National

    വെടിനിർത്തൽ ധാരണ; സിന്ധുനദി കരാര്‍ മരവിപ്പിക്കലില്‍ മാറ്റമില്ല: പാകിസ്താന്റെ സമീപനം നിരീക്ഷിക്കുമെന്ന് കേന്ദ്രം

    പാകിസ്താനുമായി വെടിനിർത്തൽ ധാരണയായെങ്കിലും, പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുള്ള കടുത്ത നടപടികളിൽ നിന്ന് ഇന്ത്യ പിന്നോട്ടില്ലെന്ന് കേന്ദ്രസർക്കാർ. സിന്ധു നദീതട കരാർ മരവിപ്പിച്ചതടക്കം പാകിസ്ഥാനെതിരായ നീക്കങ്ങൾ തുടരുമെന്ന് കേന്ദ്രം…

    Read More »

    ഇനി ഭീകരാക്രമണമുണ്ടായാൽ അത് യുദ്ധമായി കണക്കാക്കും; നിലപാട് വ്യക്തമാക്കി ഇന്ത്യ

    ഭാവിയിലെ ഏത് ആക്രമണത്തെയും ഇനി യുദ്ധമായി കണക്കാകുമെന്ന് ഇന്ത്യ. പാക് പ്രകോപനം തുടരുന്നതിനിടെയാണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പിന്നാലെ വൈകിട്ടോടെ വെടിനിർത്തൽ പ്രഖ്യാപനവും വന്നു. ഇന്ന് തന്ത്രപ്രധാന…

    Read More »

    ഇന്ത്യ-പാക് സംഘര്‍ഷം അവസാനിക്കുന്നു; നടപടി ഇരു സൈന്യങ്ങളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്: തീരുമാനത്തിന് പിന്നില്‍ അമേരിക്കയുടെ ഇടപെടലില്ലന്ന് വിക്രം മിസ്രി

    ഇന്ത്യ-പാക് സംഘര്‍ഷം അവസാനിക്കുന്നു. ഇരുരാജ്യങ്ങളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ഇതുസംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇരുരാജ്യങ്ങളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്…

    Read More »

    പാക്കിസ്ഥാനിൽ തീ മഴ പെയ്യിച്ച് ഇന്ത്യ: ഒമ്പത് പാക് ഭീകര കേന്ദ്രങ്ങൾ തകർത്ത് ഓപറേഷൻ സിന്ദൂർ

    പഹൽഗാം ഭീകരാക്രമണത്തിന് 15ാം നാൾ കനത്ത തിരിച്ചടി നൽകി ഇന്ത്യ. പാക്കിസ്ഥാനിലും പാക് അധീന കാശ്മീരിലുമായി ഒമ്പതിടങ്ങളിൽ ഇന്ത്യയുടെ സർജിക്കൽ സ്‌ട്രൈക്ക്. പഹൽഗാമിൽ വെടിയേറ്റ് വീണ നിരപരാധികളുടെ…

    Read More »

    പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു; പാക് പ്രകോപനം നേരിടാൻ സജ്ജമെന്ന് ഇന്ത്യൻ സേന

    ഇന്ത്യ-പാക് സംഘര്‍ഷം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന നിര്‍ണായക കൂടിക്കാഴ്ച അവസാനിച്ചു. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ദേശീയ…

    Read More »

    പാക്കിസ്ഥാന്റെ ഏത് ഹീനമായ നീക്കത്തെയും ചെറുത്ത് ശക്തമായി തിരിച്ചടിക്കുമെന്ന് സൈന്യം

    പാക്കിസ്ഥാന്റെ ഏത് ഹീനമായ നീക്കത്തെയും ചെറുത്ത് ശക്തമായി തിരിച്ചടിക്കുമെന്ന് സൈന്യം. ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും ആർമി എക്‌സിൽ കുറിച്ചു. നിയന്ത്രണരേഖയിലടക്കമുണ്ടായ വെടിവെപ്പിന് ശക്തമായ…

    Read More »

    ചെനാബ് നദിയിലെ സലാൽ ഡാമിന്റെ നാല് ഷട്ടറുകൾ കൂടി തുറന്നു; പ്രളയഭീതിയിൽ പാക്കിസ്ഥാൻ

    പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന ചെനാബ് നദിയിലെ സലാൽ ഡാമിന്റെ നാല് ഷട്ടറുകൾ കൂടി തുറന്നു. ഇന്നലെ ഡാമിന്റെ ഒരു ഷട്ടർ തുറന്നിരുന്നു. പ്രദേശത്ത് കഴിഞ്ഞ ദിവസം ശക്തമായ മഴ…

    Read More »

    പാക്കിസ്ഥാൻ ജനവാസ മേഖലകളിൽ തുടർച്ചയായി ആക്രണങ്ങൾ നടത്തി; ഇന്ത്യ തിരിച്ചടിച്ചെന്ന് കേന്ദ്രം

    പല ആയുധങ്ങളുപയോഗിച്ച് തുടർച്ചയായി പാക്കിസ്ഥാൻ ആക്രമണങ്ങൾ നടത്തിയെന്ന് കേണൽ സോഫിയ ഖുറേഷി. ശ്രീനഗർ, ഉധംപൂർ, പത്താൻകോട്ട്, ആദംകോട്ട് അടക്കം സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം നടന്നു. കൃത്യമായി…

    Read More »

    ഓപറേഷൻ സിന്ദൂറിനെ സമൂഹ മാധ്യമത്തിൽ വിമർശിച്ചെന്ന് ആരോപണം; മലയാളി യുവാവ് നാഗ്പൂരിൽ പിടിയിൽ

    ഓപറേഷൻ സിന്ദൂറിനെ സമൂഹമാധ്യമത്തിൽ വിമർശിച്ചെന്ന് ആരോപിച്ച് നാഗ്പൂരിൽ നിന്ന് മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത മലയാളി യുവാവിനെ 13 വരെ റിമാൻഡ് ചെയ്തു. ആക്ടിവിസ്റ്റും സ്വതന്ത്ര മാധ്യമപ്രവർത്തകനുമായ…

    Read More »

    ശക്തമായ തിരിച്ചടി: പാക്കിസ്ഥാന്റെ സൈനിക പോസ്റ്റുകളും ലോഞ്ച് പാഡും ഇന്ത്യ തകർത്തു

    പാക് ആക്രമണത്തിന് കനത്ത തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം. പാക് സൈന്യത്തിന്റെ പോസ്റ്റുകളും ലോഞ്ച്പാഡും ഇന്ത്യൻ സൈന്യം തകർത്തതായാണ് റിപ്പോർട്ട്. ഡ്രോണുകൾ വിക്ഷേപിക്കാൻ ഉപയോഗിച്ചിരുന്ന ലോഞ്ച്പാഡാണ് ഇന്ത്യൻ…

    Read More »
    Back to top button