National

    ഉദയനിധി സ്റ്റാലിൻ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായേക്കും; പ്രഖ്യാപനം ഉടൻ

    തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി ആയേക്കും. ഇന്നുതന്നെ പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത. നിലവിൽ യുവജനക്ഷേമ കായികവകുപ്പ് മന്ത്രിയാണ് ഉദയനിധി സ്റ്റാലിൻ. എം കരുണാധിധി മുഖ്യമന്ത്രിയായിരുന്നപ്പോൾ മകൻ എം…

    Read More »

    കടലിൽ കാറ്റ് ശക്തം: അർജുനായുള്ള തെരച്ചിലിന് ഷിരൂരിലേക്ക് ഡ്രഡ്ജർ എത്തുന്നത് വൈകുന്നു

    ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടി തെരച്ചിൽ നടത്താനുള്ള ഡ്രഡ്ജർ കാർവാർ തുറമുഖത്ത് എത്തിക്കാൻ വൈകും. കടലിൽ കാറ്റ് ശക്തമായതിനാൽ ടഗ് ബോട്ട് വേഗത…

    Read More »

    ജമ്മു കാശ്മീരിൽ ആദ്യ ഘട്ട തെരഞ്ഞെടുപ്പിന്റെ പോളിംഗ് ആരംഭിച്ചു; കനത്ത സുരക്ഷ

    ജമ്മു കാശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് ആരംഭിച്ചു. 24 മണ്ഡലങ്ങളിലാണ് രാവിലെ വോട്ടെടുപ്പ് ആരംഭിച്ചത്. ജമ്മു മേഖലയിലെ 8 മണ്ഡലങ്ങളും കാശ്മീർ മേഖലയിലെ 16 മണ്ഡലങ്ങളുമാണ്…

    Read More »

    ഡൽഹി ഇനി അതിഷി ഭരിക്കും

    അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ലഫ്റ്റനന്റ് ഗവർണർ വി കെ സക്സേനയെ കണ്ടാണ് കെജ്രിവാൾ രാജിക്കത്ത് കൈമാറിയത്. അതിഷിയെയാണ് ആം ആദ്മി പാർട്ടി പുതിയ…

    Read More »

    ആകാശമൊന്നും ഇടിഞ്ഞുവീഴില്ലെന്ന് സുപ്രിം കോടതി; ബുൾഡോസർ രാജിന് താത്കാലിക സ്‌റ്റേ

    കുറ്റവാളികളുടേത് ഉൾപ്പടെയുള്ള വീടുകൾ ബുൾഡോസർ ഉപയോഗിച്ച് മുന്നറിയിപ്പ് നൽകാതെ പൊളിക്കുന്നതിന് സുപ്രീം കോടതിയുടെ താൽക്കാലിക സ്റ്റേ. കോടതികളുടെ അനുമതിയില്ലാതെ കെട്ടിടങ്ങളും വീടുകളും ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് പൊളിക്കരുതെന്ന്…

    Read More »

    മണിപ്പൂരിലേത് വംശീയ സംഘർഷം

    മണിപ്പൂർ സംഘർഷം പരിഹരിക്കാൻ വിവിധ വിഭാഗങ്ങളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തി വരികയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. മണിപ്പൂരിൽ നടക്കുന്നത് ഭീകരവാദം അല്ലെന്നും, വംശീയ സംഘർഷമാണെന്നും…

    Read More »

    സ്വാതി മലിവാൾ എംപി സ്ഥാനം രാജിവെക്കണം

    സ്വാതി മലിവാളിനോട് രാജ്യസഭാ അംഗത്വം രാജിവെക്കാൻ ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി. അതിഷിയുടെ കുടുംബത്തിന് എതിരെ സമൂഹ മാധ്യമ പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് നടപടി. എഎപി എം…

    Read More »

    കെജ്രിവാളിന്റെ രാജി അറിഞ്ഞ ജനങ്ങള്‍ കരയുന്നു

    അരവിന്ദ് കെജ്രിവാളിനോട് നന്ദി അറിയിച്ച് ഡൽഹി നിയുക്ത മുഖ്യമന്ത്രി അതിഷി മർലെന. തന്നിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച കെജ്രിവാളിന് നന്ദി. തനിക്ക് ദുഃഖമുണ്ട്. ഡൽഹിയിലെ പ്രിയപ്പെട്ട മുഖ്യമന്ത്രി, തന്റെ…

    Read More »

    കെജ്രിവാൾ ഇന്ന് രാജിവെക്കും; പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ നിയമസഭാ കക്ഷി യോഗം ചേരും

    അരവിന്ദ് കെജ്രിവാൾ ഇന്ന് ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും. വൈകിട്ട് ഗവർണർക്ക് രാജിക്കത്ത് നൽകും. പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ഇന്ന് നിയമസഭാ കക്ഷി യോഗം ചേരുന്നുണ്ട്. നിർണായക…

    Read More »

    അരവിന്ദ് കെജ്രിവാൾ നിർദേശിച്ചു; അതിഷി ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക്

    അരവിന്ദ് കെജ്രിവാൾ രാജിവെക്കുന്നതോടെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷി മെർലന എത്തും. നിലവിൽ ഡൽഹി മന്ത്രിയും എഎപി വക്താവുമാണ് അതിഷി. എഎപി നിയമസഭാ കക്ഷി യോഗത്തിൽ അതിഷിയുടെ…

    Read More »
    Back to top button