National

    അവിവാഹിത കപ്പ്ള്‍സിന് റൂമില്ല; ഓയോക്കും തന്ത വൈബ്

    ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഹോട്ടലുകളില്‍ മുറിയെടുക്കാമെന്ന സൗകര്യം മാറ്റി ഓയോ. അണ്‍മാരിഡ് കപ്പ്ള്‍സുകള്‍ക്ക് എളുപ്പത്തില്‍ മുറി ലഭിക്കാനുള്ള മാര്‍ഗമാണ് ഓയോ ഇല്ലാതാക്കുന്നത്. ഇതിനായി പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്…

    Read More »

    കോസ്റ്റ് ഗാര്‍ഡിന്റെ ഹെലിക്കോപ്റ്റര്‍ പോര്‍ബന്ദര്‍ വിമാനത്താവളത്തില്‍ തകര്‍ന്നു വീണു; മൂന്നു മരണം

    കോസ്റ്റ് ഗാര്‍ഡിന്റെ ഹെലിക്കോപ്റ്റര്‍ ഗുജറാത്തിലെ പോര്‍ബന്ദര്‍ വിമാനത്താവളത്തില്‍ തകര്‍ന്നുവീണ് മൂന്നു പേര്‍ മരിച്ചു. പരിശീലന പറക്കലിനിടെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലിക്കോപ്റ്റര്‍ (എഎല്‍എച്ച്) ധ്രുവ് ഹെലിക്കോപ്റ്ററാണ് തകര്‍ന്നത്. മരിച്ചവരില്‍…

    Read More »

    ‘ഒരു രാജ്യം, ഒരു സബ്സ്‌ക്രിപ്ഷന്‍’ പദ്ധതിക്ക് രാജ്യത്ത് തുടക്കം

    ന്യൂഡൽഹി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ‘ഒരു രാജ്യം, ഒരു സബ്‌സ്‌ക്രിപ്ഷൻ’ പദ്ധതിയുടെ ആദ്യ ഘട്ടത്തിന് തുടക്കം. രാജ്യമാകെ വിദ്യാർഥികൾക്കും ഗവേഷകർക്കും രാജ്യന്തര ജേണലുകൾ സൗജന്യമായി ലഭ്യമാക്കുന്നതാണ് പദ്ധതി. കേന്ദ്ര-…

    Read More »

    ചൈനയിലെ എച്ച്എംപിവി വൈറസ് വ്യാപനം; ആശങ്ക വേണ്ടെന്ന് കേന്ദ്രം

    ന്യൂഡൽഹി: ചൈനയിൽ പടർന്നു പിടിക്കുന്ന എച്ച്എംപിവി വൈറസ് ബാധ തൽക്കാലം ഇന്ത്യയ്ക്ക് ഭീഷണിയല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. സ്ഥിതി ഉന്നതതലയോഗം വിലയിരുത്തി. ലഭ്യമായ എല്ലാ മാർഗങ്ങളിലൂടെയും സ്ഥിതിഗതികൾ ഇന്ത്യ…

    Read More »

    തമിഴ്‌നാട് വിരുദുനഗറിലെ പടക്ക നിർമാണശാലയിൽ വൻ സ്‌ഫോടനം; ആറ് പേർ മരിച്ചു

    തമിഴ്‌നാട്ടിലെ വുരുദുനഗറിൽ പടക്ക നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ ആറ് പേർ മരിച്ചു. 35 മുറികളിലായി 80 തൊഴിലാളികളാണ് സ്‌ഫോടനസമയത്ത് പടക്കനിർമാണശാലയിലുണ്ടായിരുന്നത്. വിരുദുനഗർ ബൊമ്മെപുരം എന്ന ഗ്രാമത്തിലാണ് അപകടം ബാലാജി…

    Read More »

    ജമ്മു കാശ്മീരിലെ ബന്ദിപോരയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് സൈനികർ മരിച്ചു

    ജമ്മു കാശ്മീരിലെ ബന്ദിപോര ജില്ലയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് സൈനികർ മരിച്ചു. ബന്ദിപോര ജില്ലയിലെ എസ് കെ പൈൻ മേഖലയിലെ വുളാർ വ്യൂ പോയിന്റിന്…

    Read More »

    വിദ്യാർഥികൾ തമ്മിൽ വാക്കുതർക്കം; ഡൽഹിയിൽ 14 വയസ്സുള്ള വിദ്യാർഥിയെ കുത്തിക്കൊന്നു

    ഡൽഹി ഷകർപൂരിൽ 14 വയസുള്ള വിദ്യാർഥിയെ കുത്തിക്കൊന്നു. ക്ലാസ് കഴിഞ്ഞ് വിദ്യാർഥികൾ പിരിഞ്ഞുപോകുന്നതിനിടെ സ്‌കൂളിന് പുറത്ത് വെച്ചാണ് സംഭവം. ഇഷു ഗുപ്ത എന്ന കുട്ടിയാണ് മരിച്ചത്. ഷകർപൂരിലെ…

    Read More »

    പൊഖ്‌റാൻ പരീക്ഷണത്തിന്റെ ബുദ്ധികേന്ദ്രം; ആണവ ശാസ്ത്രജ്ഞൻ ഡോ. ആർ ചിദംബരം അന്തരിച്ചു

    പ്രമുഖ ആണവ ശാസ്ത്രജ്ഞൻ ഡോ. ആർ ചിദംബരം അന്തരിച്ചു. 88 വയസായിരുന്നു. രാജസ്ഥാനിലെ പൊഖ്‌റാനിൽ 1974, 1998 വർഷങ്ങളിൽ നടത്തിയ ആണവ പരീക്ഷണത്തിൽ നിർണായക പങ്ക് വഹിച്ചു.…

    Read More »

    ഉത്തരേന്ത്യയെ വലച്ച് കനത്ത മൂടൽമഞ്ഞ്; വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കി, ഹരിയാനയിൽ നാല് മരണം

    ഉത്തരേന്ത്യയിൽ മൂടൽ മഞ്ഞ് അതിശക്തമാകുന്നു. ഒന്നലധികം സംസ്ഥാനങ്ങളിൽ കാഴ്ച മറയ്ക്കുംവിധം മൂടൽ മഞ്ഞ് ശക്തമായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉത്തരേന്ത്യയിലെ ഗതാഗത സംവിധാനങ്ങലെയും മൂടൽ മഞ്ഞ്…

    Read More »

    മണിപ്പൂരിൽ എസ് പി ഓഫീസിന് നേർക്ക് ആക്രമണം; എസ് പിയക്കം പോലീസുകാർക്ക് പരുക്ക്

    മണിപ്പൂരിൽ എസ് പി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ എസ് പി ഉൾപ്പെടെ പോലീസുകാർക്ക് പരുക്കേറ്റു. കാങ്‌പോക്പി ജില്ലയിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. കുക്കികളാണ് ആക്രമണം നടത്തിയതെന്ന് പോലീസ്…

    Read More »
    Back to top button