National

    കർണാടകയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കമാൻഡർ വിക്രം ഗൗഡ കൊല്ലപ്പെട്ടു

    കർണാടകയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. നിലമ്പൂർ ഏറ്റുമുട്ടലിൽ നിന്ന് രക്ഷപ്പെട്ട മാവോയിസ്റ്റ് കമാൻഡറാണ് വിക്രം ഗൗഡ. ചിക്കമംഗളൂരു-ഉഡുപ്പി അതിർത്തിയിലുള്ള സീതംബിലു വനമേഖലയിൽ…

    Read More »

    മണിപ്പൂർ സംഘർഷം: അമിത് ഷാ ഇന്നും യോഗം വിളിച്ചു; 50 കമ്പനി കേന്ദ്രസേനയെ കൂടി വിന്യസിക്കും

    മണിപ്പൂരിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്നും യോഗം ചേരും. 50 കമ്പനി കേന്ദ്രസേനയെ കൂടി മണിപ്പൂരിൽ വിന്യസിക്കാൻ ഇന്നലെ ചേർന്ന യോഗത്തിൽ…

    Read More »

    നയന്‍സിനോട് വീണ്ടും 10 കോടി ആവശ്യപ്പെട്ട് ധനുഷ്; 24 മണിക്കൂറിനുള്ളില്‍ വീഡിയോ നീക്കം ചെയ്തില്ലെങ്കില്‍..

    ചെന്നൈ: വിവാഹ ഡോക്യുമെന്ററി സംബന്ധിച്ച് ധനുഷിനെതിരായ നയന്‍താര നടത്തിയ വെളിപ്പെടുത്തല്‍ നിയമയുദ്ധത്തിലേക്ക് നീങ്ങുന്നു. പകര്‍പ്പവകാശലംഘനത്തിന് 10 കോടി രൂപ ധനുഷ് ആവശ്യപ്പെട്ടു എന്ന് നയന്‍താര ആരോപിച്ചതിന് പിന്നാലെ…

    Read More »

    ബുള്‍ഡോസര്‍ സജ്ജമാണ്; ജാര്‍ഖണ്ഡില്‍ മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്

    റാഞ്ചി: ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതൃത്വത്തിലുള്ള സഖ്യം ജാര്‍ഖണ്ഡിനെ കൊള്ളയടിക്കുകയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജാര്‍ഖണ്ഡിലെ ജംതാരയില്‍ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാര്‍ഖണ്ഡിന്റെ…

    Read More »

    വ്യാജപ്രചാരണം അവഗണിക്കണം; അണ്ണാ ഡിഎംകെയുമായി സഖ്യത്തിനില്ല: വിജയ്‌യുടെ ടിവികെ

    എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളെ തള്ളി നടന്‍ വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം. സഖ്യചർച്ച നടത്തിയെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും മാധ്യമങ്ങളിലെ വ്യാജപ്രചാരണം അവഗണിക്കണമെന്നും വിജയ് നിർദേശിച്ചതായി…

    Read More »

    പ്രിയങ്കയുടെ റോഡ് ഷോക്കിടെ പ്രകോപനവുമായി ബി ജെ പി പ്രവര്‍ത്തകര്‍; പുഞ്ചിരിയോടെ നേരിട്ട് പ്രിയങ്ക

    മുംബൈ: ആര്‍ എസ് എസ് ആസ്ഥാനമായ മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോക്കിടെ പ്രകോപനവുമായി ബി ജെ പി പ്രവര്‍ത്തകര്‍. എന്നാല്‍, പ്രകോപനത്തെ…

    Read More »

    തുറമുഖങ്ങളും വിമാനത്താവളങ്ങളും മാത്രമല്ല, എന്തും അദാനിക്ക് തീറെഴുതാനാണ് മോദിയുടെ നീക്കം: രാഹുൽ ഗാന്ധി

    അദാനിക്ക് വേണ്ടതെല്ലാം നൽകാനാണ് നരേന്ദ്ര മോദിയുടെ ശ്രമമെന്ന് രാഹുൽ ഗാന്ധി. ഒന്നിച്ച് നിന്നാൽ രക്ഷയെന്ന മോദിയുടെ പരാമർശം അദാനിയെ ഉദ്ദേശിച്ചാണെന്ന് രാഹുൽ പറഞ്ഞു. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പിന്റെ പരസ്യ…

    Read More »

    വായുമലിനീകരണം: ഡൽഹിയിൽ ഓറഞ്ച് അലർട്ട്, സ്‌കൂളുകൾ ഓൺലൈനാക്കി, കടുത്ത നിയന്ത്രണങ്ങൾ

    ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായതോടെ കടുത്ത നിയന്ത്രണങ്ങളിലേക്ക് സർക്കാർ. മലിനീകരണ നിയന്ത്രണത്തിനായി ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ അനുസരിച്ചുള്ള നടപടികളാണ് ഇനി സ്വീകരിക്കുക. വായുനിലവാര സൂചിക 481 എന്ന…

    Read More »

    വീഡിയോ ഗെയിം കളിച്ച് റെയിൽവേ ട്രാക്കിലൂടെ നടന്ന രണ്ട് വിദ്യാർഥികൾ ട്രെയിനിടിച്ച് മരിച്ചു

    തമിഴ്‌നാട് സേലത്ത് വീഡിയോ ഗെയിം കളിച്ച് റെയിൽവേ ട്രാക്കിലൂടെ നടന്ന രണ്ട് വിദ്യാർഥികൾ ട്രെയിനിടിച്ച് മരിച്ചു. സേലം ആത്തൂരിലാണ് സംഭവം. യതാപൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ…

    Read More »

    ഭർതൃമാതാവിനെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നു; യുവതിയും കാമുകനും അറസ്റ്റിൽ

    തമിഴ്‌നാട് വില്ലുപുരത്ത് ഭർതൃമാതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന യുവതിയും കാമുകനും പിടിയിൽ. വില്ലുപുരം കണ്ടമംഗളം സ്വദേശി റാണിയെ കൊലപ്പെടുത്തിയ കേസിൽ ശ്വേത(23), കാമുകൻ സതീഷ്…

    Read More »
    Back to top button