National

    മലയാളിയായ ജിഷ അടക്കം ആറ് മാവോയിസ്റ്റുകൾ ഇന്ന് കർണാടകയിൽ കീഴടങ്ങും

    കർണാടക ചിക്കമംഗളൂരു വനമേഖലയിൽ താവളമാക്കിയ ആറ് മാവോയിസ്റ്റുകൾ ഇന്ന് കീഴടങ്ങും. ജില്ലാ കലക്ടർ മീന നാഗരാജിന് മുമ്പാകെയാണ് കീഴടങ്ങുക. മലയാളിയായ ജിഷ അടക്കമുള്ളവരാണ് കീഴടങ്ങാൻ സന്നദ്ധത അറിയിച്ചത്.…

    Read More »

    രാജ്യത്ത് വീണ്ടും എച്ച് എം പി വൈറസ്; രോഗം സ്ഥിരീകരിച്ചത് മുംബൈയിലെ ആറ് മാസം പ്രായമുള്ള കുഞ്ഞിന്

    രാജ്യത്ത് ഒരു എച്ച്എംപി വൈറസ് ബാധ കൂടി റിപ്പോർട്ട് ചെയ്തു. മുംബൈയിൽ ആറ് മാസമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈ നഗരത്തിലെ പവായ് ഏരിയയിലെ ഹിരാനന്ദാനി ആശുപത്രിയിലാണ്…

    Read More »

    ഡോ. വി നാരായണൻ ഐഎസ്ആർഒയുടെ പുതിയ ചെയർമാനാകും

    ഐഎസ്ആർഒയുടെ പുതിയ ചെയർമാനായി ഡോ. വി നാരായണൻ എത്തും. നിലവിൽ എൽ പി എസ് സി മേധാവിയാണ് അദ്ദേഹം. കന്യാകുമാരി സ്വദേശിയാണ്. തിരുവനന്തപുരം വലിയമല ആസ്ഥാനവും ബംഗളൂരുവിൽ…

    Read More »

    വളര്‍ത്തുനായ കുരച്ചു; ഗൃഹനാഥനെയും കുടുംബത്തെയും വീട്ടില്‍ കയറി തല്ലി സ്ത്രീകള്‍

    വളര്‍ത്തുനായ കുരച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഗൃഹനാഥനെയും കുടുംബത്തെയും വീട്ടില്‍ക്കയറി ആക്രമിച്ചു ഒരു കൂട്ടം സ്ത്രീകള്‍. പച്ചക്കറി വ്യാപാരിയെയും കുടുംബത്തെയുമാണ് അയല്‍വാസികളായ സ്ത്രീകള്‍ സംഘം ചേര്‍ന്ന് തല്ലിയത്. ഗൃഹനാഥനയേയും ഭാര്യയേയും…

    Read More »

    ഇവിഎം ആര്‍ക്കും ഹാക്ക് ചെയ്യാനാവില്ല; എല്ലാ ആരോപണങ്ങള്‍ക്കും മറുപടിയുണ്ട്: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാര്‍

    ന്യൂഡല്‍ഹി : ഇവിഎമ്മില്‍ അട്ടിമറി നടത്താനാവില്ലെന്നും അങ്ങനെ നടന്നതായി ഇതുവരെ തെളിവില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇ വി എം…

    Read More »

    ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന്; വോട്ടെണ്ണൽ ഫെബ്രുവരി 8ന്

    ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി അഞ്ചിന് തെരഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എഴുപത് നിയമസഭാ മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്…

    Read More »

    അസമിൽ കൽക്കരി ഖനിയിൽ വെള്ളപ്പൊക്കം; മൂന്ന് തൊഴിലാളികൾ മരിച്ചു

    അസമിൽ കൽക്കരി ഖനിക്കുള്ളിലുണ്ടായ വെള്ളപ്പൊക്കത്തിൽ മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട്. 18 തൊഴിലാളികൾ കുടുങ്ങി കിടക്കുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ദിമാ ഹസാവോ ജില്ലയിലെ ഉമറാങ്സോ…

    Read More »

    സ്ഥിരമായി ഭിക്ഷ യാചിക്കാനെത്തുന്ന ആളോടൊപ്പം മക്കളെയും ഉപേക്ഷിച്ച് ഭാര്യ ഒളിച്ചോടിയെന്ന് ഭർത്താവിന്റെ പരാതി

    തന്നെയും ആറ് മക്കളെയും ഉപേക്ഷിച്ച് ഭാര്യ യാചകനൊപ്പം ഒളിച്ചോടിയെന്ന് ഭർത്താവിന്റെ പരാതി. ഉത്തർപ്രദേശ് ഹർദോയ് ജില്ലയിലാണ് സംഭവം. രാജേശ്വരിയെന്ന 36കാരിയാണ് സ്ഥിരമായി ഭിക്ഷ യാചിക്കാനെത്തുന്ന നൻഹെ പണ്ഡിറ്റ്…

    Read More »

    ഹൈദരാബാദിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യുവാവും യുവതിയും വെന്തുമരിച്ചു

    ഹൈദരാബാദ് ഖട്‌കേസറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യുവാവും യുവതിയും മരിച്ചു. മെഡ്ചാൽ ഖട്‌കേസറിലെ ഒആർആർ സർവീസ് റോഡിൽ ഇന്നലെയാണ് അപകടം നടന്നത്. ഹൈദരാബാദ് സ്വദേശി ശ്രീറാം(26), ഒപ്പമുണ്ടായിരുന്ന…

    Read More »

    എച്ച് എം പി വൈറസ് ബാധ മഹാരാഷ്ട്രയിലും; നാഗ്പൂരിൽ രണ്ട് കുട്ടികളിൽ രോഗബാധ

    എച്ച്എംപി വൈറസ് മഹാരാഷ്ട്രയിലും സ്ഥിരീകരിച്ചു. നാഗ്പൂരിൽ രണ്ട് കുട്ടികളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഏഴ് വയസുകാരനും 13 വയസുകാരിക്കുമാണ് രോഗബാധ. രോഗലക്ഷണങ്ങളോടെ ജനുവരി 3നാണ് കുട്ടികളെ ആശുപത്രിയിൽ…

    Read More »
    Back to top button