National

    ഇ. വൈ കമ്പനിയിലെ മലയാളി യുവതിയുടെ മരണം; അമിത ജോലി ഭാരത്തെ തുടർന്നെന്ന് കുടുംബം

    പൂനെയിലെ ഏണസ്റ്റ് ആൻഡ് യംഗ് എന്ന കമ്പനിയിൽ ചാർട്ടേഡ് അക്കൗണ്ടായിരുന്ന മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ കമ്പനിക്കെതിരെ കുടുംബം. അമിത ജോലി ഭാരത്തെ തുടർന്നാണ് കൊച്ചി…

    Read More »

    ദേശീയ കബഡി താരം ജീവനൊടുക്കിയ സംഭവം; ഭർത്താവിനും ഭർതൃമാതാവിനും കഠിന തടവും പിഴയും ശിക്ഷ

    ദേശീയ കബഡി താരമായ കായികാധ്യാപിക ജീവനൊടുക്കിയ കേസിൽ ഭർത്താവിനും ഭർതൃമാതാവിനും കഠിനതടവും 3 ലക്ഷം രൂപ പിഴയും ശിക്ഷ. ബേഡകം കുട്ട്യാനം സ്വേേദശിനി പ്രീതി(26)യാണ് 2017ഓഗസ്റ്റ് 18ന്…

    Read More »

    സുരക്ഷാ സേനക്ക് നേരെ കല്ലെറിഞ്ഞിരുന്ന കാശ്മീർ ജനതയുടെ കയ്യിൽ ഇപ്പോൾ പുസ്തകങ്ങളും പേനയും: മോദി

    ജമ്മു കാശ്മീർ ആദ്യ ഘട്ട തെരഞ്ഞെടുപ്പിലെ റെക്കോർഡ് വോട്ടിംഗ് ശതമാനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരുകാലത്ത് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിഞ്ഞിരുന്ന ജമ്മു കാശ്മീർ ജനതയുടെ കയ്യിൽ…

    Read More »

    ഡൽഹി മുഖ്യമന്ത്രിയായി അതിഷി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും; ആറ് മന്ത്രിമാരും അധികാരമേൽക്കും

    ഡൽഹിയിൽ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ശനിയാഴ്ച നടക്കും. പുതിയ രണ്ട് മന്ത്രിമാർ അടക്കം ഏഴ് പേർ അതിഷിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യും. അതേസമയം ഉപമുഖ്യമന്ത്രി സ്ഥാനം ഇക്കുറിയുണ്ടാകില്ലെന്ന് നേതാക്കൾ…

    Read More »

    ബിഹാറിൽ വീടുകൾക്ക് തീവെച്ച സംഭവം; ബിഹാർ സർക്കാർ ഉറക്കമാണെന്ന് വിമർശിച്ച് രാഹുൽ ഗാന്ധി

    ബിഹാറിൽ ദളിത് കുടുംബങ്ങളുടെ വീടിന് തീവെച്ച സംഭവത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇത്ര വലിയ അക്രമം നടന്നിട്ടും ബിഹാർ സർക്കാർ ഉറക്കമാണെന്ന്…

    Read More »

    ഡ്രഡ്ജർ ഇന്ന് ഷിരൂരിലെത്തിക്കും; അർജുനായുള്ള തെരച്ചിൽ നാളെ പുനരാരംഭിക്കും

    കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തെരച്ചിൽ നാളെ പുനരാരംഭിക്കും. ഗോവ തുറമുഖത്ത് നിന്ന് ഇന്നലെ കാർവാറിൽ എത്തിച്ച ഡ്രഡ്ജർ ഇന്ന് വൈകിട്ടോടെ ഷിരൂരിലെത്തിക്കും. പുഴയിലെ…

    Read More »

    രാഹുൽ ഗാന്ധിക്കെതിരായ എൻഡിഎ നേതാക്കളുടെ വിദ്വേഷ പരാമർശം; കോൺഗ്രസ് പരാതി നൽകി

    രാഹുൽ ഗാന്ധിക്കെതിരെ എൻഡിഎ നേതാക്കൾ നടത്തിയ വിദ്വേഷ പരാമർശങ്ങളിൽ പോലീസിൽ പരാതി നൽകി കോൺഗ്രസ്. കോൺഗ്രസ് നേതാവ് അജയ് മാക്കൻ ഡൽഹിയിലെ തുഗ്ലക്ക് റോഡ് പോലീസ് സ്റ്റേഷനിൽ…

    Read More »

    ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: അപ്രായോഗികം, നടക്കാൻ പോകുന്നില്ലെന്ന് ഖാർഗെ

    ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അപ്രായോഗികമെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുന ഖാർഗെ. ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമമാണ് ഇതെന്നും…

    Read More »

    റിപ്പോർട്ടിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

    ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് റിപ്പോർട്ട് അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭാ യോഗം. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി സമർപ്പിച്ച റിപ്പോർട്ടാണ് അംഗീകരിച്ചത്. പാർലമെന്റിന്റെ ശീതകാല…

    Read More »

    ഡ്രഡ്ജർ കാർവാർ തുറമുഖത്ത് എത്തി

    ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായവർക്കായുള്ള നിർണായകമായ തെരച്ചിലിനായി ഗോവയിൽ നിന്നും പുറപ്പെട്ട ഡ്രഡ്ജർ കർണാടകയിലെ കാർവാർ തുറമുഖത്തെത്തി. അർജുൻ ഉൾപ്പടെയുള്ള മൂന്ന് പേർക്കായിട്ടാണ് ഇപ്പോൾ തിരച്ചിൽ നടത്തുക.…

    Read More »
    Back to top button