National

    സൈനിക വാഹനം മറിഞ്ഞ് അഞ്ച് ജവാന്മാര്‍ക്ക് ദാരുണാന്ത്യം

    ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറില്‍ സൈനിക വാഹനം അപകടത്തില്‍പ്പെട്ട് അഞ്ച് സൈനികരുടെ ജീവന്‍ നഷ്ടപ്പെട്ടു. പത്തോളം സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ദാരുണമായ സംഭവത്തെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും പരിക്കേറ്റ ഉദ്യോഗസ്ഥര്‍ക്ക്…

    Read More »

    എല്‍ പി ജി ടാങ്കര്‍ പൊട്ടിത്തെറി: മരിച്ചവരുടെ എണ്ണം 15 ആയി

    രാജ്യത്തെ നടുക്കി രാജസ്ഥാനിലുണ്ടായ എല്‍ പി ജി ടാങ്കര്‍ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം 15 ആയി. ചികിത്സയിലുണ്ടായിരുന്ന രണ്ട് പേര്‍ കൂടി മരിച്ചതായി പോലീസ് അറിയിച്ചു. ഇതോടെയാണ്…

    Read More »

    ജലവിതരണം മുടങ്ങില്ല; വയോധികര്‍ക്ക് സൗജന്യ ചികിത്സ; വാഗ്ദാന പെരുമഴയുമായി കെജ്രിവാള്‍

    ബി ജെ പിയുമായി ശക്തമായ മത്സരം നടക്കുന്ന ഡല്‍ഹിയിയില്‍ വാഗ്ദാന പെരുമഴയുമായി ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായയാണ്…

    Read More »

    ഷെയ്ക്ക് ഹസീനയെ മടക്കി അയക്കണമെന്ന് ബംഗ്ലാദേശ്; പ്രതികരിക്കാനില്ലെന്ന് ഇന്ത്യ

    ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയെ അടിയന്തരമായി മടക്കി അയക്കണമെന്ന ആവശ്യത്തിൽ നിലവിൽ പ്രതികരിക്കാനില്ലെന്ന് ഇന്ത്യ. നയതന്ത്ര തലത്തിൽ കത്ത് നൽകിയതായി ബംഗ്ലാദേശ് വ്യക്തമാക്കിയിരുന്നു. എന്നാലൽ കൃത്യമായി…

    Read More »

    പോലീസിന്റെ ചോദ്യങ്ങളോട് പ്രതികരിക്കാതെ അല്ലു അർജുൻ; തീയറ്ററിൽ നിന്നുള്ള ദൃശ്യങ്ങൾ താരത്തിന് മുന്നിൽ പ്രദർശിപ്പിച്ചു

    പുഷ്പ 2 പ്രീമിയർ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ തെലുങ്ക് താരം അല്ലു അർജുനെ ചോദ്യം ചെയ്ത് ഹൈദരാബാദ് പോലീസ്. എന്നാൽ ചോദ്യം…

    Read More »

    ആഡംബര വിനോദ സഞ്ചാര ട്രെയിൻ ഇടിച്ച് കൊച്ചിയിൽ യുവാവിന് ദാരുണാന്ത്യം

    കൊച്ചിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. കൊച്ചിയിലേക്ക് വന്ന ആഡംബര വിനോദ ട്രെയിനായ ഗോൾഡൻ ചാരിയറ്റ് തട്ടിയാണ് യുവാവ് മരിച്ചത്. ഉത്തർപ്രദേശ് സ്വദേശി കമലേഷാണ് മരിച്ചത്. വാത്തൂരുത്തി…

    Read More »

    അല്ലു അർജുൻ ചോദ്യം ചെയ്യലിന് ഹാജരായി; സ്‌റ്റേഷന് പുറത്ത് ആരാധകക്കൂട്ടം, വൻ സുരക്ഷാ സന്നാഹം

    പുഷ്പ 2 സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കുകയും മകന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സൂപ്പർ താരം അല്ലു അർജുൻ ചോദ്യം…

    Read More »

    പ്രണയത്തിൽ നിന്നും പിൻമാറിയ കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി 22കാരി

    പ്രണയത്തിൽ നിന്നും പിൻമാറിയ കാമുകനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി 22കാരി ജനനേന്ദ്രിയം ഛേദിച്ചു. ഇയാൾ മറ്റൊരു പെൺകുട്ടിയുമായി വിവാഹബന്ധം ഉറപ്പിച്ചതിന് പിന്നാലെയാണ് ക്രൂരകൃത്യം നടത്തിയത്. ഉത്തർപ്രദേശിലെ…

    Read More »

    പുഷ്പ 2 റിലീസ് ദിവസത്തിലെ ദുരന്തം: അല്ലു അർജുൻ ഇന്ന് 11 മണിക്ക് ഹാജരാകണമെന്ന് പോലീസ്

    പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ടാണ് ഹൈദരാബാദ് പോലീസ് നോട്ടീസ്…

    Read More »

    ആരോഗ്യനില മോശമായി; മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

    ആരോഗ്യനില മോശമായതിനെ തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ(52) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയാണ് താനെയിലെ സ്വകാര്യ ആശുപത്രിയിൽ കാംബ്ലിയെ പ്രവേശിപ്പിച്ചത്. ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും…

    Read More »
    Back to top button