിൽ വീടിന് തീപിടിച്ച് പരുക്കേറ്റ അഞ്ച് പേരിൽ മൂന്ന് പേർ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഏറാട്ട് വീട്ടിൽ സരസ്വതി, മകൻ മണികണ്ഠൻ, ഭാര്യ റീന…
    Back to top button