National

    പുഷ്പ2 ഷോക്കിടെ മരിച്ച യുവതിയുടെ കുടുംബത്തിന് 50 ലക്ഷം നല്‍കി നിര്‍മാതാക്കള്‍

    പുഷ്പ 2 പ്രീമിയറിനിടെ ഫാന്‍സുകാരുണ്ടാക്കിയ തിക്കിലും തിരക്കിലുംപ്പെട്ട് മരണപ്പെട്ട രേവതിയുടെ കുടുംബത്തിന് സഹായഹസ്തവുമായി ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. രേവതിയുടെ കുടുംബത്തിന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് 50…

    Read More »

    പഠിക്കാത്തവർക്ക് പണി വരുന്നു; ഓൾ പാസ് സമ്പ്രദായം അവസാനിക്കുന്നു; നിര്‍ണായക മാറ്റവുമായി കേന്ദ്രം

    പഠിക്കുന്ന കുട്ടികളും പഠിക്കാത്ത കുട്ടികളും ജയിക്കുന്ന കാലം അവസാനിക്കുന്നു. എട്ടാം ക്ലാസ് വരയെുള്ള കുട്ടികള്‍ക്ക് ഓള്‍ പാസ് നല്‍കണമെന്ന നയം കേന്ദ്ര സര്‍ക്കാര്‍ മാറ്റി. ഇതുമായി ബന്ധപ്പെട്ട…

    Read More »

    പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ശ്യാം ബെനഗല്‍ അന്തരിച്ചു

    മുബൈ: പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു. 90-ാം വയസ്സിൽ മുംബൈയിൽ വച്ചായിരുന്നു അന്ത്യം. വൈകീട്ട് ആറരയോടെ മരണം സ്ഥിരീകരിച്ചതായി മകൾ പിയ ബെനഗല്‍ അറിയിച്ചു.…

    Read More »

    ഉദുമൽപേട്ടയിൽ ഇരുചക്ര വാഹനം കുളത്തിലേക്ക് മറിഞ്ഞു പ്ലസ് വൺ വിദ്യാർഥിനി അടക്കം മൂന്ന് പേർ മരിച്ചു

    തമിഴ്‌നാട് ഉദുമൽപേട്ടക്ക് സമീപം കുറിച്ചിക്കോട്ടെ മാനുപ്പട്ടിയിൽ ഇരുചക്രവാഹനം കുളത്തിലേക്ക് മറിഞ്ഞ് പ്ലസ് വൺ വിദ്യാർഥിനിയും രണ്ട് യുവാക്കളും മരിച്ചു. ദർശന(17), ചെന്നൈ വേലച്ചേരി സ്വദേശി ആകാശ്(20), ദർശനയുടെ…

    Read More »

    യുപി പിലിബിത്തിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഖലിസ്ഥാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു

    ഉത്തർപ്രദേശിലെ പിലിബിത്തിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഖലിസ്ഥാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു. യുപി, പഞ്ചാബ് പോലീസ് സംയുക്തമായാണ് ഓപരേഷൻ നടത്തിയത്. ഖലിസ്ഥാനി കമാൻഡോ ഫോഴ്‌സ് എന്ന നിരോധിത സംഘടനയിലെ…

    Read More »

    മാസപ്പടി കേസ്: സിഎംആർഎല്ലിന്റെ ഹർജി ഡൽഹി ഹൈക്കോടതി വീണ്ടും പരിഗണിക്കും

    എക്‌സാലോജിക് മാസപ്പടി കേസിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ചന്ദ്രധാരി സിംഗിന്റെ ബെഞ്ച് കേസിൽ വിശദമായ വാദം…

    Read More »

    കുവൈത്ത് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഇന്ത്യയിൽ; ഡൽഹിയിൽ ഇന്ന് ക്രിസ്മസ് ആഘോഷം

    കുവൈത്ത് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിൽ തിരിച്ചെത്തി. ഇന്ന് ഡൽഹിിൽ ക്രിസ്മസ് ആഘോഷങ്ങൾ നടക്കും. വൈകുന്നേരം ആറരയ്ക്ക് ഡൽഹി സിബിസിഐ ആസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി…

    Read More »

    ദുരന്തവിവരം അറിഞ്ഞിട്ടും അല്ലു അർജുൻ സിനിമ കാണുന്നത് തുടർന്നു; നിർദേശങ്ങൾ പാലിച്ചില്ലെന്ന് പോലീസ്

    പുഷ്പ 2 സിനിമയുടെ റീലീസ് ദിവസം തീയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച വിവരം അറിഞ്ഞിട്ടും നടൻ അല്ലു അർജുൻ സിനിമ കാണുന്നത് തുടർന്നതായി പോലീസ്.…

    Read More »

    ബൈക്ക് ബാരിക്കേഡിൽ ഇടിച്ച് അപകടം; പാലക്കാട് സ്വദേശിയും സുഹൃത്തും മരിച്ചു

    ചെന്നൈ: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. ചെങ്കൽപ്പേട്ടിനു സമീപം പള്ളിക്കരണൈയിലാണ് അപകടമുണ്ടായത്. ചെന്നൈയിൽ താമസിക്കുന്ന പാലക്കാട് സ്വദേശി വിഷ്ണു (24), പമ്മല സ്വദേശി ​​ഗോകുൽ (24) എന്നിവരാണ്…

    Read More »

    മരിച്ച യുവതിക്ക് നീതി ആവശ്യപ്പെട്ട് പ്രതിഷേധം; അല്ലു അര്‍ജുന്റെ വീടിന് നേരെ ആക്രമണം: തക്കാളിയും കല്ലും എറിഞ്ഞു

    നടന്‍ അല്ലു അര്‍ജുന്റെ വീടിന് നേരെ ആക്രമണം. വീട്ടിലേക്ക് തക്കാളിയും കല്ലും എറിഞ്ഞു. പുഷ്പ 2 റിലീസുമായി ബന്ധപ്പെട്ടുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച യുവതിക്ക് നീതി…

    Read More »
    Back to top button