National

    നരേന്ദ്ര മോദി നൈജീരിയയിൽ; പ്രസിഡൻ്റ് ബോല അഹമ്മദ് ചിനുബുമായി കൂടിക്കാഴ്ച നടത്തും

    അബുജ: നൈജീരിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വമ്പൻ സ്വീകരണം. പ്രസിഡൻറ് ബോല അഹമ്മദ് ചിനുബുമായി ഇന്ന് മോദി കൂടിക്കാഴ്ച നടത്തും. നൈജീരിയൻ പ്രസിഡൻറിൻറെ കൊട്ടാരത്തിൽ മോദിക്ക് ആചാരപരമായ…

    Read More »

    ഹേമകമ്മിറ്റി: 18 കേസുകളിൽ അന്വേഷണമെന്ന് സർക്കാർ

    ന്യൂഡൽഹി: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനായി സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ 18 കേസുകളിൽ പ്രതികളെ കണ്ടെത്താൻ അന്വേഷണം നടക്കുന്നുവെന്ന് കേരളം. സുപ്രീം…

    Read More »

    തെലുങ്കർക്കെതിരായ വിദ്വേഷ പ്രസംഗം; നടി കസ്തൂരി അറസ്റ്റിൽ

    ചെന്നൈ: വിദ്വേഷ പ്രസംഗത്തിൽ നടി കസ്തൂരി അറസ്റ്റിൽ. ഹെെദരാബാദിൽ വച്ച് ചെന്നെെ പൊലീസാണ് നടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ട് ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് നടി പൊലീസിന്റെ പിടിയിലാകുന്നത്.…

    Read More »

    മണിപ്പൂരിലെ സ്ഥിതി കൂടുതല്‍ വഷളാകുന്നു; മന്ത്രിമാരുടെ വീടുകള്‍ ആക്രമിച്ചു

    ഇംഫാല്‍: ജിരിബാം ജില്ലയില്‍ കൊല്ലപ്പെട്ട മൂന്ന് വ്യക്തികള്‍ക്ക് നീതി തേടി മണിപ്പൂരിലെ ഇംഫാലില്‍ പ്രതിഷേധക്കാര്‍ രണ്ട് മന്ത്രിമാരുടെയും മൂന്ന് എംഎല്‍എമാരുടെയും വീടുകള്‍ ആക്രമിച്ചു. ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍…

    Read More »

    മാര്‍ക്ക് കുറഞ്ഞതിന് ശകാരിച്ച ടിച്ചറുടെ കസേരയില്‍ ബോംബ് വെച്ച് പ്ലസ് ടു വിദ്യാര്‍ഥികള്‍

    മാര്‍ക്ക് കുറഞ്ഞതിന് ശകാരിച്ച അധ്യാപികക്ക് ക്രൂരമായ പണികൊടുത്ത് പ്ലസ്ടു വിദ്യാര്‍ഥികള്‍. അധ്യാപികയുടെ കസേരക്ക് താഴെ പടക്കങ്ങള്‍ ഉപയോഗിച്ച് ബോംബുണ്ടാക്കി പൊട്ടിച്ചുവെന്നാണ് വാര്‍ത്ത. ഹരിയാനയിലാണ് ഈ ക്രൂരമായ സംഭവം…

    Read More »

    വേശ്യാവൃത്തിയെന്ന് ആരോപിച്ച്‌ സ്ത്രീകളെ അയല്‍വാസികള്‍ മര്‍ദിച്ചതായി സ്ത്രീകൾ

    ബെലഗാവി: അപരിചിതർ പതിവായി ഈ വീട്ടിലേക്ക് വരാറുണ്ടെന്നു ആരോപിച്ചു സ്ത്രീകളെ അയല്‍വാസികള്‍ മർദിച്ചതായി പരാതി. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം. കഴിഞ്ഞ നാല് വർഷമായി പരാതിക്കാർ ഈ പ്രദേശത്താണ്…

    Read More »

    യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി റോഡില്‍ ഉപേക്ഷിച്ച നിലയിൽ

    ലക്‌നൗ: യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി റോഡരികില്‍ ഉപേക്ഷിച്ച നിലയിൽ. ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിലെ ഡല്‍ഹി-ലക്നൗ ഹൈവേയ്ക്ക് സമീപത്തായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ചുവന്ന സ്യൂട്ട്കേസിലാണ് മൃതദേഹം കണ്ടെത്തിയത്…

    Read More »

    എന്‍റെ വിവാഹ വീഡിയോ വൈകാൻ കാരണം ധനുഷ്; നയൻതാര തുറന്നടിക്കുന്നു

    തന്‍റെ വിവാഹം അടക്കം ജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങൾ ചിത്രീകരിച്ചിട്ടുള്ള വീഡിയോ പുറത്തുവരുന്നത് അനിശ്ചിതമായി നീളാൻ കാരണം നടൻ ധനുഷ് ആണെന്ന ആരോപണവുമായി ലേഡി സൂപ്പർ സ്റ്റാർ നയൻതാര.…

    Read More »

    ഫോണിൽ റീൽസ് കണ്ടിരുന്നു; ബംഗളൂരുവിൽ മകനെ തലയ്ക്കടിച്ച് കൊന്ന് പിതാവ്

    ബംഗളൂരുവിൽ അച്ഛൻ മകനെ തലയ്ക്കടിച്ച് കൊന്നു. കുമാര സ്വാമി ലേ ഔട്ടിലാണ് സംഭവം. 14 വയസുകാരനായ തേജസാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തേജസിന്റെ പിതാവ് രവികുമാറിനെ പോലീസ് അറസ്റ്റ്…

    Read More »

    യുപി ഝാൻസിയിലെ ആശുപത്രിയിൽ തീപിടിത്തം; 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

    ഉത്തർപ്രദേശിലെ ഝാൻസിയിൽ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ മരിച്ചു. മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. 16 കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്. നവജാതശിശുക്കളുടെ…

    Read More »
    Back to top button