National

    ടിബറ്റിലും നേപ്പാളിലും ശക്തമായ ഭൂചലനം, 7.1 തീവ്രത; ഇന്ത്യയിലെ ചില ഭാഗങ്ങളിലും പ്രകമ്പനം

    ടിബറ്റിലും നേപ്പാളിലും ശക്തമായ ഭൂചലനം. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. കാഠ്മണ്ഡു അടക്കം പ്രധാന നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യയിലെ ചില ഭാഗങ്ങളിലും പ്രകമ്പനങ്ങളുണ്ടായി. ഇന്ത്യൻ സമയം…

    Read More »

    ഇനി ആ പേര് കൂടെ മാറ്റണം; ഇന്ത്യാ ഗേറ്റിന്റെ പേര് ഭാരത് മാതാ ദ്വാര്‍ എന്നാക്കണം

    മുഗള്‍ കാലത്തും ബ്രിട്ടീഷ് കാലത്തുമുള്ള സ്മാരകങ്ങളുടെയും സ്ഥലങ്ങളുടെയും പേര് മാറ്റി ഹിന്ദുത്വ പേര് നല്‍കുന്ന പതിവ് തുടരാന്‍ ബി ജെ പി നേതൃത്വം. ഇക്കുറി പേര് മാറ്റത്തിന്റെ പേരില്‍…

    Read More »

    ചെന്നൈയിലും എച്ച്എംപിവി വൈറസ് ബാധ; രോഗം സ്ഥിരീകരിച്ചത് രണ്ട് കുട്ടികൾക്ക്

    ബംഗളൂരുവിനും ഗുജറാത്തിനും പിന്നാലെ ചെന്നൈയിലും എച്ച്എംപിവി വൈറസ് ബാധ. തേനംപെട്ട്, ഗിണ്ടി എന്നിവിടങ്ങളിൽ രണ്ട് കുട്ടികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു.…

    Read More »

    ഛത്തിസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണം; ഒമ്പത് ജവാൻമാർക്ക് വീരമൃത്യു

    ഛത്തിസ്ഗഢിലെ ബിജാപൂർ ജില്ലയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ഒമ്പത് ജവാൻമാർക്ക് വീരമൃത്യു. ദന്തേവാഡ ഡിസ്ട്രിക്ട് റിസർവ് ഗാർഡിലെ എട്ട് ജവാൻമാരും ഒരു ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. ഇന്നുച്ചയ്ക്ക് രണ്ടരയോടെയായിരുന്നു ആക്രമണം.…

    Read More »

    അഞ്ച് മാവോയിസ്റ്റുകളെ വധിച്ച് മടങ്ങും വഴി ജവാന്മാര്‍ക്ക് നേരെ ആക്രമണം; ഒമ്പത് പേര്‍ക്ക് വീരമൃത്യു

    ഭോപ്പാല്‍: ഛത്തീസ്ഗഢില്‍ അഞ്ച് മാവോയിസ്റ്റുകളെ വധിച്ച് തിരിച്ച് വരും വഴി ഓപ്പറേഷന്‍ സംഘത്തിലെ ജവാന്മാര്‍ക്ക് നേരെ ആക്രമണം. ഐ ഇ ഡി സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് നടത്തിയ…

    Read More »

    എച്ച്എംപിവി വൈറസ്: ഏത് സാഹചര്യവും നേരിടാൻ തയ്യാറെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

    രാജ്യത്ത് എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ സാഹചര്യങ്ങൾ നിരീക്ഷിച്ച് വരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഏത് സാഹചര്യം നേരിടാനും തയ്യാറാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. എച്ച്എംപിവി രോഗം…

    Read More »

    ദേശീയഗാനം ആദ്യം ആലപിച്ചില്ല: തമിഴ്‌നാട് നിയമസഭയിൽ നിന്ന് ഗവർണർ ഇറങ്ങിപ്പോയി

    തമിഴ്‌നാട് നിയമസഭയിൽ അസാധാരണ സംഭവങ്ങൾ. സഭ ചേർന്നപ്പോൾ ദേശീയ ഗാനം ഒഴിവാക്കി എന്ന് ആരോപിച്ച് നയപ്രഖ്യാപന പ്രസംഗം നടത്താതെ ഗവർണർ ആർ എൻ രവി ഇറങ്ങിപ്പോയി. എന്നാൽ…

    Read More »

    രാജ്യത്ത് രണ്ടാമത്തെ എച്ച്എംപിവി കേസ്: ബംഗളൂരുവിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും രോഗബാധ

    രാജ്യത്ത് രണ്ടാമത്തെ എച്ച്എംപിവി കേസും സ്ഥിരീകരിച്ചു. ബംഗളൂരുവിൽ തന്നെയാണ് രോഗബാധ. മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നേരത്തെ എട്ട് മാസം പ്രായമുള്ള കുഞ്ഞിനും…

    Read More »

    രാജ്യത്ത് എച്ച് എം പി വിയുടെ ആദ്യ കേസ് സ്ഥിരീകരിച്ചു; രോഗബാധ ബംഗളൂരുവിലെ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്

    രാജ്യത്ത് എച്ച് എം പി വി കേസ് സ്ഥിരീകരിച്ചു. ബംഗളൂരുവിലാണ് ആദ്യ കേസ് സ്ഥിരീകരിച്ചത്. എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്…

    Read More »

    ശ്രീനഗറിൽ മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേർ ശ്വാസം മുട്ടി മരിച്ചു

    ജമ്മു കാശ്മീരീലെ ശ്രീനഗറിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ശ്വാസം മുട്ടി മരിച്ചു. ദമ്പതികളും അവരുടെ മൂന്ന് കുട്ടികളുമാണ് മരിച്ചത്. ബാരാമുല്ല ജില്ലയിൽ നിന്നുള്ള കുടുംബം പാന്ദ്രതൻ…

    Read More »
    Back to top button