National

    വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം; റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത് ഗ്യാസ് സിലിണ്ടർ: ഒഴിവായത് വൻ ദുരന്തം

    മൊറാദാബാദ്: റെയിൽവെ ട്രാക്കിൽ ​ഗ്യാസ് സിലിണ്ടർ കണ്ടെത്തി. ഉത്തരാഖണ്ഡിലെ ദന്തേരയിലാണ് സംഭവം. ദന്തേര സ്റ്റേഷനിൽ നിന്ന് ഒരു കി.മീ ദൂരത്തിൽ ലന്ദൗരയ്ക്കും ദന്തേരയ്ക്കും ഇടയിലാണ് ട്രാക്കിൽ ​ഗ്യാസ്…

    Read More »

    ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു

    ശ്രീനഗർ: ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു. പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന പശ്ചാത്തലത്തിലാണ് നടപടി, രാഷ്ട്രപതിഭരണം പിൻവലിക്കാൻ ലഫ്റ്റനന്റ് ഗവർണറുടെ ഓഫിസ് ശുപാർശ ചെയ്തതിന്…

    Read More »

    ഇപ്പോഴെങ്കിലും പ്രതികരിച്ചല്ലോ; മുഖ്യമന്ത്രി കേരളത്തെ മുഴുവന്‍ കുറ്റപ്പെടുത്തുന്നു: പോര് കടുപ്പിച്ച് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്‍

    ന്യൂഡല്‍ഹി: സംസ്ഥാനത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ പോര് മുറുകുന്നു. മുഖ്യമന്ത്രി തന്റെ കത്തിന് പ്രതികരിച്ചിരുന്നില്ലെന്നും ഇപ്പോഴെങ്കിലും പ്രതികരണം ഉണ്ടായതില്‍ സന്തോഷമുണ്ടെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ പറഞ്ഞു. രാജ്യവിരുദ്ധ പ്രവര്‍ത്തനവും…

    Read More »

    നർത്തകിയെ ഫ്ലാറ്റിൽ പൂട്ടിയിട്ട് 3ദിവസം പീഡിപ്പിച്ചു; വേശ്യാവൃത്തിക്ക് നിർബന്ധിച്ചു: ഇവന്റ് മാനേജറും ഭാര്യയും അറസ്റ്റിൽ

    ആഗ്ര: ഇരുപത്തിയാറുകാരിയെ ഫ്ലാറ്റിൽ പൂട്ടിയിട്ട് മൂന്നു ദിവസത്തോളം പീഡിപ്പിച്ച ഇവന്റ് മാനേജറും ഭാര്യയും അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ നർത്തകിയെ ആണ് ആഗ്രയിലെ ഫ്ലാറ്റിൽ വച്ച് പീഡിപ്പിച്ചത്.…

    Read More »

    മുംബൈയിൽ മുൻ മന്ത്രി ബാബ സിദ്ദിഖിന്‍റെ കൊലപാതകം: 2 പേർ കസ്റ്റഡിയിൽ

    മുംബൈ: മഹാരാഷ്ട്രയിൽ എൻസിപി അജിത് പവാർ വിഭാഗം നേതാവും മുൻ മന്ത്രിയുമായ ബാബ സിദ്ദിഖിനെ വെടിവച്ചു കൊന്ന കേസിൽ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി…

    Read More »

    കൊലപാതകം ആസൂത്രിതം; എൻസിപി നേതാവ് ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയത് ക്വട്ടേഷൻ സംഘം

    മഹാരാഷ്ട്ര: മഹാരാഷ്ട്ര മുൻ മന്ത്രിയും അജിത് പവാറിന്‍റെ എൻസിപി നേതാവുമായ ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയത് ക്വട്ടേഷൻ സംഘമെന്ന് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. ശനിയാഴ്ച രാത്രി മുംബൈയിൽ മൂന്ന്…

    Read More »

    രാജ്യത്തെ മദ്രസകൾ അടച്ച് പൂട്ടണം; സഹായങ്ങള്‍ നല്‍കരുത്: സംസ്ഥാനങ്ങൾക്ക് കത്തയച്ച് ദേശീയ ബാലവകാശ കമ്മീഷൻ

    ന്യൂഡല്‍ഹി : മദ്രസകൾ അടച്ച് പൂട്ടണമെന്ന് ആവശ്യപ്പട്ട് ദേശീയ ബാലവകാശ കമ്മീഷൻ. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് കത്ത് അയച്ചു. മദ്രസകൾക്കുള്ള ധനസഹായം നിർത്തണമെന്ന് ബാലവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.…

    Read More »

    തമിഴ്നാട് ട്രെയിന്‍ അപകടം: അട്ടിമറി നടന്നതായി എന്‍ഐഎ

    ചെന്നൈ: തമിഴ്നാട്ടിലെ കവരൈപ്പേട്ട റെയില്‍വേ സ്റ്റേഷനില്‍ ഭാഗ്മതി എക്സ്പ്രസ് നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് മണിക്കൂറുകള്‍ക്ക് ശേഷം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി.ട്രാക്ക്…

    Read More »

    ന്യൂസിലാന്‍ഡിലേക്ക് അനധികൃത നഴ്‌സിങ് റിക്രൂട്ട്‌മെന്റ്, ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

    ന്യൂഡല്‍ഹി: ന്യൂസിലാന്റിലേയ്ക്ക് അനധികൃത നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ടെന്നും ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യമന്ത്രാലയം. കമ്പെറ്റന്‍സി അസെസ്‌മെന്റ് പ്രോഗ്രാമിലും (CAP) നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനുമായി കേരളത്തില്‍ നിന്നുളള നഴ്‌സിങ്…

    Read More »

    മകളെ കൊല്ലാൻ സഹായം തേടിയത് മകളുടെ കാമുകനോട്; മകളുടെ ആവശ്യപ്രകാരം അമ്മയെ കൊലപ്പെടുത്തി വാടകക്കൊലയാളി

    ആഗ്ര: നാണക്കേടു വരുത്തി വച്ച മകളെ കൊലപ്പെടുത്താനായി അമ്മ സമീപിച്ചത് മകളുടെ കാമുകനെ. കാര്യങ്ങൾ വ്യക്തമായതോടെ മകളുടെ നിർദേശ പ്രകാരം വാടകക്കൊലയാളിയായ കാമുകൻ പെൺകുട്ടിയുടെ അമ്മയെ കൊലപ്പെടുത്തി.…

    Read More »
    Back to top button