National

    മകന്‍ മരിച്ചതറിഞ്ഞില്ല; മൃതദേഹത്തിനൊപ്പം മാതാപിതാക്കള്‍ കഴിച്ചുകൂട്ടിയത് നാലു ദിവസം

    ഹൈദരബാദ്: ഭൂമിയില്‍ ഒരു മാതാപിതാക്കള്‍ക്കും വരരുതേയെന്ന് ആരും പ്രാര്‍ഥിച്ചുപോകുന്ന വല്ലാത്തൊരു വിധിയാണ് ഹൈദരാബാദിലെ ദമ്പതികള്‍ക്കുണ്ടായത്. മുപ്പതുവയസുള്ള മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാലുദിവസമെന്നു കേള്‍ക്കുമ്പോള്‍തന്നെ നാം…

    Read More »

    കൗമാരക്കാരിയെ കാണാതായി; ലവ് ജിഹാദ് ആരോപിച്ച് ഹിന്ദുത്വ ഭീകരരുടെ അഴിഞ്ഞാട്ടം

    തെഹ്‌രി: ഉത്തരാഖണ്ഡിലെ തെഹ്‌രിയില്‍ കൗമാരക്കാരിയെ കാണാതായതിനെ തുടര്‍ന്ന് വ്യാപക ആക്രമണം. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്നും ഇത് ലവ് ജിഹാദിന്റെ ഭാഗമായിട്ടുള്ളതാണെന്നും ആരോപിച്ച് തീവ്ര ഹിന്ദുത്വ ഭീകരര്‍ അങ്ങാടികള്‍ സ്തംഭിപ്പിച്ച്…

    Read More »

    പഴകിയ മോമോസ് കഴിച്ചു; ഹൈദരാബാദിൽ യുവതി മരിച്ചു, 15 പേർ ചികിത്സയിൽ

    ഹൈദരാബാദിലെ വഴിയോരക്കടയിൽ നിന്ന് പഴകിയ മോമോസ് കഴിച്ച് 33കാരി മരിച്ചു. 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രേഷ്മ ബീഗവും പെൺമക്കളും വെള്ളിയാഴ്ചയാണ് ഹൈദരാബാദിലെ ഒരു തെരുവ് കച്ചവടക്കാരന്റെ…

    Read More »

    സൽമാൻ ഖാന് വീണ്ടും വധഭീഷണി; രണ്ട് കോടി നൽകിയില്ലെങ്കിൽ വധിക്കും

    ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും വധഭീഷണി. രണ്ട് കോടി രൂപ മോചനദ്രവ്യം നൽകിയില്ലെങ്കിൽ നടനെ കൊല്ലുമെന്ന് മുംബൈ ട്രാഫിക് കൺട്രോളിന് അജ്ഞാതസന്ദേശം ലഭിച്ചു. സംഭവത്തിൽ പോലീസ്…

    Read More »

    രേണുക സ്വാമി വധക്കേസ്: നടൻ ദർശന് ആറാഴ്ചത്തേക്ക് ഇടക്കാല ജാമ്യം

    രേണുക സ്വാമി വധക്കേസിൽ കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് ഇടക്കാല ജാമ്യം. കർണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ആരോഗ്യപരമായ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ആറാഴ്ചത്തേക്കാണ് കേസിലെ രണ്ടാം പ്രതിയായ…

    Read More »

    ബ്രിട്ടീഷ് രാജാവ് ചാൾസും പത്‌നിയും ബംഗളൂരുവിൽ രഹസ്യ സന്ദർശനത്തിൽ; എത്തിയത് സുഖചികിത്സക്ക്

    ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനും രാജ്ഞി കാമിലയും സുഖ ചികിത്സക്കായി ബംഗളൂരുവിൽ എത്തിയതായി റിപ്പോർട്ട്. ഇന്ത്യൻ എക്‌സ്പ്രസാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞാഴ്ചയാണ് ഇരുവരും ബംഗളൂരുവിൽ എത്തിയത്.…

    Read More »

    അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് നാലാം നിലയിൽ നിന്ന് ചാടി; വിദ്യാർഥിക്ക് ഗുരുതര പരുക്ക്

    അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് ചാടിയ വിദ്യാർഥിക്ക് ഗുരുതര പരുക്ക്. കോയമ്പത്തൂരിലെ മാലുമിച്ചാംപട്ടിക്ക് സമീപം മൈലേരിപാളയത്ത് സ്വകാര്യ എൻജീനിയറിംഗ് കോളേജിലാണ് സംഭവം.…

    Read More »

    അനന്യ ബിര്‍ള ബിര്‍ളയുടെ അഞ്ചാം തലമുറയിലെ പാട്ടുകാരി; ആസ്തി നൂറുകോടിക്ക് മുകളില്‍

    മുംബൈ: രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ബിര്‍ളയുടെ അഞ്ചാം തലമുറയില്‍പ്പെട്ട കലാകാരിയാണ് അനന്യ ബിര്‍ള. കലാകാരന്മാര്‍ക്ക് ബിസിനസൊന്നും പറ്റില്ലെന്നാണ് പലരും പറയാറ്. എന്നാല്‍ അനന്യ അതില്‍നിന്നു തീര്‍ത്തും…

    Read More »

    അവര്‍ ഹനുമാന്റെ പിന്‍ഗാമികള്‍; അയോധ്യയിലെ കുരങ്ങന്മാര്‍ക്ക് ഭക്ഷണത്തിനായി ഒരു കോടി നല്‍കി അക്ഷയ്കുമാര്‍

    ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന് ചുറ്റുമുള്ള കുരങ്ങന്മാര്‍ക്ക് ഭക്ഷണം കൊടുക്കാനായി ഒരു കോടി രൂപ സംഭാവന നല്‍കി ബോളിവുഡ് നടനും ബി ജെ പി അനുഭാവിയുമായ അക്ഷയ് കുമാര്‍.…

    Read More »

    വിമാന ബോംബ് ഭീഷണിക്ക് പിന്നിലെ വിരുതനെ കണ്ടെത്തി; പ്രതി തീവ്രവാദത്തെ കുറിച്ച് പുസ്തകമെഴുതിയയാള്‍

    ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമയാന സംവിധാനങ്ങളെ കഴിഞ്ഞ ഒരാഴ്ചയായി താറുമാറിലാക്കിയ വിമാന കമ്പനികള്‍ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിയ വ്യാജ ബോംബ് ഭീഷണിയുടെ ഉറവിടം കണ്ടെത്തി. മഹാരാഷ്ട്രയിലെ ഗോണ്ടിയയിലെ…

    Read More »
    Back to top button