National

    അദാനിയെ ചൊല്ലി തുടർച്ചയായ അഞ്ചാം ദിവസവും പാർലമെന്റിന്റെ ഇരു സഭകളിലും ബഹളം

    അദാനി വിഷയത്തെ ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും അഞ്ചാം ദിവസവും സ്തംഭിച്ചു. കോൺഗ്രസ് നിരന്തരം അദാനി വിഷയം മാത്രം ഉന്നയിക്കുന്നതിൽ പ്രതിഷേധിച്ച് തൃണമൂൽ കോൺഗ്രസ്…

    Read More »

    പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും; ഇരുസഭകളിലും പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും

    മണിപ്പൂർ, സംഭാൽ, അദാനി വിഷയത്തിൽ പാർലമെന്റിൽ ഇന്നും പ്രതിപക്ഷം പ്രതിഷേധമുയർത്തും. അടിയന്തര പ്രമേയത്തിന് ചർച്ച ആവശ്യപ്പെട്ട് ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷം നോട്ടീസ് നൽകും. ബഹളത്തെ തുടർന്ന് സമ്മേളനം…

    Read More »

    ഞാൻ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്; വിട്ടുവീഴ്ചക്കില്ലെന്ന സൂചനയുമായി ഷിൻഡെ

    മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം അവസാനിക്കുന്നില്ല. താൻ വിട്ടുവീഴ്ചക്കില്ലെന്ന സൂചന നൽകി ശിവസേന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെ രംഗത്തുവന്നു. താൻ സാധാരണക്കാർക്ക് വേണ്ടിയാണ്…

    Read More »

    ഡി.എസ്.പി ആയി ചാർജെടുക്കാൻ പോകുന്നതിനിടെ വാഹനാപകടത്തിൽ ഐപിഎസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

    കർണാടകയിലെ ഹാസനിൽ ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ട് ഐപിഎസ് പ്രൊബേഷണറി ഓഫീസർ മരിച്ചു. 2023 ബാച്ച് കർണാടക കേഡർ ഓഫീസർ ഹർഷ് ബർധനാണ്(27) മരിച്ചത്. കർണാടക പോലീസ് അക്കാദമിയിൽ…

    Read More »

    തിരുവണ്ണാമലൈയിൽ ഉരുൾപൊട്ടൽ; ഏഴ് പേരെ കാണാതായി, വീടുകൾ തകർന്നു

    ശക്തമായ മഴയ്ക്ക് പിന്നാലെ തമിഴ്‌നാട് തിരുവണ്ണാമലൈയിൽ ഉരുൾപൊട്ടൽ. അണ്ണാമലയാർ മലയുടെ അടിവാരത്തിലുള്ള നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. വലിയ പാറക്കഷ്ണങ്ങളും മണ്ണും വീടുകൾക്ക് മേൽ പതിക്കുകയായിരുന്നു. മൂന്ന്…

    Read More »

    ഇന്ത്യയുടെ ജനസംഖ്യാ നിരക്ക് കുറയാതിരിക്കാൻ മൂന്ന് കുട്ടികളെങ്കിലും ഉണ്ടായിരിക്കണം; മോഹൻ ഭഗവത്

    ഇന്ത്യയുടെ ജനസംഖ്യാ നിരക്ക് കുറയാതിരിക്കാൻ കുടുംബത്തിൽ കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും ഉണ്ടായിരിക്കണമെന്ന് ആർഎസ്എസ് ​തലവൻ മോഹൻ ഭഗവത്. നാഗ്പൂരിൽ നടന്ന ‘കാതലെ കുൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

    Read More »

    വോട്ടിങ് മെഷീൻ ഹാക്ക് ചെയ്യാൻ കഴിയുമെന്നു പ്രഖ്യാപിച്ച ആൾക്കെതിരേ എഫ്ഐആർ

    മുംബൈ: ഇന്ത്യയിൽ ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകൾ ഹാക്ക് ചെയ്യാൻ സാധിക്കുമെന്നു പ്രഖ്യാപിച്ച സയീദ് ഷൂജക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷൻ പരാതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ മുംബൈ സൈബർ…

    Read More »

    ബംഗ്ലാദേശി രോഗികൾക്ക് ചികിത്സ നിഷേധിച്ച് കൂടുതൽ ഡോക്ടർമാർ; പതാകയിൽ പ്രണാമം ചെയ്യണമെന്ന് നിർദേശം

    കൊൽക്കത്ത: ഇന്ത്യയുടെ ദേശീയ പതാകയെ അവഹേളിച്ച സംഭവങ്ങളിൽ പ്രതിഷേധിച്ച്, ബംഗ്ലാദേശിൽ നിന്നുള്ള രോഗികൾക്ക് ചികിത്സ നിഷേധിച്ച് കൊൽക്കത്തയിലെ കൂടുതൽ ഡോക്ടർമാർ രംഗത്ത്. ബംഗ്ലാദേശി രോഗികളെ ചികിത്സിക്കണമെങ്കിൽ ത്രിവര്‍ണ്ണ…

    Read More »

    കന്നഡ നടി ശോഭിത ശിവണ്ണ ജീവനൊടുക്കി; പോലീസ് അന്വേഷണം ആരംഭിച്ചു

    ഹൈദരാബാദ്: പ്രശസ്ത കന്നഡ സിനിമാ-സീരിയൽ താരം ശോഭിത ശിവണ്ണ ആത്മഹത്യ ചെയ്തു. ഗച്ചിബൗളി ശ്രീറാം നഗർ കോളനിയിലെ സിബ്ലോക്കിലെ വീട്ടിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് നടിയെ കണ്ടെത്തിയത്.…

    Read More »

    അതിതീവ്ര മഴ; നിരവധി വീടുകളിലും ഫ്ലാറ്റുകളിലും വെള്ളം കയറി: രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം

    ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റ് കാരണം പുതുച്ചേരിയിലും സമീപ ജില്ലയായ തമിഴ്നാട്ടിലെ വിഴുപ്പുറത്തും കനത്ത മഴയും വെള്ളപ്പൊക്കവും. നിരവധി വീടുകളിലും ഫ്ലാറ്റുകളിലും വെള്ളം കയറി. പുതുച്ചേരിയില്‍ റെക്കോഡ് മഴയാണ്…

    Read More »
    Back to top button