National

    രാത്രിയിൽ വ്യാപക ആക്രമണവുമായി പാക്കിസ്ഥാൻ; ജമ്മുവിൽ മാത്രമെത്തിയത് 100 ഡ്രോണുകൾ, എല്ലാം തകർത്ത് ഇന്ത്യ

    ഓപറേഷൻ സിന്ദൂർ സർജിക്കൽ സ്‌ട്രൈക്കിന് പിന്നാലെ തുടങ്ങിയ പ്രകോപനം പാക്കിസ്ഥാൻ തുടരുന്നു. ഇന്നലെ രാത്രി മാത്രം നിയന്ത്രണ രേഖയിലെ ഷെല്ലിംഗിൽ തുടങ്ങി ബാരാമുള്ള മുതൽ ഗുജറാത്തിലെ ഭുജ്…

    Read More »

    രജൗരിയിൽ പാക്കിസ്ഥാന്റെ രൂക്ഷമായ ഷെല്ലാക്രമണം; സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

    ഭീകരാക്രമണത്തിൽ ജമ്മുവിൽ സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത അവലോകന യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. രജൗരിയിൽ വെച്ചാണ്…

    Read More »

    ചണ്ഡിഗഢിൽ എയർ സൈറൺ; ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് നിർദേശം, കനത്ത ജാഗ്രത

    ഇന്ത്യ-പാക് സംഘർഷം തുടരുന്നതിനിടെ ചണ്ഡിഗഢിൽ കനത്ത ജാഗ്രത. എയർ സൈറൺ മുഴക്കി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ്. ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദേശം നൽകി. പാക് സേനയുടെ…

    Read More »

    വീട്ടിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച്‌മെന്റ് ചെയ്യാൻ ശുപാർശ

    അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ശുപാർശ ചെയ്തതായി റിപോർട്ട്. ഔദ്യോഗിക വസതിയിൽ നിന്നും വൻ…

    Read More »

    പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണം; ജമ്മു സർവകലാശാല അടച്ചു

    ജമ്മു സർവകലാശാലക്ക് നേരെയും പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണം. സർവകലാശാലക്ക് അകത്തുനിന്ന് വരെ ഡ്രോണിന്റെ അവശിഷ്ടങ്ങൾ ലഭിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഇന്ത്യ ഡ്രോൺ ആക്രമണം ചെറുത്തു.…

    Read More »

    നുഴഞ്ഞുകയറാൻ ശ്രമം; കാശ്മീരിൽ ഏഴ് ഭീകരരെ സൈന്യം വധിച്ചു

    ജമ്മു കാശ്മീരിലെ സാംബ ജില്ലയിൽ അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഴ് ഭീകരരെ ബിഎസ്എഫ് വധിച്ചു. ജെയ്‌ഷെ മുഹമ്മദ് ഭീകരരെയാണ് ബിഎസ്എഫ് വധിച്ചത്. 12 പേരാണ് സംഘത്തിലുണ്ടായിരുന്നത്. അഞ്ച്…

    Read More »

    വിശദീകരിച്ച് വാര്‍ത്താസമ്മേളനം; പാകിസ്താന്‍ ലക്ഷ്യമിട്ടത് 36 സുപ്രധാന കേന്ദ്രങ്ങള്‍, പ്രയോഗിച്ചത് 300 – 400 ഡ്രോണുകള്‍; തിരിച്ചടിച്ച് ഇന്ത്യ

    രാജ്യത്തെ പ്രധാന സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്താന്‍ നടത്തിയ വ്യോമാക്രമണം സ്ഥിരീകരിച്ച് ഇന്ത്യ. ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ പാകിസ്താന്‍ സൈന്യത്തിന് കനത്ത തിരിച്ചടി നേരിട്ടുവെന്ന് പ്രതിരോധ മന്ത്രാലയം…

    Read More »

    ഇന്ത്യക്കെതിരായ ആക്രമണം; യാത്രാ വിമാനങ്ങളെ പാകിസ്ഥാൻ കവചമാക്കി: വ്യോമപാതയിൽ ദമ്മാമിൽ നിന്നുള്ള വിമാനവും

    ന്യൂഡൽഹി: ഇന്ത്യക്കെതിരായ ആക്രമണത്തില്‍ യാത്രാ വിമാനങ്ങളെ പാകിസ്ഥാന്‍ മറയാക്കിയെന്ന് പ്രതിരോധ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ നടത്തിയ…

    Read More »

    സൈന്യത്തിന് പിന്തുണയേകാനായി ടെറിട്ടോറിയൽ ആർമിയും കളത്തിലിറങ്ങും; ചുമതല കരസേന മേധാവിക്ക് നൽകി കേന്ദ്രം

    ന്യൂഡൽഹി : ഇനി സൈന്യത്തിന് കൂട്ടായി പ്രവർത്തിക്കാൻ ടെറിട്ടോറിയൽ ആർമിയും. ആവശ്യമുള്ള ഘട്ടങ്ങളിൽ ടെറിട്ടോറിയൽ ആർമിയെ ഉപയോഗപെടുത്തണമെന്ന് അറിയിച്ച് പ്രതിരോധമന്ത്രാലയം ഏറ്റവും പുതിയ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി.…

    Read More »

    പഞ്ചാബിലെ ഫിറോസ്പൂരില്‍ പാക് ഡ്രോണാക്രമണം; ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് പരിക്ക്: തിരിച്ചടിച്ച് ഇന്ത്യ

    പാകിസ്താൻ‌ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്ക്. ഫിറോസ്പുരിൽ പാകിസ്താൻ‌ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് മൂന്ന് പേർക്ക് പരുക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. പാകിസ്തിന്റെ ഡ്രോൺ…

    Read More »
    Back to top button