National

    ഭർത്താവിന്റെ അനുമതിയോടെ സുഹൃത്തുക്കൾ ബലാത്സംഗം ചെയ്യുന്നു; പരാതിയുമായി യുവതി

    ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതി. ഭർത്താവ് തന്നെ സുഹൃത്തുക്കൾക്ക് കാഴ്ച വെച്ചതായാണ് യുവതിയുടെ പരാതി. കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഭർത്താവിന്റെ രണ്ട സുഹൃത്തുക്കൾ തന്നെ…

    Read More »

    സംഭൽ ഷാഹി മസ്ജിദ് കേസ്: സർവേ അടക്കമുള്ള എല്ലാ നടപടികളും സ്റ്റേ ചെയ്ത് ഹൈക്കോടതി

    സംഭൽ ഷാഹി മസ്ജിദുമായി ബന്ധപ്പെട്ട് കീഴ്‌ക്കോടതിയുടെ എല്ലാ നടപടി ക്രമങ്ങളും സ്റ്റേ ചെയ്ത് അലഹബാദ് ഹൈക്കോടതി. സർവേ അടക്കമുള്ള നടപടികളാണ് ഫെബ്രുവരി 25 വരെ തടഞ്ഞത്. മസ്ജിദ്…

    Read More »

    തമിഴ്‌നാട്ടിൽ ബസും ലോറിയും കൂട്ടിയിടിച്ചു; നാല് പേർ മരിച്ചു, മുപ്പതിലേറെ പേർക്ക് പരുക്ക്

    തമിഴ്‌നാട്ടിലെ റാണിപ്പെട്ടിൽ കർണാടക ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. ലോറി ഡ്രൈവറടക്കം നാല് പേരാണ് മരിച്ചത്. മുപ്പതിലേറെ പേർക്ക് അപകടത്തിൽ പരുക്കേറ്റു…

    Read More »

    തിരുപ്പതി ഏകാദശി ദർശൻ കൂപ്പൺ വിതരണത്തിനിടെയുണ്ടായ അപകടം; മരണസംഖ്യ ആറായി

    തിരുമല തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദർശൻ കൂപ്പൺ വിതരണത്തിനായി സജ്ജമാക്കിയ കൗണ്ടറിലുണ്ടായ തിരക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തിൽ മരണസംഖ്യ ആറായി. മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണ്.…

    Read More »

    വിചിത്ര രോഗം; മൂന്ന് ഗ്രാമങ്ങളില്‍ എല്ലാവരുടെയും മുടി കൊഴിഞ്ഞു

    സ്ത്രീകളുടെയും പുരുഷന്മാരുടെയും കുട്ടികളുടെയും മുടി പെട്ടെന്ന് കൊഴിഞ്ഞു പോകുന്ന രോഗം പടരുന്നു. മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ മൂന്ന് ഗ്രാമങ്ങളിലാണ് മുടികൊഴിച്ചില്‍ വ്യാപകമായത്. മുടിയൊന്ന് വലിച്ചാല്‍ കൈകളില്‍ മുടി…

    Read More »

    25 വര്‍ഷം തടവില്‍ കഴിഞ്ഞയാളെ സുപ്രീം കോടതി വെറുതെ വിട്ടു; കുറ്റകൃത്യം നടക്കുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന്

    25 വര്‍ഷത്തിന് ശേഷം ഒടുവില്‍ ഉത്തരാഖണ്ഡ് സ്വദേശി ജയില്‍ മോചതിനായി. വിചാരണാ തടവുകാരനായി രണ്ടര പതിറ്റാണ്ട് കാലം ജയിലില്‍ കിടന്നയാള്‍ക്കാണ് സുപ്രീം കോടതി മോചനം നല്‍കിയത്. കുറ്റകൃത്യം…

    Read More »

    അസമിലെ കൽക്കരി ഖനിയിൽ കുടുങ്ങിയ തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; രക്ഷാപ്രവർത്തനം തുടരുന്നു

    അസമിലെ കൽക്കരി ഖനിയിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഗംഗ ബഹാദൂർ ശ്രേഷ്‌തോ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് വെള്ളം കയറി…

    Read More »

    ഡൽഹിയിൽ മുഖ്യമന്ത്രിയുടെ വസതിയിൽ മാധ്യമങ്ങളുമായി എത്തിയ ആപ് നേതാക്കളെ പോലീസ് തടഞ്ഞു

    ഡൽഹിയിൽ നാടകീയ രംഗങ്ങൾ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ മാധ്യമങ്ങളുമായി എത്തിയ ആംആദ്മി പാർട്ടി നേതാക്കളെ പോലീസ് തടഞ്ഞു. ഔദ്യോഗിക വസതിയെ കുറിച്ച് ബിജെപി ഇന്നലെ ഉന്നയിച്ച ആരോപണം…

    Read More »

    എമർജൻസി കാണാൻ നേരിട്ടെത്തി ക്ഷണം; പ്രിയങ്ക ഗാന്ധി ക്ഷണം സ്വീകരിച്ചതായി കങ്കണ

    തന്റെ പുതിയ ചിത്രമായ എമർജൻസി കാണാൻ പ്രിയങ്ക ഗാന്ധിയെ ക്ഷണിച്ച് നിടയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ചിത്രത്തിൽ ഇന്ത്യൻ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായാണ് കങ്കണ…

    Read More »

    ഭാര്യ യാചകനൊപ്പം പോയെന്ന പരാതിയിൽ ട്വിസ്റ്റ്; ഒടുവിൽ കേസ് ഭർത്താവിനെതിരെ

    ഭാര്യ യാചകനൊപ്പം ഒളിച്ചോടിയെന്ന ഭർത്താവിന്റെ പരാതിയിൽ ട്വിസ്റ്റ്. താൻ ആരുടെ കൂടെയും ഒളിച്ചോടിയിട്ടില്ലെന്നും വീട് വിട്ടിറങ്ങിയത് മറ്റൊരു കാരണത്താലാണെന്നും യുവതി പോലീസിനെ അറിയിച്ചു. യുപി ഹർദോയ് ജില്ലയിലാണ്…

    Read More »
    Back to top button