നിര്‍ണായകമായ ഭരണഘടനാ ചര്‍ച്ചകള്‍ നടക്കുന്ന നാളെയും മറ്റന്നാളും നടക്കുന്നതിനാല്‍ എല്ലാ ലോക്സഭാ അംഗങ്ങളും സഭയില്‍ ഉണ്ടാകണമെന്ന് ബി ജെ പിയും കോണ്‍ഗ്രസും. ഇത് സംബന്ധമായി അംഗങ്ങള്‍ക്ക് വിപ്പ്…
Read More »National
ന്യൂഡല്‍ഹി: മസ്ജിദുകളില്‍ സര്‍വേ ആവശ്യപ്പെട്ട് പുതിയ ഹര്‍ജികളില്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. രാജ്യത്ത് ഒരിടത്തും പുതിയ ഹര്‍ജികള്‍ പരിഗണിക്കരുതെന്ന് ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്ന്…
Read More »ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ബിൽ ഉടനെ പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് കേന്ദ്രമന്ത്രിസഭയുടെ പരിഗണനക്ക് വന്നത്. ഒറ്റഞ്ഞെടുപ്പിന് വേണ്ടി നിലവിലെ തെരഞ്ഞെടുപ്പ് നിയമങ്ങൾ…
Read More »ആരാധനാലയങ്ങൾക്ക് മേലുള്ള അവകാശവാദങ്ങൾക്ക് തടയിട്ട് സുപ്രീം കോടതി. മസ്ജിദുകളിലെ സർവേ നടപടികൾ കോടതി വിലക്കി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ആരാധനാലയ നിയമവും…
Read More »രണ്ട് ദിവസത്തേക്ക് നാട്ടിലേക്ക് ലീവ് എടുത്ത് തിരിച്ചുപോയ പ്രവാസിയായ യുവാവ് പോക്ക് വരവിനിടെ ചെയ്ത കാര്യം വെളിപ്പെടുത്തിയപ്പോള്‍ ഞെട്ടിത്തരിച്ചത് പോലീസ്. സ്വന്തം മകളെ പീഡിപ്പിച്ച ബന്ധുവായ മധ്യവയസ്‌കനെ…
Read More »ഡൽഹിയിൽ മൂന്നാം തവണയും അധികാരത്തിലെത്തിയാൽ 18 വയസ് പൂർത്തിയായ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രതിമാസം 2100 രൂപ നിക്ഷേപിക്കുമെന്ന് ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ. ഇതിനായുള്ള രജിസ്‌ട്രേഷൻ…
Read More »നെറ്റ് ഫ്‌ളിക്‌സ് ഡോക്യൂമെന്ററി തർക്കത്തിൽ ധനുഷിന്റെ ഹർജിയിൽ ജനുവരി എട്ടിനുള്ളിൽ നയൻതാര മറുപടി നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. ഭർത്താവും സംവിധായകനുമായ വിഗ്നേഷ് ശിവൻ, നെറ്റ്ഫ്‌ളിക്‌സ് എന്നിവരും മറുപടി…
Read More »കർണാടക മുരുഡേശ്വറിൽ നാല് സ്‌കൂൾ വിദ്യാർഥിനികൾമുങ്ങിമരിച്ചു. സ്‌കൂൾ വിനോദയാത്ര സംഘത്തിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. കോലാർ മുളബാഗിലു മൊറാൾജി ദേശായി റസിഡൻഷ്യൽ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനികളായ ശ്രാവന്തി,…
Read More »രാജസ്ഥാനിലെ ധൗസയിൽ കുഴൽക്കിണറിൽ വീണ കുട്ടി മരിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് കുട്ടി കുഴൽക്കിണറിൽ വീണത്. കാലിഘട്ട് ഗ്രാമത്തിലെ പാടശേഖരത്തിന് സമീപം കളിക്കുന്നതിനിടെയാണ് അഞ്ച് വയസുകാരൻ ആര്യൻ കുഴൽക്കിണറിൽ…
Read More »ലോക്ഭയിൽ ദുരന്തനിവാരണ ഭേദഗതി ബില്ലിലെ ചർച്ചക്കിടെ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ. വയനാട് വിഷയമടക്കം ഉയർത്തിയാണ് ബില്ലിനെതിരെ തരൂർ വിമർശനമുന്നയിച്ചത്. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്…
Read More »








