National

    സേനയ്ക്ക് സല്യൂട്ട്; ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി

    ബിജെപി 1200 ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സേനകൾക്ക് സല്യൂട്ട് പറഞ്ഞ പ്രധാനമന്ത്രി സേനകളുടെ അസാമാന്യ ധൈര്യത്തെയും പ്രകടനത്തെയും പ്രശംസിച്ചു.…

    Read More »

    ഇന്ത്യ-പാക് ഡിജിഎംഒ തല തർച്ച ഇന്ന്; പാക്കിസ്ഥാനെതിരായ നയതന്ത്ര നടപടികൾ പിൻവലിക്കില്ല

    ഇന്ത്യ-പാക് മിലിട്ടറി ഓപറേഷൻസ് ഡയറക്ടർ ജനറൽതല ചർച്ച ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ഹോട്ട്‌ലൈൻ ചർച്ചക്ക് ഏറെ പ്രാധാന്യമുണ്ട്. ഇന്നലെ പാക്കിസ്ഥാൻ വെടിനിർത്തൽ ധാരണ…

    Read More »

    പിറന്നാൾ ആഘോഷത്തിനിടെ വാക്കുതർക്കം, പിന്നാലെ കത്തിക്കുത്ത്; രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു

    ചെന്നൈയിൽ ജന്മദിനാഘോഷങ്ങൾക്കിടെയുണ്ടായ തർക്കത്തിനിടെ രണ്ട് പേർ കുത്തേറ്റ് മരിച്ചു. ചെന്നൈ ബാലാജി നഗറിലെ മാരാമലൈ നഗറിലാണ് സംഭവം. ഗോപികണ്ണൻ എന്ന വിമൽ(22), ജഗദീശൻ(21) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകം,…

    Read More »

    യുവതിയെ കാണാതായ കേസില്‍ പൊലീസ് പീഡനം ഭയന്ന് യുവാവ് ജീവനൊടുക്കി; യുവതിയെ മറ്റൊരാളോടൊപ്പം കണ്ടെത്തി

    ഗുരുഗ്രാം: ഉത്തര്‍പ്രദേശില്‍ ഒരു കിഡ്‌നാപ്പിംഗ് കേസ് അന്വേഷണം അവസാനിച്ചത് നിരപരാധിയായ യുവാവിന്റെ ആത്മഹത്യയില്‍. ഇരുപതുകാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ അന്വേഷണം നേരിട്ട യുവാവ് പൊലീസ് പീഡനം ഭയന്ന്…

    Read More »

    പത്ത് വയസ്സുകാരനെ കൊലപ്പെടുത്തി; മൃതദേഹം സ്യൂട്ട്കേസിലാക്കി കുറ്റിക്കാട്ടിലെറിഞ്ഞു: അമ്മയുടെ കാമുകൻ അറസ്റ്റിൽ

    ഗുവാഹത്തി: അസമിൽ പത്ത് വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തി അമ്മയുടെ കാമുകൻ. നവോദയ ജാതിയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ മൃൺമോയ് ബർമയെയാണ് അമ്മയുടെ കാമുകനായ ജിതുമോണി ഹലോയി…

    Read More »

    ഓപറേഷൻ സിന്ദൂർ: പ്രധാനമന്ത്രി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

    പ്രധാനമന്ത്രി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ഓപറേഷൻ സിന്ദൂർ സൈനിക നടപടിയുടെ പശ്ചാത്തലത്തിലാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുക. പഹൽഗാം ഭീകരാക്രമണം, ഓപറേഷൻ…

    Read More »

    കറാച്ചിയിലും ഇസ്ലാമാബാദിലും ആക്രമണം നടത്തി; സ്ഥിരീകരിച്ച് സൈന്യം, ദൃശ്യങ്ങളും പുറത്തുവിട്ടു

    പാക്കിസ്ഥാനിലെ കറാച്ചിയിലും ലാഹോറിലും ഇസ്ലാമാബാദിലും ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ സൈന്യം. വെടിനിർത്തലിന് ശേഷം ഓപറേഷൻ സിന്ദൂറിന്റെ കൂടുതൽ വിവരങ്ങൾ വിശദീകരിച്ചുള്ള സംയുക്ത വാർത്താ സമ്മേളനത്തിലാണ് സേനകൾ…

    Read More »

    ഛത്തിസ്ഗഡിൽ ലോറിയും ട്രക്കും കൂട്ടിയിടിച്ചു; ഒമ്പത് സ്ത്രീകളടക്കം 13 പേർ മരിച്ചു

    ഛത്തീസ്ഗഢിലെ റായ്പുർ ബലോദബസാർ ഹൈവേയിൽ സരഗാവിനടുത്ത് ട്രയിൽ ലോറിയും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റു. മതപരമായ ചടങ്ങിൽ…

    Read More »

    സംഘർഷം വഴിമാറി; അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറക്കാൻ എയർപോർട്ട് അതോറിറ്റിയുടെ തീരുമാനം

    ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട രാജ്യത്തെ വിമാനത്താവളങ്ങൾ തുറന്നു. അതിർത്തി സംസ്ഥാനങ്ങളിലെ 32 വിമാനങ്ങളും തുറക്കാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ തീരുമാനമെടുത്തു. തീരുമാനം പുറത്തുവന്നതിന് തൊട്ടുപിന്നാലെ…

    Read More »

    ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ തേടി ഫോൺ വന്ന സംഭവം; കോഴിക്കോട് സ്വദേശി കസ്റ്റഡിയിൽ

    കൊച്ചി നേവൽ ബേസിൽ ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ തേടി ഫോൺ കോൾ എത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. വെരിഫിക്കേഷന്റെ ഭാഗമായി കോഴിക്കോട് സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്. കൊച്ചി ഹാർബർ…

    Read More »
    Back to top button