National

    തെരുവിൽ നിന്ന് എടുത്തുവളർത്തി; 13ാം വയസിൽ ആൺസുഹൃത്തുക്കളുമായി ചേർന്ന് വളർത്തമ്മയെ മകൾ കൊന്നു

    മൂന്ന് ദിവസം പ്രായമുള്ളപ്പോൾ ഭുവനേശ്വറിലെ തെരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പെൺകുഞ്ഞ് 13ാം വയസിൽ വളർത്തമ്മയെ കൊലപ്പെടുത്തി. എട്ടാം ക്ലാസുകാരിയായ പെൺകുട്ടി രണ്ട് ആൺസുഹൃത്തുക്കളുമായി ചേർന്നാണ് വളർത്തമ്മയെ…

    Read More »

    മരിച്ച അമ്മയുടെ ആഭരണങ്ങൾ വേണം; ചിതയിൽ കയറി കിടന്ന് പ്രതിഷേധിച്ച് മകൻ

    മരിച്ച അമ്മയുടെ ആഭരണത്തിനായി ചിതയിൽ കയറി കിടന്ന് പ്രതിഷേധിച്ച് ഇളയ മകൻ. അമ്മയെ ദഹിപ്പിക്കാനൊരുക്കിയ ചിതയ്ക്ക് മുകളിലാണ് ആഭരണത്തിന് വേണ്ടി അലമുറയിട്ട് മകൻ കയറിക്കിടന്നത്. ജയ്പൂരിലെ വിരാട്‌നഗർ…

    Read More »

    പാക് ഭീകരത വെളിപ്പെടുത്താനുള്ള ലോകപര്യടനം: തരൂരിനെ ഉൾപ്പെടുത്തിയത് കോൺഗ്രസ് നൽകിയ ലിസ്റ്റ് തള്ളി

    പാക് ഭീകരത തുറന്നുകാട്ടാനുള്ള കേന്ദ്ര സർക്കാരിന്റെ വിദേശ പര്യടന സംഘത്തിലേക്ക് ശശി തരൂരിനെ ഉൾപ്പെടുത്തിയത് കോൺഗ്രസ് നിർദേശിക്കാതെ. ആനന്ദ് ശർമ, ഗൗരവ് ഗോഗോയ്, ഡോ. സയ്യിദ് ഹുസൈൻ,…

    Read More »

    ലോക സന്ദർശനത്തിന് ഏഴ് പ്രതിനിധി സംഘങ്ങൾ; രാജ്യത്തിനായി എല്ലാവരും ഒറ്റക്കെട്ടെന്ന് കിരൺ റിജിജു

    ഏറ്റവും പ്രധാനപ്പെട്ട സമയത്ത് രാജ്യം ഒറ്റക്കെട്ടായി നിൽക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. ഇന്ത്യയുടെ സൈനിക ആക്രമണമായ ഓപറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാൻ നിരവധി രാജ്യങ്ങൾ സന്ദർശിക്കുന്ന സർവകക്ഷി…

    Read More »

    ഒഡീഷയിൽ ഇടിമിന്നലേറ്റ് കുട്ടികളടക്കം 10 പേർ മരിച്ചു; നിരവധി പേർക്ക് പരുക്ക്

    ഒഡിഷയിൽ ഇടിമിന്നലേറ്റ് സ്ത്രീകളും കുട്ടികളുമുൾപ്പടെ 10 പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച ഒഡിഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴയും ഇടി മിന്നലും അനുഭവപ്പെട്ടിരുന്നു.…

    Read More »

    പാക് വ്യോമത്താവളങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യ തൊടുത്തുവിട്ടത് 15 ബ്രഹ്‌മോസ് മിസൈലുകൾ

    ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാക് വ്യോമതാവളങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യ തൊടുത്തുവിട്ടത് 15 ബ്രഹ്‌മോസ് മിസൈലുകള്‍. മെയ് 9, 10 തിയതികളിലാണ് പാക് താവളങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ…

    Read More »

    ഉത്തര്‍പ്രദേശില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; 225 മദ്രസകള്‍, 30 മസ്ജിദുകള്‍, 25 ദര്‍ഗകള്‍, ആറ് ഈദ്ഗാഹുകളും പൊളിച്ച് യോഗി: വ്യാപക പ്രതിഷേധം

    അനധികൃത നിര്‍മാണമെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ 225 മദ്രസകളും 30 മസ്ജിദുകളും ഇടിച്ചുനിരത്തി യോഗി ആദിത്യനാഥ്. നേപ്പാള്‍ അതിര്‍ത്തിക്ക് സമീപം മഹാരാജ്ഗഞ്ച്, സിദ്ധാര്‍ഥ് നഗര്‍, ബല്‍റാംപുര്‍, ഷ്രവസ്തി, ബഹ്റെയ്ച്,…

    Read More »

    ഓപ്പറേഷൻ സിന്ദൂർ: വിദേശ പര്യടനത്തിനുള്ള ഒരു സർവകക്ഷി സംഘത്തെ ശശി തരൂർ നയിക്കും

    ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിദേശ പര്യടനത്തിനുള്ള ഒരു സർവകക്ഷി സംഘത്തെ ഡോ.ശശി തരൂർ എംപി നയിക്കും. യുഎസ്, യുകെ പര്യടനം നടത്തുന്ന സംഘത്തെയാണ് ശശി തരൂർ നയിക്കുക.…

    Read More »

    മുൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യാപനത്തിലേക്ക്; ദേശീയ നിയമ സർവകലാശാലയിൽ പ്രൊഫസറാകും

    സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യാപനത്തിലേക്ക്. ദേശീയ നിയമ സർവകലാശാലയിൽ പ്രൊഫസർ ആയി ചന്ദ്രചൂഡിനെ നിയമിച്ചു. ജസ്റ്റിസ് ചന്ദ്രചൂഡിന്റെ അനുഭവസമ്പത്ത് അക്കാദമിക് രംഗത്ത്…

    Read More »

    കാർവാറിലെത്തിയ ഇറാഖ് ചരക്കുകപ്പലിൽ പാക് പൗരൻ; തിരിച്ചയച്ച് കോസ്റ്റ് ഗാർഡ്

    കർണാടകയിലെ കാർവാർ തുറമുഖത്ത് എത്തിയ ഇറാഖ് ചരക്ക് കപ്പലിലുള്ള പാക് പൗരനെ കോസ്റ്റ് ഗാർഡ് തിരിച്ചയച്ചു. ഇയാളുടെ മൊബൈൽ ഫോൺ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കപ്പലിലുണ്ടായിരുന്ന…

    Read More »
    Back to top button