National

    ത്രിപുരയിൽ 62കാരിയെ മരത്തിൽ കെട്ടിയിട്ട് കത്തിച്ച് കൊന്നു; രണ്ട് ആൺമക്കൾ അറസ്റ്റിൽ

    ത്രിപുരയിൽ 62കാരിയെ മരത്തിൽ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു. സംഭവത്തിൽ സ്ത്രീയുടെ രണ്ട് ആൺമക്കൾ അറസ്റ്റിലായി. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ചമ്പക്‌നഗർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഖബർബാരിയിൽ കഴിഞ്ഞ…

    Read More »

    ഖാർഗെയ്ക്ക് പ്രസംഗവേദിയിൽ ദേഹാസ്വാസ്ഥ്യം; മോദിയെ താഴെയിറക്കും വരെ ജീവിച്ചിരിക്കുമെന്ന് പ്രതികരണം

    ജമ്മു: ജമ്മു കശ്മീരിലെ കഠുവയിൽ തെരഞ്ഞെടുപ്പു പ്രചാരണ റാലിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. പ്രസംഗിക്കുന്നതിനിടെ തളർച്ച അനുഭവപ്പെട്ട ഖാർഗെയെ വേദിയിലുണ്ടായിരുന്ന നേതാക്കൾ താങ്ങിപ്പിടിച്ചു…

    Read More »

    താത്കാലിക ചുമതല പ്രകാശ് കാരാട്ടിന്

    സീതാറം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി പദത്തിൽ ആർക്കും താത്കാലിക ചുമതലയില്ല. പകരം സിപിഎം പോളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോർഡിനേറ്ററായി മുൻ ജനറൽ സെക്രട്ടറി പ്രകാശ്…

    Read More »

    കാശ്മീരിൽ പ്രതിഷേധ പ്രകടനം

    ഹിസ്ബുല്ല മേധാവി ഷെയ്ഖ് ഹസൻ നസ്‌റല്ലയെ വധിച്ചതിൽ പ്രതിഷേധിച്ച് ജമ്മു കാശ്മീരിൽ പ്രതിഷേധം. കാശ്മീരിലെ ബുദ്ഗാമിൽ നടന്ന പ്രതിഷേധത്തിൽ നിരവധി പേർ പങ്കെടുത്തു. നസ്‌റല്ലയുടെ ചിത്രം പതിച്ച…

    Read More »

    തമിഴ്നാട് മന്ത്രിസഭയിൽ പുനഃസംഘടന; ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി

    ചെന്നൈ: തമിഴ്നാട് മന്ത്രിസഭയിൽ പുനഃസംഘടന. ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാവും. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഗവർണർക്ക് കത്ത് നൽകി. ഞായറാഴ്ച വൈകിട്ട് 3.30ന് ഉദയനിധി സ്റ്റാലിൻ…

    Read More »

    ജമ്മു കാശ്മീരീലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

    ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുൽഗാമിലെ അധിഗാം ദേവ്‌സർ മേഖലയിലാണ് ഏറ്റുമുട്ടൽ. സുരക്ഷാ പരിശോധന നടത്തുന്നതിന് ഇടയിൽ ഭീകരർ വെടിയുതിർക്കുകയായിരുന്നു. മേഖല…

    Read More »

    കുൽഗാമിൽ ഏറ്റുമുട്ടൽ തുടരുന്നു

    ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. ഏറ്റുമുട്ടലിൽ നാല് കരസേന ജവാൻമാർക്കും ഒരു പോലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു. പ്രദേശത്ത് രണ്ട് ഭീകരർ…

    Read More »

    ഒരു കുടുംബത്തിലെ നാല് പേർ ഷോക്കേറ്റ് മരിച്ചു

    പശ്ചിമ ബംഗാളിലെ ജയ്പാൽഗുരി ജില്ലയിൽ ഒരു കുടുംബത്തിലെ നാല് പേർ ഷോക്കേറ്റ് മരിച്ചു. പശുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദാരുണ സംഭവം നടന്നത്. പശുവിനെ പറമ്പിൽ നിന്നും തിരികെ…

    Read More »

    പടക്കനിർമാണ ഫാക്ടറിയില്‍ വൻ സ്‌ഫോടനം

    തമിഴ്‌നാട് വിരുദുനഗറിൽ പടക്ക നിർമാണ ഫാക്ടറിയില്‍ സ്‌ഫോടനം. സത്തൂർ മേഖലയിലെ പടക്ക നിർമാണ ഫാക്ടറിയിലാണ് വൻ സ്‌ഫോടനം നടന്നത്. ഫാക്ടറിയിൽ ഇപ്പോഴും തുടർ സ്‌ഫോടനങ്ങളുണ്ടാകുന്നതായാണ് വിവരം. സ്ഥിതിഗതികൾ…

    Read More »

    മുംബൈയിൽ സുരക്ഷ ശക്തമാക്കി

    മുംബൈയിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പ്. ഇതേ തുടർന്ന് നഗരത്തിൽ സുരക്ഷ വർധിപ്പിച്ചു. ജനത്തിരക്കുള്ള സ്ഥലങ്ങളിലും ആരാധനാലയങ്ങളിലും സുരക്ഷ വർധിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.…

    Read More »
    Back to top button