National

    നയൻതാര- ധനുഷ് പോര് മദ്രാസ് ഹെെക്കോടതിയിലേക്ക്; ഡോക്യുമെന്ററി വിവാദത്തിൽ ഹർജിയുമായി നടൻ

    ചെന്നൈ: തെന്നിന്ത്യൻ താരങ്ങൾ തമ്മിലുള്ള യുദ്ധം കോടതിയിലേക്ക്. ലേഡി സൂപ്പർ സ്റ്റാർ നയൻതാരക്കെതിരെ നടനും നിർമ്മാതാവുമായ ധനുഷ് മദ്രാസ് ഹെെക്കോടതിയെ സമീപിച്ചു. ‘നാനും റൗഡി താൻ’ സിനിമയുടെ…

    Read More »

    നിർമാണത്തിലിരുന്ന പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് മൂന്ന് യുവാക്കൾ മരിച്ചു; ഗൂഗിൾ മാപ്പിനെതിരെ അന്വേഷണം

    നിർമാണത്തിലിരിക്കുന്ന പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് മൂന്ന് യുവാക്കൾ മരിച്ച സംഭവത്തിൽ ഗൂഗിൾ മാപ്പിനെതിരെ അന്വേഷണം. ഗൂഗിൾ മാപ്പ് നോക്കിയാണ് യുവാക്കൾ യാത്ര ചെയ്തതെന്ന് പോലീസ്…

    Read More »

    ഡോക്ടറുടെ വേഷത്തിലെത്തി നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി; 24 മണിക്കൂറിനുള്ളിൽ പ്രതികൾ പിടിയിൽ

    കർണാടകയിലെ കൽബുർഗിയിൽ ഡോക്ടറുടെ വേഷത്തിലെത്തിയ യുവതികൾ ആശുപത്രിയിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി. കൽബുർഗി സർക്കാർ ജില്ലാ ആശുപത്രിയിലാണ് സംഭവം. ഇന്നലെയാണ് ഇവർ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. 24…

    Read More »

    മായയെ ഒന്നിലധികം തവണ നെഞ്ചിൽ കുത്തി; ഒരു ദിവസം ആരവ് മൃതദേഹത്തിനൊപ്പം കഴിഞ്ഞു

    ബംഗളൂരുവിൽ അസം സ്വദേശിനിയായ യുവതിയെ അപ്പാർട്ട്‌മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന മലയാളി യുവാവിനായി തെരച്ചിൽ ഊർജിതമാക്കി. അസം സ്വദേശിനി മായ ഗൊഗോയി കൊല്ലപ്പെട്ട…

    Read More »

    കൺവീനർ സ്ഥാനവും മകന് ഉപമുഖ്യമന്ത്രി പദവും; ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കാൻ ഉപാധി വെച്ച് ഷിൻഡെ

    മഹാരാഷ്ട്രയിൽ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകാൻ സാധ്യത. മുഖ്യമന്ത്രി സ്ഥാനത്തിന് പകരമായി മഹായുതി കൺവീനർ സ്ഥാനം ഏക്‌നാഥ് ഷിൻഡെ ആവശ്യപ്പെട്ടതായാണ് വിവരം. ഇതോടൊപ്പം കല്യാണിൽ നിന്നുള്ള…

    Read More »

    തമിഴ്‌നാട്ടിൽ ശക്തമായ മഴ; ചെന്നൈ അടക്കം എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

    തമിഴ്‌നാട്ടിൽ അതിശക്തമായ മഴ. ചെന്നൈ അടക്കം 16 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പുതുച്ചേരിയിലും കാരയ്ക്കലിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് ജില്ലയിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.…

    Read More »

    അഞ്ച് ലക്ഷം അധിക വോട്ട്; മഹാരാഷ്ട്രയിൽ പോൾ ചെയ്‌ത വോട്ടും എണ്ണിയ വോട്ടും തമ്മിൽ അന്തരം

    മുംബൈ: അടുത്തിടെ നടന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിൽ വലിയ അന്തരമുള്ളതായി റിപ്പോർട്ടുകൾ. ഒരു ദേശീയ ഓൺലൈൻ മാധ്യമം പുറത്തുവിട്ട…

    Read More »

    ഞങ്ങള്‍ക്ക് ഇ വി എമ്മുകള്‍ വേണ്ട; ബാലറ്റ് പേപ്പര്‍ മതി; രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് ഖാര്‍ഗെ

    മഹാരാഷ്ട്രയിലെ ബി ജെ പിയുടെ അസാധാരണ വിജയത്തിന് പിന്നാലെ ഇ വി എമ്മുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഇവിഎം…

    Read More »

    കടന്നു കയറിയിട്ടില്ല; ഞാന്‍ ചെയ്യുന്നത് ഭരണഘടന ഏല്‍പ്പിച്ച കാര്യങ്ങളാണെന്നും മോദി

    ഒരു കടന്നുകയറ്റത്തിലും താന്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും ഭാരതത്തിന്റെ ഭരണഘടന ഏല്‍പ്പിച്ച കാര്യങ്ങള്‍ മാത്രമാണ് താന്‍ ചെയ്യുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ അഭിമാനമാണ് ഭരണഘടനയെന്നും ആരുടെയും അധികാരപരിധിയില്‍ കടന്നുകയറാതെ…

    Read More »

    രാഹുല്‍ രാഷ്ട്രപതിയെ അഭിവാദ്യം ചെയ്തില്ലെന്ന്; പുതിയ ആരോപണവുമായി ബി ജെ പി

    ന്യൂഡല്‍ഹി: ഭരണഘടനാ ദിനത്തില്‍ പാര്‍ലമെന്റില്‍ നടന്ന സമ്മേളനത്തില്‍ രാഹുല്‍ രാഷ്ട്രപതിയെ അപമാനിച്ചുവെന്ന് ബി ജെ പി. പാര്‍ലിമെന്റില്‍ നടന്ന സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെ രാഹുല്‍ ഗാന്ധി…

    Read More »
    Back to top button